വയറ് കുറയ്ക്കാം വെറും രണ്ടാഴ്ച കൊണ്ട് || Loose belly fat in 2 weeks ||No Strict Diet|| No Exercise

रोजी प्रकाशित केले 14 ऑक्टोबर, 2020
Hello dear Hello dear friends,
This is my 26th Beauty vlog. In this video how to talk about a easy way to loose belly fat in two wekks.
Watch, enjoy and give you valuable feedbacks.
◆◆◆ Stay Connected With Me:- ◆◆◆
◆ MRslow: bit.ly/LekshmiNairVlogs
◆ Facebook Page: drlekshminairofficial
◆ Facebook Profile: lekshmi.nair.5070
◆ Insta: lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
Dot & Key Vitamin C Serum
www.nykaa.com/dot-key-glow-revealing-vitamin-c-serum-concentrate/p/516797?adId=5f74130dd6e4a900245f064c&affiliateId=LEKSHMIN-6397
Wow Vitamin C Serum
www.nykaa.com/wow-skin-science-vitamin-c-skin-clearing-serum-30ml/p/747946?adId=5f7413edd6e4a9002c7d33b7&affiliateId=LEKSHMIN-6397
Prolixr Beauty sheild vitamin C serum
www.nykaa.com/prolixr-beauty-sheild-vitamin-c-serum/p/824239?adId=5f741453d6e4a9002c7d33b9&affiliateId=LEKSHMIN-6397
Kaya Vitamin C
www.nykaa.com/kaya-antox-vit-c-formula/p/7492?affiliateId=LEKSHMIN-6397&adId=5f7414a1d6e4a9002c7d33ba
Innisfree Vitamin C
www.nykaa.com/innisfree-brightening-pore-serum/p/824517?affiliateId=LEKSHMIN-6397&adId=5f7414c7d6e4a900245f0653
DIY Vitamin C Ingredients
Vitamin E Oil
www.nykaa.com/deve-herbes-pure-vitamin-e-oil-100-natural-therapeutic-grade-cold-pressed/p/363632?affiliateId=LEKSHMIN-6397&adId=5f741555d6e4a9002c7d33bb
Sharrets® Vegetable Glycerin
amzn.to/30jtz5v
EON VITAMIN C POWDER FOOD GRADE ASBORBIC ACID
amzn.to/3n2Rz6S
Orange peel powder
amzn.to/33cDvzO

●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This MRslow channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

टिप्पण्या

  • Diabetis Aalkar kudikkamo

  • Ravile enit nadakkuka or oduka..

  • Very very good thankyu

  • Feeding mothers nu pattumoo

  • Hi mam..... Way of talking nannayitunde..nannay manasilaki tharunnu paraunna tips oke... Keep it up mam

  • Mam oru doubt undayirunnu...Please reply me...mam traditional chirstmas cake mam undakile..ath ethra day purath vekkan pattum .ath njn sale chayan aayirunnu..kooduthal naal irikan ndho chayanm?...please mam...

  • mrslow.info/zone/vhi-i/wpiVntSik56imXM

  • Very informative M'am... Thank you...

  • Idea is gud.. but if we stop inbetween the same belly Wil come or not...?

  • കുടിച്ചിട്ട് മാറ്റമൊന്നും കാണുന്നില്ലല്ലോ വയർ ഉള്ളത് പോലെ തന്നെ ഉണ്ട് 😰😰😰

    • @ansija ms one month ആയോ മാറ്റം വന്നിട്ട്

    • Enekk maatam und

  • ഏത് ജീരകം ആണ്??

  • Thank you for your suggestions

  • Pls rply

  • Thank u lakshmi mom!

  • I'm taking thyroid pill first after waking up, I should not have anything in 20 minutes after that pill. So when can I have this drink? Please reply..

