തനിക്ക് സംഭവിച്ച പരാജയങ്ങൾക്കെല്ലാം സുമിത്രയോട് പകരം ചോദിക്കാൻ ഒരുങ്ങി വേദിക!!

रोजी प्रकाशित केले 12 एप्रिल, 2021
തനിക്ക് സംഭവിച്ച പരാജയങ്ങൾക്കെല്ലാം സുമിത്രയോട് പകരം ചോദിക്കാൻ ഒരുങ്ങി വേദിക!!
Kudumbavilakku || Today at 7:30 PM || Asianet
#Kudumbavilakku #Asianet #MeeraVasudevan #MalayalamSerials #AsianetSerials #Sumithra #AthiraMadhav #Ananya #LatestEpisode #kkmenonz

टिप्पण्या

  • 👌👌👌👌👌👌👌👌👌🌹🌹🌹🌹♥️♥️♥️♥️😂😂😂😂😂😂

  • His

  • ഈ സുമിത്രേ ഇനി ഒന്ന് മോഡേൺ ആക്കിക്കൂടെ. ഇനി ചുരിദാർ ഒക്കെ ഇട്ടു വേണം നടക്കാൻ

  • അങ്ങനെ സമ്പത് എട്ടിന്റെ പണി മാത്രമല്ല പതിനാറിന്റെ പണി തന്നെ കൊടുത്തു രണ്ടിനും. എന്തായാലും അത് കലക്കി

  • Manju warrior pole uyaratte sumithra...😛😛

  • Sharanya pathukke vedhikaude veetillotu thammasam marum avide chennu kazhingu avar vedhikede thaniniram ariyum .. pinne chilappol neeleena sreede veedinu mukalil rentinu thamassikkunnu ennarinagl petyiyumkondu thirike pokum .🤦‍♀️

  • ഇവർക്ക് എന്ത് സംഭവിച്ചാലും അപ്പോൾ സുമിത്രയെ പറഞ്ഞുകൊള്ളും...ബ്ലെടി ഫൂൾ...🤬🤬

  • Ivarde joli poyath ivar kalyanam kazhichathu kondalle.. ivare sumithra nirbhathich kettichath onnum allalo

  • Sheda avaarde barthavine thatti parich divorce chyipichathum pora.. ini avarod pakaram veetan nadakunn

  • വേദിക പോകുന്ന വഴി കാക്ക തലയിൽ തൂറിയാൽ അതും സുമിത്ര പറഞ്ഞു വിട്ട കാക്കയാണ് എന്ന് പറയും വേദിക.. അതിനെ കുറിച് കോലംകാശമായ ചിന്തിക്കുന്ന ചിത്തും 🤣🤣😂😂🥴🥴

    • അത് പ്വോളിച്ചു. എന്തിനു വഴിയേ ഒരു പട്ടി തീട്ടം കിടന്നാലും അതിനും കാരണം സുമിത്ര.

  • ഇപ്പൊ വേദിക അടുക്കളയിലും സുമിത്ര അരങ്ങേതെക്കും എത്തി

  • സുമിത്ര ചേച്ചിക്ക് ഒന്നും വരാൻ പൊകുന്നില്ല നിനക്ക് മാത്രം മാണ് നഷ്ടം അങ്ങനെ ഒരു കുടുബം രണ്ടു ആക്കിയതിന് കള്ളി വേദിക സുമിത്ര ചേച്ചി സൂപ്പർ ആയി വരുന്നുണ്ട് സുമിത്ര ചേച്ചിക്ക് ഒരു കുഴപ്പവും വരരുത് എങ്കിൽ പിന്നെ സീരിയൽ കൊള്ളില്ല കേട്ടോ കഥ എഴുതുന്ന സാറെ 🙏🙏

  • Bro

  • mrslow.info5BnReO_Z-gk?feature=share

  • mrslow.info5BnReO_Z-gk?feature=share

  • Ithe swandanam sujata ....same pole ondallo... Ithill ara ippo copy adiche?😅

    • @Sunitha Ajith Athuthanne😌

    • Swantham sujatha copy of kudumbavilakk..

  • നല്ല ഒരു ഭാര്യയും...നല്ലൊരു കുടുംബവും... നല്ല മൂന്നുമക്കളും.... ഉണ്ടായിട്ട് സിദ്ധാർത്ഥനും വല്ല ആവശ്യമുണ്ടായിരുന്നു ഈ പെണ്ണുമ്പിള്ള യുടെ പിന്നാലെ പോകാൻ😒അനുഭവിക്ക്.....🤐

  • Sumi ❤️❤️❤️❤️🔥🔥🔥🔥🔥

  • Ramayanathile sumithra aranavo but Kudumbavilakille sumithra star aanu...loka famous🙃

  • സുമിത്ര ✨️✨️

  • Sidhu appooppante deenarodhanam tudangukayaayi... Enikk tonnane ee appooppan tanneyaavum chairman te email il married aaya news send cheytathu vedhikaye veetil iruthaan...but ellaam kaivittu poyi...🤣🤣🤣🤣🤣🤣🤣

