വീണ്ടും ഏട്ടത്തിയെ ചോദ്യം ചെയ്ത അപർണ്ണയ്ക്ക് ശക്തമായ താക്കീതുമായി ബാലേട്ടൻ..

रोजी प्रकाशित केले 7 एप्रिल, 2021
വീണ്ടും ഏട്ടത്തിയെ ചോദ്യം ചെയ്ത അപർണ്ണയ്ക്ക് ശക്തമായ താക്കീതുമായി ബാലേട്ടൻ..
Santhwanam || Mon to Sat at 7 PM || Asianet
#Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi #Shivanjali

टिप्पण्या

  • Shivanjali like Appu harry riplies

  • Plz allow holster at East African countries because we r not able to see full episodes

  • mrslow.info/zone/vhi-i/1sCCzc6OYXipm2I Shivanjali bgm mobile piano version

  • mrslow.info/zone/vhi-i/2ducsZtid4OHsoM Hari appu bgm piano version

  • Moodevi haters like here

  • 😍😘😘😍😎🤩🥰🤑

    • 👍💙❤👑

  • Ninna Kanda appu mandu word course

  • Nishalkp

  • അഞ്ജലിയേ അപർണ പൊറത്താക്കണം ആ seen വേണം

  • 🥰🥰🥰😍😉

  • അപർണ പറഞ്ഞത് മൊത്തം ശരി ആണ്

  • Malayalikal ottum ishtapedatha katha . Chettanum chechiyum ella kariyathilum edapedunnathenthinanu marraginu shesham independent venam.

  • Vyathi swathatram kodkatha etathiyod athu turannu paranjathu valya tettay poy ennu varuthiteerkan emotional blackmailing cheyd maap chodipichitt athine gloryfy cheydadum poranjitt athile tettum verthirivum choondikanikumpol ah sabdavum adichamarthan sramich nanmamaram kalikunna etan kadapatram...toxicity ude oru koodaramanu ee serial paschathalam

  • Ithaanu le aa serial.... Kulasthreekalum mathrika barthavum bharyayumokke ulla...

  • Promo ille

  • Balettan ki ...

  • ഹരി പറഞ്ഞതിൽ വലിയ തെറ്റൊന്നും ഇല്ലായിരുന്നു.eattathi പറഞ്ഞത് ശരിയായില്ല ന്നു അല്ലേ പറഞ്ഞുള്ളൂ..അഞ്ജലി യെ കൂടുതൽ support ചെയ്യുമ്പോൾ കുശുമ്പും അസൂയ യും ഉണ്ടാകുന്നതാണ് അപ്പുവിന്.

  • But appu paranjathilum karyamundu... ippol deviyude dialogues bore adippikunnu...oru ettathiyammayude maturity aanu njangal expect cheyyunnathu....kaliyakal koodipokunnu ..cheriya karyangalku polum kure neelamulla dialogue aanu ippol deviku....ettavum ishtamulla serial aanu..but eeyide kurachu drag aavunnapole oru feel....

  • Oombiya serial

  • Ejjathi pottatharagl kanikkunna oru serial kelippan kenthari ayondarikkum trendingl varunnath ath pokkippidich nadakkunna kure toxic fans

  • 459 dislike

  • Toxic swanthwanam revealed 😒😒😒 blind fans keep on supporting 👎👎👎👎👎

    • Absolutely..

  • Appu paranjathanu correct e serial nadakunathonim practical allq

  • Devi korach overaaa...balettan deviye poyi upadeshikk.....appu ishtam🥰

  • Appu love❤.. anju ne eppozhum ettavum nallavalaayi kaanikkum..Appu ne velaillatheyum... Appu is much realistic character...

  • This week Ratings : First Kudumbavilakku - 18💥 Second Santhwanam - 16.7 💥

    • @Sunitha Ajith kb cb ennu vechal enthaa??

    • @༒ഇടിവെട്ട് ॐ സുമിത്രൻ༒ kv cbyil 😂😂

    • Kv firstoo 💥ഇനി കട്ട ഫാനിന്റെ രോദനം കാണാം.. 🤣🤣💃

  • Appuvine pole onnu madi kudumbam kalakkan

  • Gjfvcbkbxg

  • Apunte life privacyil polum abiprayam parayunna veuppikkunna character aayi varunnu devi ippol ......

