വേദിക ശ്രീനിലയത്തിൽ ഇനി കാലുകുത്തില്ല!! ഇത് സുമിത്രയുടെ ഉറച്ച തീരുമാനം..

रोजी प्रकाशित केले 9 एप्रिल, 2021
വേദിക ശ്രീനിലയത്തിൽ ഇനി കാലുകുത്തില്ല!! ഇത് സുമിത്രയുടെ ഉറച്ച തീരുമാനം..
Kudumbavilakku || Today at 7:30 PM || Asianet
#Kudumbavilakku #Asianet #MeeraVasudevan #MalayalamSerials #AsianetSerials #Sumithra #AthiraMadhav #Ananya #LatestEpisode #kkmenonz

टिप्पण्या

  • Good

  • സുമിത്ര ചേച്ചി പൊളിച്ചു

  • Sumithra eshtam

  • വേദിക ...ഒരുപാട് നന്ദിയുണ്ട് ....സുമിത്രയെ ആ കിളവനിൽ നിന്നും രക്ഷിച്ചതിന് അല്ലെങ്കിൽ എന്നും അവിടെ അവിടെ അടിമയായിരുന്നേനെ .....

  • Mass diolog polichutto sumithra chechi😍😍😍😘😘😘

  • Nice sumithra

  • Supper 👏👏👏👏

  • Kgf bgm

  • Erangadi purath nna dialogue miss chaythu. Athude venamarunnu

  • Sumithrechii... Super😀😀

  • Super👍🔥

  • Ithrak smart aaayrunnu sumithra engill ath kurch munne kaanikkanammayirunnu Ennal kettiyoone nashttapedillayrnnu

  • Yaa mone sumithra peveresh!!! 🔥🔥

  • Fast 😭😭😭 Next🤔😥😠😠😠

  • Ge

  • Sumithra polichu💕💕💕💕💞

  • Sumithra polichu🥰🥰🥰

    • Yes Sumithra vedikakk nalla marupadi koduthu🤩🤩🤩🤩

  • ഇതാവണം സുമിത്ര ❤❤❤❤👍👍👍🤩🤩

  • Kelavan orepoli

    • @༒ᴀᴍᴀʀᴇɴᴅʀᴀ ʙᴀʜᴜʙᴀʟɪ༒ ini ee cmnt boxum 100 aakam 😁😁

    • @༒ᴀᴍᴀʀᴇɴᴅʀᴀ ʙᴀʜᴜʙᴀʟɪ༒ ooh

    • @༒ᴀᴍᴀʀᴇɴᴅʀᴀ ʙᴀʜᴜʙᴀʟɪ༒ aah ivide vanno

    • @Pikachu ravile thaneyanu busil Nina mesege cheythe

    • @༒ᴀᴍᴀʀᴇɴᴅʀᴀ ʙᴀʜᴜʙᴀʟɪ༒ eppozha apol exam 🤔njn vicharichu ravile anennu 😐

  • അച്ചാച്ചൻ വന്നപ്പോൾ കാൽ താഴ്ത്തി വെക്കാനുള്ള മര്യാദയെങ്കിലും വേദിക കാണിച്ചല്ലോ... ഭാഗ്യം 😄

  • ബോൾഡ് ആവട്ടാ. Chechi

  • Kudumbavazhakku ee myru nirthanam ennullavar like adi

  • Adi nnannayyi

  • Polichuuu

  • Ente channel koode onn support cheyyumoo 😊🤗

  • Very good.ingane tanne nerittu ellam turannu parayanam.dukham tannavare veruthe vidaruthu.

  • Sumitra pever

  • അങ്ങനെ ശരണ്യ യുടെ കാര്യം തീരുമാനമായി... ഇനി അവൾ വേദികയുടെ കൂടെ പോയി താമസിക്കണം... ഒരു servant ആയി ട്ട് 😄., അച്ചാച്ചൻ അവളെ കയറ്റില്ല ല്ലോ... ശ്രീയുടെ side അല്ലേ അച്ചാച്ചൻ

  • Sumithrakku vayikivanna vivekam ..