  • Chechi exercise cheyynd അപ്പൊ ഈ drink എപ്പൊ കുടിക്കണം എണീറ്റു ഉടനെ brush cheynthin munee kudikano

  • ജീരകം തലേ ദിവസം വെള്ളത്തിൽ ഇട്ടിട്ട് പിറ്റേന്ന്‌ തിളപ്പിച്ച് lemon

  • വയർ കാണി ചേ കുറഞ്ഞു വോ എന്ന് നോക്കട്ടെ

  • Superb talk.. Love you

  • Thank you mam I will try my best

  • Tnx

  • Hai thanks nale tanne tuudangam ok

  • രാത്രി തിളപ്പിച്ച്‌ വെച്ച് രാവിലെ നാരങ്ങ പിഴിഞ്ഞു കുടിക്കാമോ

  • ഞാനും തുടങ്ങി

  • Yr

  • 𝑺𝒖𝒑𝒆𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓𝒓 𝑰 𝒍𝒊𝒌𝒆 𝒊𝒕 👄👄👄👄😍

  • ചേച്ചിയെ വല്ലാതെ അണയ്ക്കുന്നുണ്ടല്ലേbe carefull

  • നല്ല ഭാഷയാണ് മാഡം.

  • Mam...jeerakathinte koode ayamothakavum cherkunnadil problem inda pls rply

  • ഇവരെ ശേരികും ചാനലിൽ കണ്ടിട്ട് തന്നെയാണോ ന്തോ ആള്ക്കാര് കമന്റ്‌ സെക്ഷനിൽ വന്നു പ്രശംസിച്ചു മരിക്കുന്നത്?? ഒരു പതിനായിരം ഡ്രിങ്ക്സ് ആണ് ഓരോ ചാനലിലും വന്നു ആൾക്കാരു തള്ളി വിടുന്നത്. no easy ways to lose weight.. if you want weight loss, calorie deficit, regular exercise, consistency and patience is a must. അല്ലാണ്ടെ വീട്ടിലുള്ള ജീരകവെള്ളം കുടിച് തീർത്തിട്ട് യാതൊരു കാര്യവും ഇല്ല.please dont misguide people.

  • Mam ..preg try cheyyunnavarkk ith kudikkan pattuo

  • വണ്ണം കുറയോ വണ്ണം കുറയാതെ വയർ മാത്രം കുറയോ?

  • i was looking for some good thing to reduce my stomach.thanks for talking about it .i will try this now on.

  • Kutikalk kudikan pattumo

  • Feeding cheyyna ammamarkk patto.

  • Valuable information mam...thank u

  • Haiii chechy സുഖമാണോ

  • Thyroid tablet verum vayattil anu kazhikkunnathu, appol athinu sesham ethra time kazhinhu kudikkunnathanu nallathu, pls reply mam.

  • I will star from tommrow thank you.

  • Njan try chaiythu nallathanu

  • Wow suppar memm I like yu memm good

  • Hi ravile ithu undaki choode pokkunnavare wait cheyyan time kittunnillla...rathri boil cheythu vechittu ravile luke warm aki lemon add cheythu kudicha mathiyuo chechi ...please reply

  • Gud mng

  • Thank you so much mam😘😘😘

  • Hello madam... ഞാൻ രാവിലെ ഒരു cup വെള്ളത്തിൽ ഒരു half നാരങ്ങ നീര് ഒഴിച്ച് കഴിക്കുന്നുണ്ട്. പിന്നെ food control ചെയ്യുന്നുണ്ട്. എനിക്ക് നല്ല Result ഉണ്ട് 2 weeksil. Steps കേറുമ്പോൾ ഉള്ള കിതപ്പ് മാറി. Tight ഉള്ള shirts അൽപ്പം free ആയിട്ടുണ്ട്. ഞാൻ Body builder peter joseph ന്റെ Diet plan ആണ് കുറച്ചു follow ചെയ്തത്. side effects ഒന്നും ഉണ്ടായിട്ടില്ല. ഭക്ഷണം മിതമായി കഴിച്ചു. മധുരം, എണ്ണ പലഹാരം, ചിപ്സ് എന്നിവ ഒഴിവാക്കി. അരിഭക്ഷണം കുറച്ചു. മുട്ട, മത്സ്യം, മാംസം, ഇലക്കറി, മുളപ്പിച്ച പയറ്, സാലഡ്‌, fruits ഇവയായിരുന്നു കൂടതലും കഴിച്ചത്. workout ചെയ്യാൻ മടി ഉള്ളത് കൊണ്ടു ട്രൈ ചെയ്തതാണ്. എന്റെ ചോദ്യം... madam ഉണ്ടാക്കിയ drink try ചെയ്യാൻ ആഗ്രഹം ഉണ്ട്‌. നാരങ്ങ വെള്ളം രാവിലെ കുടുക്കുന്നുണ്ട്. അതിൽ അൽപ്പം ജീരകം ഇട്ട് തിളപ്പിക്കാതെ കഴിച്ചാൽ result കിട്ടുമോ? ജീരകം തിളപ്പിക്കേണ്ടതുണ്ടോ അതോ നാരങ്ങ വെള്ളത്തോടപ്പം ചവച്ചു കഴിച്ചാൽ മതിയോ?