  • Aa devide bharikkal niruthiyal aa veetil oru prashnavum undavilla. Apu Hari and anjali Sivan avarude ishtathinu jeevikkan vidanam.

  • Sathyamaayum appune verthiruvodethanneya kaanunnad.

  • ദേവിയെ എന്തെങ്കിലും പറഞ്ഞാൽ ബാലേട്ടന് സഹിക്കില്ല ❤️❤️ Balan Devi ❤️ Comment Shivanjali Like ❤️

  • Enikku dhevide kaliyakkal kandappol sherikkum dheshyam vannu evarkku aniyan marude vekthiparam aya karyangal koodi ariyam, enthoru sthreeya eppol kurachu ovara Ella karyathilum edapedum, Chummathalla Appu adikkadi kodukkunnath.

  • അപർണ ക്ക് ഒരു common sense illa

  • Appu is a real character.

  • അഞ്ജലിയ്ക്ക് ഇഷ്ടമുള്ള ഡ്രെസ്സ് ആണ് അവൾ ധരിക്കുന്നത് എങ്കിൽ എന്തിനു ശിവനെ അവന്റെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാൻ അനുവാദിക്കുന്നില്ല.

    • Oho than kollallo Kootukudumathile nanmamaragale than chodyam cheyunno?

  • Appu is right

  • അപ്പു ഇഷ്ടം.. ബാക്കിയെല്ലാം കഷ്ടം.

  • Keralathil adikam perudem dress saree allennu.njn itvare anjuntem appuntem prayamulla arem veetil saree udth adukalayil nikkunath kanditilla.ini ivarde keralam 100 varshm munne ulla keralam arikkum.

  • Njan appunte bhagatha

  • Oo ivala adich kolle ee appuna

    • Appu ആണ് ഈ സീരിസ്‌ലിന്റെ തന്നെ നേടും തൂൺ അവൾക്കാണ് ആകെ കുറച്ച് വിവരം ഉള്ളത്... നിങ്ങൾ പറഞ്ഞ പോലെ അപ്പുവിനെ ചെയ്താൽ ഈ സീരിയൽ പിന്നെ ഒന്നിനും കൊള്ളില്ല

  • Santhanam uyir 😍😍❤❤അഞ്ജലി ❤❤♥♥♥

  • അപ്പു ഒരുപാടിഷ്ടം... എം

  • Eeetttahiyenta rajavo

  • Toxicity at the peak level .😄

    • Yes

    • @സാന്ത്വനം കട്ട ഫാൻ appo ningal kv cbyil vann idunnatho...ithil ippo toxicity full ayi pakuthi aalukal kanal nirthi avark vivaram vechu.. athinte deshyam kv cbyil vann theerkunnath pole illa 😏😏🤢

    • @സാന്ത്വനം കട്ട ഫാൻ ഇത് തന്റെ വകയല്ല ആര് എന്ത് എന്ത് കമന്റ്‌ ഇടണം എന്ന് താൻ അല്ല തീരുമാനിക്കുന്നത് 🙄😑

    • @༒ഇടിവെട്ട് ॐ സുമിത്രൻ༒ തനിക്ക് കുടുംബവിളക്ക് CBയിൽ നിന്നൂടെ എന്തിനാണ് എവിടെ വന്ന് നെഗറ്റീവ് ഇടുന്നത് 🤢

    • 😄

  • Appu🥰🥰🥰🥰

  • Aparna❤️Hari: comment Shivanjali:❤️❤️ Like

  • Directer sir. ദയവു ചെയ്ത് ഈ അപ്പു എന്ന് വിളിക്കുന്ന പെണ്ണിനെ ഒന്നൊഴിവാക്കണം വെറുതെ നല്ലകുടുംബത്തിൽ ജനിച്ച ഒരു qualitiyumilla

    • സ്വന്തം അഭിപ്രായം പറയുന്നവർ നെഗറ്റീവ് അപ്പൊ കുലസ്ത്രീ ആയി കഴിയുന്ന അഞ്ജലി ആണോ പോസിറ്റീവ് character Shame on you 😒