  • സിദ്ധുവിന് ഒന്നൂടെ നെഞ്ചുവേദന വരണം... അപ്പോ സുമിത്ര യുടെ വില മനസ്സിലാകും 😊

  • Aa paratta pannassu kilaviye koode avarude veetil paranju viduvo. Kodi punyam kittum ezhuthukaran sir eh plzzz onnu vegam eduthu eriyane apparathe vilayilottu 😏

  • അത് കലക്കി അങ്ങനെ തന്നെ വേണം

  • Adipoliii

  • ചളി സീരിയൽ, ഒന്നുകിൽ ഡിറക്ടറിന് ഉളുപ്പില്ല അല്ലെങ്കിൽ വേദികക്ക് ഉളുപ്പില്ല, അല്ലെങ്കിൽ ഇതിനൊക്കെ അച്ചടി ഭാഷ കൊണ്ട് സാഹിത്യത്തിൽ മറുപടി പറയുന്ന സുമിത്രക് ഉളുപ്പില്ല, എന്തൊരു ബോർ സീരിയൽ, മാനം കെടാനായി ജീവിക്കുന്ന സിദ്ധാർഥും വേദികയും, പോരാത്തേന് ഒരു ഡയലോഗ് ഒരാൾ പറഞ്ഞു തിരിച്ചു ഒരു ഡയലോഗ് അവരുടെ വായീന്ന് വീഴണേൽ അരമണിക്കൂർ വേണം സ്ലോ മോഷൻ മോഡിലിട്ടിട്ടാണോ ഇവര് ഷൂട്ട് ചെയ്യുന്നേ,

  • ഇതായിരിക്കണം സുമിത്ര ഇങ്ങനെ തന്നെ ആകണം സുമിത്ര

  • Kalakki ee sumitraye kanana njangal agrahichath🤗

  • Power🔥🔥🔥

  • സുമിത്രയെ ഒന്നു മോഡേൺ ആക്കണം ഇനി..കിളവൻ്റെ കിളി പോണം😂😂

  • സുമിത്രയ്ക് oru kayyadii👏👏👏

  • Sumithra super chachi

  • സൂപ്പർ, സുമിത്ര കല കി, eganna തന്നെ ഫോളോ chyi

  • Iranghippoodiii ennoru vaakkukuude undaaayirunneel policheeneee

  • ആ അനിരുധിനും ഇതുപോലെ നല്ലത്ത് കൊടുക്കണം സുമിത്ര.

  • തള്ളക്കുo കൊടുക്കണം അടി

  • ബോൾഡ് ആക്ക് നല്ലപോലെ സുമിത്ര mom

  • അടിച് പുറത്താക്കു

  • നല്ല അടിപൊളി മറുപടി സുമിത്ര

  • സുമിത്ര പൊളിച്ചു

  • Sumithra's this attittude we have !! 👏👏👏👏👍👍👍👍❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🥰🥰

  • Ingane veenam 🤩

  • ആദ്യമേ ഈ സുമിത്ര ഇതുപോലെ ബോൾഡ് ആകണമാരുന്നു.... അന്നൊക്കെ മൊണ്ണയായി നിന്നിട്ട് അവരുടെ കല്യാണം കഴിഞ്ഞപ്പോൾ ബോൾഡ് ആകുന്നു 😡😡😡 എന്തോന്ന് കഥ???

  • Pever🔥

  • സുമിത്ര പൊളിച്ചു 💕💕💕💕

  • സുമിത്രച്ചേച്ചി സൂപ്പർ പൊളിച്ചു

  • Policchu♥️♥️♥️♥️

  • Good

  • Sumithrakke oru make over venam

  • Sumitra pranjad shariya suppae anser

  • സുമിത്ര സൂപ്പർ

  • പണ്ടേ ഇങ്ങനെ ആയിരുന്നു എങ്കിൽ വേദികയുടെ ഭർത്താവ് ആകില്ലായിരുന്നു സിദ്ധാർഥ് പോട്ടെ സാരമില്ല ഇനിയുള്ള കാലം ഇങ്ങനെ തന്നെ ആവട്ടെ

  • Sumithra polichu adukki Eni aaa dress stiyle maranam

  • സുമിത്രേച്ചി കലക്കി 😘😘

  • ഇന്നലെ ശരണ്യക്ക് അടി കിട്ടിയത് നന്നായി. അവൾക്ക് കുറച്ച് അഹങ്കാരം കൂടുതലാണ്. പക്ഷേ കൊടുക്കുമ്പോൾ ഒന്നിൽ നിർത്തരുത്. ഒരു 5,6 എണ്ണം ഒക്കെ കൊടുക്കണം. എന്നാലേ അവൾ പഠിക്കു.

  • Swapnam aayirikkum🙄. Allathe sumithra ingane onnum parayilla

    • Alla .