  • Super tips 😍😍😘😘💕💕💕

  • ഈ മരുന്ന് കൊണ്ട് വയർ കുറഞ്ഞവർ ഉണ്ടോpls like

  • Good and easy healthy drink tip... thank you madam

  • Thank you mam

  • Thank you mam

  • Nice and simple technique mam.. Cheriya jeerakam bodyk chood aano thanup aano mam

  • Thank you...maam..njan try cheyyunnund.1week aayi.enthokkeyo cheriya change enikk feel cheyyunnund.

  • Chechi eth kudich kazhinhal tea kudikkan pattumo

  • Breastfeeding mothers use cheyyunnathil nthlm prblm undooooo mamm???

  • Very nice samsaaram looking like a ma old English miss😘😘

  • Valiya jeerakamaanoo mam??

  • Mam കൈ വണ്ണം കുറയാൻ എന്തു എകിലും പറഞ്ഞു തരുമോ

  • ദൈവമേ എന്റെ ശരീരത്തിൽ ഈ മാറ്റം ഉണ്ടാവണേ ചേച്ചി thankyou.......

  • ഈ drink try ചെയ്ത് 5days കഴിഞ്ഞപ്പോൾ 1 ഇഞ്ച് belly fat കുറഞ്ഞു. Thank u😍😍

  • Good

  • Ororo udayppum aayttu irangikkolum

  • Thank u...😍😍... Lemme try👍

  • Ma'am njn delivery kazhinjitt 4month ayollu Enik nalla vayarum nabiyum und ith kudichenn vech paal kurayumo

  • വ്യത്യാസം ഒന്നുകാണുന്നില്ലല്ലോ

  • Nale muthal nhanum try cheyyum

  • Mudi wigg aano

  • ഞാനും ട്രൈ ചെയ്യും തീർച്ച താങ്ക്സ് ചേച്ചി

  • ഞാൻ try ചെയ്തോ നോക്കാം ട്ടോ

  • Hi chachi video kannonathinta monba like adicho anitt video kanadathallo sugamano video adipoliyayutund

  • ചേച്ചി റിപ്ലൈ കിട്ടിയില്ല കാപ്പിയും ചായയും അര മണിക്കൂർ കഴിഞ്ഞേ കുടിക്കാൻ പറ്റുകയുള്ളൂ പ്ലീസ് റിപ്ലൈ ഞാൻ ഇത് സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞു .

  • Please shut your mouth and take rest in home

  • Ok.nothing happened your belly.why?