    • സ്വന്തം അഭിപ്രായം പറയുന്നവൾ നല്ല കുടുംബത്തിൽ പിറന്നവൾ അല്ല ല്ലെ... കൊള്ളാം.. കൊള്ളാം....... നന്നായിരിക്കുന്നു....😏😏😏😏😏😏..കുല സ്ത്രീ യായ ദേവിഏട്ടത്തി ക്ക് അഭിപ്രായം ഉണ്ട് അവകാശം ഉണ്ട്. അവർ അത് ബാക്കി ഉള്ളവരുടെ തലയിൽ കയറ്റി വെച്ച് ഡാൻസ് കളിക്കുന്നു... സത്യത്തിൽ വല്യേട്ടന്റയും ഏട്ടത്തിയുടേയും അഭിപ്രായത്തിന് കിഴിൽ പാവകളെ പോലെ ആടുകയാണ് ബാക്കി ഉള്ളവർ. അപ്പു അത് ചോദ്യം ചെയ്തു. അതിലെന്താ തെറ്റ്??? 😏😏😏

    • Appu

    • അപ്പു ഇല്ലെങ്കിൽ ഈ സീരിയൽ 10 പൈസക്ക് കൊള്ളില്ല 😏 80s ഇറങ്ങേണ്ട ഒരു Full Toxic കുലസ്ത്രീ സീരിയൽ ആവും ഇത് ☠️

    • ആഹാ, സ്വന്തം അഭിപ്രായം പറയുന്നത് ആണോ തെറ്റ്, ഏട്ടത്തി യുടെ അടിമയായി ജീവിച്ചാൽ ഉത്തമയായി കുടുംബിനി ആകും അല്ലെ,

  • After mallu anlyst, 😌

  • Appu eshtam

  • Appu❤❤

  • E kulakalekondu madukuvelo. Perellam maatti adukkalapanikaar. Ammayi ammene ponnu pole nokunnavar. Bharthasvintey adima aay kazhiyendavar. Abhiprayam parayan yogyatha ellathavar. Charu kazhichittu kashnm bharsthavinu kodukebdavar ennokey edu. Oru durantha seriel

  • Appu nu thambi yude koode vtl pokunnathanu nallath,oru marapottan barthavum Kure veetukarum..Devi yekkal ethrayo bedam aayirunnnu mmade anjooran(god father)

  • ബാലൻ ചുമ്മാ പറയുവാ അപ്പു നിന്നോട് മാത്രം ഉള്ള വേർതിരിവ് എല്ലാരും കാണുന്നുണ്ട് 😜

  • Devi ettathi kurach over aanenn thoonnunavar like plz

    • @༒ഇടിവെട്ട് ॐ സുമിത്രൻ༒ U r Right...👍 Bhayankara Thaan bhaavam aanu Devi ettathi kk...

    • കുറച്ചൊന്നുമല്ല അല്ല, Toxicity at its peak. 🙏🤢

    • @Moms DailyCorner sathyam....👍

    • Kurachonnumalla...avar a Santhwanam veedu 2akum..enit parayum appu vannathode veed nashichu ennu

  • @1:07 oru ammayi ammade/nathoonte santhosham njan devechyude mukath kanunu... Nannai poi..kittate ennulla bhavam

    • ദേവി ഒരു തനി കൂതറ അമ്മായിയമ്മ ആണ്... 😁😁😁😁

  • പാവം അപ്പു 😔ബാലേട്ടൻ എന്താ ഇങ്ങനെ 🤔

  • അപ്പു ചമ്മി പോയി 😂പാവം

  • Vivaram ulla character appu

  • balan ee jathi tholvi🐣

  • Adipoli episode Kannan te mannankattayum kariyilayum prayogam kalakki Shiva yude dialogue kalakki... pavam poruthi nilkkunnund!!!!! Shivanjali ye vellam kudippicha koottathil Balettane yum nice ayi thangiyallo Sreedevi 😂😂👍 Balettan nte oru chiri Vazhiye poya adi chodhichu vangiya Aparna kk enthinte kedayirunnu... Aparna yude ahankarathinu 8 nte pani anallo kittiyathu... angane thanne kittanam Aparna kk Pavam Kannan

    • അപർണ ഇതിൽ എന്ത് തെറ്റ് ആണ് ചെയ്തത്, മറ്റുള്ളവരുടെ പ്രൈവസി ഇൽ ആവശ്യം ഇല്ലാതെ എടുപ്പെടുന്ന ഒരു ഏട്ടത്തി, അനിയന്മാർക്ക് സ്വന്തമായി ഒരു അഭിപ്രായം ഇല്ല, വന്നു കയറിയ പെണ്ണിനെ വരുത്തിയിൽ കൊണ്ട് വരണം എന്ന് പറയുന്നു ഏട്ടൻ, ഏട്ടത്തിക്ക് സപ്പോർട്ട് ആയിട്ട് കുലസ്ത്രീ കളിക്കുന്ന അഞ്ചു, ഇത്രയും പോത്ത് പോലെ വലുതായിട്ടും കൊച്ചു കുഞ്ഞാണ് എന്ന് പറഞ്ഞു നടക്കുന്ന കണ്ണൻ, ഇതിൽ കുറച്ചു ഡിഫറെൻറ് അപർണ ആണ്.