  • Sumithra super reply... ee vedhika sidharth nanamille ithrayum kettille iniyum nigalkku ivide varanno sumithrayde veedinu munpil thanne thammassikkanno .. kashtam 🤦‍♂️

  • Sumithra Super 👍👌

  • സുമിത്ര ചെയ്തത് മോശം ആയി ഇവരുടെ കാര്യത്തിൽ ഇടപെട്ടു ഉള്ള വില കളഞ്ഞു

  • Tallede expression entonnu... oru roopak 500 roopede abhinayam

  • ഈ ബോൾഡ്നെസ്സ് അവരുടെ ഡ്രസ്സിങ്ങിലും കൂടെ കൊണ്ടുവന്നാൽ കുറച്ചൂടെ നന്നാവും 👍

  • Super 👍👍👍👍👍

  • ഇതാണ് പെണ്ണ്........

  • ഇങ്ങനെ ഓരോ കാര്യത്തിലും വേദികയെ തോല്പ്പിക്കണം

  • സുമിത്ര ഇപ്പൊ എടുക്കുന്ന തീരുമാനം ആണ് ശെരി

  • സൂപ്പർ സുമിത്ര

  • സുമിത്ര കലക്കി സൂപ്പർ സിദ്ധുവിനും വേദികക്കും വയർ നിറഞ്ഞു

  • 👍👍👍

  • ഇതാദ്യമെ സുമിത്ര ചെയ്തിരുന്നെങ്കിൽ ആ കള്ളക്കിളവന് ഇന്നിങ്ങനെ മണവാള വേഷം കെട്ടേണ്ടി വരുമായിരുന്നില്ല.😀

  • MUTHACHANUM kochumolum NALLA KAZCHA

  • Athu kalakki Sumitra In ingnethanne munbottu ponam A randennthine adichu odikanam Pinne peratta thallayeum sharanya Enna janthuvineyum kudi avide ninnu Odikanam Aniruddinum oru Pani kodukenda Samayam enno kazhijirikkunnu

  • AVIDE CHOOL(BROOM)ILLAYIRUNNO SUMITRE ALLENGHIL CHOOL NE ENTHINU VRITHIKEDAKKAKKANAM ALLE.??????????

  • Achammede Kann thallippoyi 😂

  • വേദികയെ ഇനിയും ദ്രോഹിക്കണം

  • ഇത്രയെങ്കിലും സുമിത്ര പറഞ്ഞില്ലെങ്കിൽ വേദിക എന്ത് കരുതും

  • ഇതാണ് സുമിത്ര Polichu makkale

  • പ്രേക്ഷകർ കാത്തിരുന്ന സുമിത്ര ഈ കഥയിൽ നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ dileep-kavya എന്നിവരുടെ കഥയുമായി നല്ല സാമ്യം കഥയെ വെല്ലുന്ന ദാമ്പത്യജീവിതം ആണ് ദിലീപിന്റെ ശരി എന്ന് തോന്നുന്നവർ ലൈക്ക് അടിക്കുക ഇല്ലെങ്കിൽ ഡിസ്‌ലൈക്ക് അടിക്കുക

  • Vedhika sidharthine pichakaaran aakum enu thonunu... puthya veedu thamasam thudangyathil pne🤭

  • കലക്കി

  • വിളിക്കാത്ത കല്യാണത്തിന് പോയാ ൻറെ അവസ്ഥ ദേവിക സിദ്ധാർത്ഥൻ നും 🤣😂😂😂😂

  • Evideyum kanatha oru kadha

  • സൂപ്പർ സൂപ്പർ

  • യെസ്, ഇതാണ് പെണ്ണ് 👌

  • Super

  • ശരണ്യയെ ഇറക്കി വിടാൻ പറഞ്ഞത് കേട്ടല്ലോ.ഏഷ്യാനെറ്റേ താങ്ക്സ്

    • Asianetil serial sampreshanam cheyunnu ennalle ullu... serialinte producer director ivar alle serialinte responsibility.

  • യെസ്

  • സുമിത്ര പൊളിച്ചു

  • ഈ നിലപാടിൽ സുമിത്ര ഉറച്ചു നിൽക്കണം

  • 😄👏👏👏👏👏😍

  • 👍🙏❤

  • ശൊ പഞ്ച് പോരാ ഇങ്ങനൊന്നും അല്ല പറയണ്ടേ... നല്ല ചാണകത്തിൽ മുക്കിയ ചൂലിനു അടി കൊടുത്തു ഇറക്കി വിടണം കൂടെയ അമ്മച്ചിയെ കൂടെ... Anyway negative characters poli

  • സുമിത്ര 👍👍👍