  • Ith 2 weeks kazhinjal stop cheyyamo ith kuttikalkk kudikkan pattumo age 11 3/4

  • Chechi eneku nalla vayar undu njan pregnantinu alla athinu trayi cheyuva eneku ethu kudikamo plz answer

  • Super

  • Thank you

  • Thank you for ur good mind.. May God bless you abundantly

  • I also trying, thank you mam

  • Ente friend nu share cheythu koduthu avalk nalla vayar und

  • I started to try this mam will sent u feed back

  • ചേച്ചി എനിക്ക് 34വയസ്സ് ആണ് 81വെയിറ്റ് ഉണ്ട് ഒരു മോൾ ഉണ്ട് അവൾക്ക് ഞാൻ പാല് കൊടുക്കുന്നുണ്ട് അപ്പോൾ ഇത് കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • Body measurement inch parayoo athayath stomach inch

    • Hightil ninnum 102 kurachal nigalude ideal weight

    • Higtum weightum thammilanu relation

    • Hihgt parayoo, ageum weightum thammil oru relatiionum illa

  • Thankuuu chchiii👍👍👍

  • Night undaaaki vech ravile kudikan patuo?

  • Delivery kazhinjatinu shesham vayar chaduna preshnam alattikondirikuarunu .feeding cheyunond preshnamilalo mam .plz reply

  • കൂട്ടുകാരെ നല്ലതാണ് ഈ ഡ്രിങ്ക്. മെറ്റബോളിസം കൂടുന്നത് വഴി നമ്മൾ ചെറിയ വ്യായാമം ചെയ്യുമ്പോ കൂടുതൽ കലോറി എരിച്ചു കളയും. ഒരു കാര്യം ഓർക്കുക വ്യായാമം ചെയ്യുമ്പോൾ ആണ് കൂടുതൽ ഇത്തരം ഡ്രിങ്ക് എഫക്റ്റീവ് ആവുക. വ്യായാമം 30 മിനുട്സ് എങ്കിലും ചെയ്യുക... എന്നാൽ മാത്രം നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ വണ്ണം കുറേയുള്ളു

  • Thadi kurayaathe vayar kuranju varumo after delivery vayar pokuo

  • 🥰🥰🥰

  • ഇത് കുടിച്ചിട്ട് ഞാനൊരു തകര്‍ക്കല്‍ തകര്‍ക്കും 💪 ഇടാൻ പറ്റാത്ത 3 shirt ആണ് അലമാരിയില്‍ എന്നെ നോക്കി ഇളിച്ചോണ്ട് തൂങ്ങി കിടക്കുന്നത് 😏

    • 😆😆😆

    • Crct njna ipol itu nokkiye ullu

    • 😀😀

  • Ororutharudeyum Basal Metabolic Rate different aanu... ithonnum ellavarkumonnum suit aakilla...

  • Delivery Ku shesham Ulla vayar kurayumo

  • നൈസ് വീഡിയോ സൂപ്പർ 👍👍

  • Verum vayattil naranga adangiya vellam kudich side effect undavumo? I heard , for some people it dnt suit.

  • Hi

  • Cumin is good for fat burning.

  • Thanku mam.. tomorrow itself I willl start..

  • Maam oru manthi recipe cheyyu pls

  • Hi medam njaan fauju calicut anik anchu varsham ayi nadakan budhimutt ulla allannu Nero pothi anna asugam annu ippo cheriyasapott vennam nadakan athukondu njaan vittill thanneyanu pinne job onnu cheyann pattunilla athukond njan oru online ayi chia seeds business cheyunnudayirunnu krshicheyunna alle aduthu ninnu neritt adukunnath kond cheriya marjinil anik cashttamarku kodukan sadikum all india home delivery cheyan pattum athukondu janagale parijayam peduthan vendi plz medam chia seeds video cheyithu tharumo agane anegil medam house adress plz send njaan ayachu tharam chia seeds pinne njaan ethunnu munb oru message ayachirunnu medam reply onnu thannilla athukondanu vindum ayakunnath pinne ethil kodutha whatsapp number use cheyyunnilla llo call pogunilla plz reply mi whatsapp number 9562592233

  • Chechi try cheiythu today is 4 day ..visible change und...thank-you soo much chechi....

  • Healthy diet and excercise only helps with loosing weight. You can't loose weight from one particular part of your body. Your tummy will be the last because of more fat accumulated in the tummy. If you loose weight, try loose slowly otherwise it is not good for your health.

  • Jeerakam podich vechu ravile oru spoon chuduvellathil mix cheidhu kudichal pore