  • അപ്പുവിന്റെ സ്വഭാവം മാറില്ല 😌

    • @Ajmal Musthafa hari pottanil ninn kurachokke mari varuvayirunnu appozhekkum ee devi kulamakki

    • @༒ഇടിവെട്ട് ॐ സുമിത്രൻ༒ Oh Agane Chinthagathi.... Anju Chinthagathi Pazhanjan Aano Cheruthyi Okke...Shivante Chinthakathi Pazhanjan Aayi Enikk Thonniyittilla.....💯Hari Pottan Aan Ath Ok Aan

    • @Ajmal Musthafa ennalum ithrem vayasayittum ingane paalkuppi ayitt aalukal kuravan

    • @UCdJD86CX5atJ-zN-YTrd_zQ kannan 18aam nootandil aan enn paranjal ath tett aan... Egane...? Vakathiriv illathavar ellam 18aam nootandil aano.... Kannante vayassin anusarichu ulla vakathuriv okke und kannan....

    • @Ajmal Musthafa ഞാൻ പറഞ്ഞത് ഈ സീരിയലിലെ കാര്യമാണ് അപ്പു 21 നൂറ്റാണ്ടിലും ആ വീട്ടിൽ ബാക്കിയുള്ളവരുടെ ചിന്താഗതി ഇപ്പോഴും പഴഞ്ചൻ ആണ് അല്ലാത്ത അവരുടെ character റിയൽ ലൈഫിൽ ഉണ്ടാവുമോ എന്നല്ല 🙄

  • Ethenna ellarum Appu vinodu engane

  • ഏട്ടത്തി കുറച്ച് ഓവറാണ് 🥴

  • 0:14 അതെ എന്തോക്കെയാ ഇവിടെ നടക്കുന്നത് 🤣🤣 കഷ്ടം തന്നെ 🤧🤧

  • ആരുടെയൊക്കെ അടിമ ആകണം ഒരാൾ 🤔 ഏട്ടന്റെ ഏടത്തി അമ്മയുടെ... 😬

  • ദേവി എപ്പോഴും ഒന്നാമതായി നിക്കാൻ ദേവി ആഗ്രഹിക്കുന്നു.. അപ്പു തന്റേടത്തോടെ സ്വന്തം കാര്യം പറഞ്ഞു.. അതിനു ബാലൻ തുള്ളേണ്ട കാര്യം ഒന്നും ഇല്ല... ഹരി ന്യായം പറഞ്ഞു. അത് വലിയ മഹാ അപരാധ മായി ദേവി ചിത്രീകരിക്കേണ്ട കാര്യം എന്താണ് 🙁😒അനിയൻ മാരുടെ സ്വകാര്യ ജീവിതത്തിൽ എന്തിനാണ് ദേവി തലയിടാൻ പോകുന്നേ 🤔🤔🤔

    • അവർക്ക് എല്ലാവരുടെും കാര്യങ്ങളിൽ തല ഇടണം..അവർ അറിയാണ്ട് ഒരു ഈച്ച പോലും അവിടെ പറക്കരുത് 😏

    • Because enthu serial anu ethil toxicity mathram anu. No human ideology

  • ബാലൻറെ ഡയലോഗ് വെറുപ്പിച്ചു.. ദേവിയുടെ ഔദര്യത്തിൽ ആ വീട്ടിലെത്തിയതല്ല അപ്പു... ഗതികെട്ട നേരത്തു കാമുകനെ രക്ഷിക്കാൻ ഓടിവന്നതാ.. ഒരു അര സെക്കന്റ് കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോഴത്തെ അനിയത്തി ഭാര്യയായേനെ... അത്രയ്ക്ക് പോഴൻ... അവന്റെ സ്നേഹത്തിനും കരുതലിനും സമയത്തിനും വേണ്ടി വഴക്കടിക്കുന്ന frustrated ആയ ഭാര്യയാണ് അപ്പു... ഈ നിറകുടങ്ങൾക്ക് അവളെയെന്താ മനസ്സിലാക്കാൻ പറ്റാത്തത്... ഒരു വീട്ടിൽ കഴിഞ്ഞാലേ സ്നേഹിക്കാനും care ചെയ്യാനും പറ്റുകയുള്ളോ... എന്തൊരു conditioning ആണ്‌ അപ്പൂന് കൊടുക്കുന്നെ.. അവളെ നമ്മുടെ വഴിക്ക് കൊണ്ടുവരാൻ ശ്രമിക്കണം ന്ന്‌..... വിമർശനങ്ങളെ ഡയലോഗ് അടിയിലൂടെ നേരിടാൻ നോക്കുന്നത് തന്നെ പക്വത ഇല്ലായ്മയാണ്.. Content കുറച്ചുകൂടി കാലാനുസൃതമാക്കു....

    • @Blessy Arun എന്തായാലും ഇന്നലത്തെ എപ്പിസോഡ് വളരെ മോശമായി പോയി

    • @ANN ANN അതാണ് director brilliance 🤣🤣🤣ഏറ്റോം fans ഉള്ള കുലസ്ത്രീ അഞ്ജു നെ കൊണ്ട് തന്നെ ആ ഡയലോഗ് പറയിപ്പിച്ചേ.... അതാണ് ഏറ്റോം ബോറായത്... But അത് പറയുമ്പോ ഗോപിക ക്ക് തീരെ ആത്മാർത്ഥ ഇല്ലാരുന്നു... മനസില്ലാ മനസ്സിൽ ആ കുട്ടി അത് പറഞ്ഞൊപ്പിച്ചേ

    • @Blessy Arun ഇന്ന് ശരിക്കും ദേഷ്യം തോന്നിയത് അഞ്ജുവിനോടാണ്. ദേവി ഒരു പരിധി വരെ old generation ൽ കൂട്ടാം. But അഞ്ചു അങ്ങനെ അല്ലല്ലോ. എല്ലാത്തിനും ഫുൾ സപ്പോർട്ട്

    • പറയാൻ ഉള്ളതെല്ലാം കൂടുതൽ fans ഉള്ള അഞ്ജലിയെ കൊണ്ട് അങ്ങ് പറയിപ്പിച്ചു.. But അഞ്ജലി ടെ മുഖത്ത് എനിക്ക് ഒരു വിയോജിപ്പ് feel ചെയ്തു.. ഗതികേട് കൊണ്ട് പറയേണ്ടി വന്ന ഡയലോഗ് പോലെ . 🤐

    • Well said...

  • Appu mathram endha ingane

  • ദുരന്തം at its peak.

  • Nale sslc ulla njan

  • എന്തൊക്കെ ആണെങ്കിലും ശിവൻ കുടിച്ച് വന്ന പറഞ്ഞ ഡയലോഗ് ...."എൻ്റെ ഭാര്യ നല്ല പെണ്ണാ..... സുന്ദരിയാ.... അഴകുള്ളവളാ....." ഇത് ആർക്കൊക്കെ ഇഷ്ടായി??

  • Appu reksha chechy eshtam🥰🥰🥰🥰🥰

  • ALOOK THARO

  • ഒരിക്കൽ അപർണടെ privacy കേറി തമാശ പറഞ്ഞപ്പോൾ പലരും പറഞ്ഞു ദേവിയേട്ടത്തി ഈ തമാശ പറച്ചിൽ കൂടുതലാണെന്ന് കാര്യം ,കരിക്ക് കഴിച്ചപ്പോൾ + കൊഴുക്കട്ട കൊണ്ടുവന്നപ്പോൾ ......... അങ്ങനെ ഒത്തിരി കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലരും പറഞ്ഞതല്ലേ , sm cmnt box വായിക്കുന്നുണ്ടെന്ന് മനസ്സിലായി ........ ഒരു കാര്യം പറയട്ടെ ദേവിയേട്ടത്തി ശരിക്കും ഒരു ഏട്ടത്തിയാണോ???? ....... അതെന്താന്നച്ച അപ്പുന്റെ കയ്യിന്ന് കിട്ടി , അതുപോലെ പിന്നെ അഞ്ജലീടെയും ശിവന്റെ ഇടയിൽ കയറി ഉള്ള എപ്പോ വാതിൽ തുറന്നു , ഞാൻ അറിഞ്ഞില്ലന്ന് പറഞ്ഞു .......... ഇനി അവരുടെ കയ്യിന്നും കിട്ടാണോ ....... ആ അഞ്ജലിയും ശിവനും അങ്ങനെ പറയില്ലായിരിക്കും but ഒരു അനുഭവം ഉണ്ടല്ലോ ......... ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും 🤦🤦🤦🤦 എത്ര അടുപ്പം അഞ്ജലിയോട് ഉണ്ടെങ്കിലും ഇങ്ങനെ പിന്നെയും അവരുടെ ഇടയിൽ കയറുമ്പോൾ ഒന്ന് ആലോചിക്കും ഹേ ........ അതിനെയാണ് തെറ്റ് തിരുത്തുക എന്ന പറയണേ 🤦🤦🤦ഇവിടെ ഞാൻ ഇനിയും കയറുമെന്ന് പറയാത പറഞ്ഞു ....... Wow അടിപൊളി ........ പൊരുത്തക്കെട് ഇല്ല ........... അപ്പോൾ രണ്ടു ദിവസം മുന്നേ ബാലേട്ടന്റെ wife അപ്പുനോട് പിണങ്ങിയപ്പോൾ അതേ പോലെ മൈൻഡ് ചെയ്തേ ഇരുന്നത് ആരായിരുന്നു .......... ഇനി ഹരി പറഞ്ഞത് തെറ്റല്ല ഹരി കാര്യം വഷളാവതെ പറഞ്ഞു അന്ന് അത് വളച്ചൊടിച്ചു മാപ്പ് പറയിച്ചത് ഏട്ടത്തി ........... പിന്നെ നിങ്ങൾ പറഞ്ഞു വരുന്നത് ??? ....... അപർണ മാത്രമല്ല ഹരിയും അവളെ സ്നേഹിച്ചിരുന്നു ....... അപർണ വന്നത് ഹരിടെ ജീവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നുന്ന് കല്യാണ എപ്പിസോഡസ് നോക്കിയ മനസ്സിലാവും മറന്നുപോയ director സാറേ 🤦🤦🤦 ........... എതിരല്ല എതിരല്ലന്ന് പറഞ്ഞു അപർണക്ക് നിങ്ങൾ കൊടുത്ത ഔദാര്യം അല്ല വിവാഹം ഹരിയും ....... ശങ്കര മാമാ അപർണയെ ആ greem room കണ്ടു അവിടെന്ന് കാര്യങ്ങൾ മാറി , അഞ്ജലി കേട്ടു ........ അല്ലാതെ അപർണ വിവാഹം മുടക്കം വന്നതല്ല 🤦🤦🤦 ആരോട് പറയാൻ ആര് കേൾക്കാൻ ......... 😂😂😂

  • Baletttante innathe dialogues mass anny

  • Over reaction..aanallo comments total 😆🤔🤭

  • Who is here are the mallu analyst video? 😊😊😊😊koppu serial.

  • ദേവിക്ക് ഒരു കുടുംബം വളരെ നന്നായി നോക്കാൻ അറിയാം.. അതോണ്ടാണല്ലോ ഭർത്താവും അനിയനും കള്ള് കുടിക്കുന്നത് കണ്ടിട്ടും ഒന്നും മിണ്ടാത്തത് 🤣🤣🤣

    • Haha ath pwolichu....athonum avark valya thetum presnavumilla...vazhakundakanda...mindathrikanda...karayanda....aniyan wifene support cheyunathenu ettavum valya aparadham

    • കുലശ്രീ ആണ് 😬

  • Ooh ഭർത്താവിന്റെ വായിലുള്ളത് മാത്രം കേട്ടാൽ പോരാ അവന്റെ ഏട്ടന്റെ വായിലുള്ളതും കേൾക്കണം. കൊള്ളാം. ചോദ്യം ചോദിക്കുന്ന പെൺകുട്ടികളുടെ വായ ഇങ്ങനെത്തന്നെ അടപ്പിക്കണം. ആ വീട്ടിൽ ദേവിക്കുള്ള അതെ അവകാശം ആണ് അപര്ണയ്ക്കും ഉള്ളത്. നിങ്ങൾ ഫാൻസ്‌ girlsokke ഇങ്ങനെ ഏട്ടനും ഏട്ടത്തിയമ്മക്കും ഭരിക്കാൻ വേണ്ടി നിന്നുകൊടുക്കുമോ? നിങ്ങളൊക്കെ അഞ്ചു fenz ആയോണ്ട് നിന്നകൊടുക്കായിരിക്കും ല്ലേ

    • Deshyapet appune othukan nokua...engane ellardem munpil desyapetal pinne appu onnum samsarikillallo....valatha valyetan thane.... Ethpole ulla veetil chenu keruna penpillarde avastha!!!!!!

    • ഞാൻ നിന്ന് കൊടുക്കില്ല

    • Eallarkkum arhamaya sthanam kodukkum snehikkum but arum bharikkunnathu eshtamalla. Kooduthal eshtam Appu ( reksha chechy🥰🥰🥰 . Shivanjaly😍

  • സാന്ത്വനം Haters like adi💥

  • അത് ഒരു വിധത്തിൽ പവർ ആണ് 😁

  • Mm എക്സാം ആയിട്ട് സീരിയൽ കാണാൽ ഉണ്ട്

  • സാന്ത്വനം serial story line മാറ്റണം എന്ന് തോന്നിയവർ ഉണ്ടോ

    • No avar maattilla. Its a ഈച്ചക്കോപ്പി of pandian stores. ആ സാരി. വീട്ടുജോലി. പെണ്പിള്ളേരുടെ ജോലി ഇല്ലായ്മ. തൊട്ടാൽ പൊട്ടുന്ന ഒരു കൊല ഏട്ടത്തി.

    • Endhengilum twist oke kond vatavunnathanu,prathyekich oru content ellathath pole sivanjali scn mathram aanu oru entertainment

    • Yup... Fully toxic

    • തീർച്ചയായും. അല്പം കൂടി ചുണയാകാം കഥാപാത്രങ്ങൾക്ക്. കുടുംബത്തോടും ചേച്ചിയോടും ചേട്ടനോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ സ്വന്തമായും നിലപാടുകളാവാം. ഇവിടെ ബഹുമാനമെന്നാൽ അനുസരണയും വിധേയത്വവുമാണെന്നാണ് പറഞ്ഞു വയ്ക്കുന്നത്. അല്പമെങ്കിലും എതിർക്കുന്ന കഥാപാത്രത്തെ വില്ലനാക്കുന്നു.

  • Pinnenthina muthhe baletan jeevichirrikkunne Devedathiye paranja balettan verthe irrikumo

  • Appuvine negative akki image nannakkan minakkedunna santhwanam (Balan.Devi) team

  • ഇത് ഈ കാലഘട്ടത്തിനു ചേര്‍ന്നതല്ല .chodyangalude mel adipathyam sthapich samsarikkukayalla vendathu. Ellavarkkum ore needhiyanu. Appu enna characterine ethreyum avahrlikaruthu .because she is asking her space in the society only .

  • ബാലേട്ടൻ അപ്പുവിനോട് ഇത് ഇത്തിരി നേരത്തെ പറയേണ്ടതായിരുന്നു

  • Appu eevedu kulam thonduvooo

  • Shivan anjali super jodi 😁

  • Nale പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും ആശംസകളും

  • Superb

  • Appu. Like Anju. Comment

  • Name : സാന്ത്വനം Haters : 100 Lovers : 👇👇 പ്രത്യേകിച്ച് ശിവാഞ്ജലി my favourite couples ❤️🔥❤️❤️🔥

  • Sivanjali fans undo

  • വടി കൊടുത്തു അടി വാങ്ങിയത് പോലെ ആയി അപ്പു 😄😄

  • Itj appuvine vaya adapikana nokune vrithiketa santhwan i hate it njn promoya kanal ini ath nirthandi verum . Nyayikarikam kure nanmarangalum

  • അപ്പു പറഞ്ഞതും ശരിയല്ലേ guys 👇👇👇👇👇👇

    • ശെരിയാണ്

  • അപ്പുന് കണ്ണനെ കൂടി കൊണ്ടു പോകാമായിരുന്നു എന്ന് തോന്നിയത് ആർക്കൊക്കെ.......

    • വേണ്ട. അവൻ നടക്കട്ടെ

    • @ശരത്ത് മാളു yes.. Enikku tour nu shesham kannane kanunnathe kalippayi

    • Aa chekkan nadannu potte

    • Pavamകണ്ണൻ

  • Hari athinu mathram entha cheythe🤭