  • Sumithra ipol bold ayi. 👍 pwoli ini katha nannakum

  • എടി പോയി പണിനോ ക്ക ടി പിഴച്ചു അവളെ നീയും നിന്റെ കിളവനും അനുഭവിക്കാൻ പോകും നീയും നിന്റെ ഒപ്പം ഒളവർ ഒക്കെ സുമിത്രചെരുപ്പ് നക്കാൻ യോഗമുള്ളവർ

  • ഇവൾക്കു വട്ടു ആണോ എന്തോ പറ്റിയാലും സുമിത്ര ചെയ്തത് സ്വന്തമായി വെച്ച കാറി മോശം ആയ പോലും പറയും സുമിത്രടെ പ്രാക്‌ ആണെന്ന് 🤔

  • Sidharthinteyum Vedhikayudeyum kashtakalam thudangi

  • എന്റെ വേദികേ സുമിത്ര ഇട്ടിട്ടു പോയ കെട്ടിയവനെ കുറിച്ച് ഓർത്തിരിക്കാൻ പോലും നേരം ഇല്ല അപ്പോൾ ആണേ വേദിക കമ്പനി ചെയർമാൻ ഒക്കെ തിരക്കാൻ പോകുന്നത് നിങ്ങളായി നിങ്ങളുടെ പാടായി ലോക തോൽവികൾ വേദിക &സിദ്ധാർഥ് 😂😂

  • എന്ത് സംഭവിച്ചാലും സുമിത്രടെ തലയിൽ കൊണ്ടുവെക്കുവാണെല്ലോ 😄

  • Sho ivare first night kaanichillallo😝😝😝

  • ഈ പെണ്ണുമ്പിള്ള എന്തിനാ ഇവര്‍ക്ക്‌ എന്ത് കോടാലി വന്നാലും അത് എടുത്ത് സുമിത്രയുടെ പിടലിക്കിടുന്നത്

  • എന്ത് ചെയ്താലും പറയും സുമിത്ര 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • തൂറുമ്പോൾ തീട്ടം പോകാതിരുന്നാൽ സുമിത്ര വൈറ്റിൽ വെച്ച് തടഞ്ഞതാണ് എന്നേ വേദിക പറയൂ

  • Ellam sumithrayaa corona vannathinum Ippo chood koodunnathinum idak Mazha peyyunathinum oke karanam sumithrayaa ente vedhike.......... 😏

  • Sumithrayude dressing pora..nadan look nallathakku

  • Chairman kalakki Ellathinum sumitraday nenchatu kerikko

  • വെടികക്കു പ്രാന്ത് ആണോ 🤣. എന്ത് ചെയ്താലും ഇതു സുമിത്ര ആണ്.. സുമിത്ര തന്നെ ആണ്. വിവരം ഇല്ലാത്ത സ്ത്രീ 😂😂

  • സിന്ദൂരം ഒക്കെ പോയോ 😂😂

    • വെടികയുടെ ആണോ അതില് വലിയ അദ്‌ഭുദമൊന്നുമില്ല ആ ബന്ധം അധിക കാലം നിലനിൽക്കില്ല എന്ന് കല്യാണത്തിന്റെ അന്ന് പ്രതീഷ് പറഞ്ഞതാ

  • Ingane oru condition ulla company njan aadyam aayittu kanukaya....ithenthukondu nerathe paranjilla

  • 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • അത് നന്നായി എന്നാലും ഒന്നും അറിയാത്ത സുമിത്രയുടെ തലയിലേക് തന്നെ ഇട്ടോ but സുമിത്രക്കൊന്നും സംഭവിക്കില്ല കാരണം 2ഫ്രണ്ട്‌സ് ഉണ്ടാക്കുമ്പോൾ എന്തിന് പേടിക്കണം

  • Angane venm

  • പോടീ

  • പൊന്ന് makeres ഇനി എങ്കിലും സുമിത്രെയുടെ ലുക്ക്‌ മറ്റോ 👍👍

    • Wait cheyu. Ini varum episodil indakum

  • ഇവക്ക് എന്തുവാ മഞ്ഞപിത്തം ആണോ എല്ലാത്തിനും സുമിത്രെയെ പറഞ്ഞോണ്ട് ഇരിക്കുന്നെ കോപ്പിലെ

  • സുമിത്ര യെ നല്ല സുന്ദരി ആക്കും എന്ന് വിചാരിക്കുന്നു. നല്ല സാരി ഒക്കെ കൊടുക്കുക.

  • കഥ വീണ്ടും ഇഴയുന്നു.... എന്ത് സംഭവിച്ചാലും അതിനു സുമിത്രയെ കുറ്റപ്പെടുത്താൻ ഓടി വരുന്ന മുൻഭർത്താവ് സിദ്ധാർഥ്.... തൊട്ടതിനും പിടിച്ചതിനും എല്ലാം സുമിത്രയോട് ചൂടാവുന്ന മുൻ അമ്മായി അമ്മ.... അവർക്ക് വേണ്ട താക്കീത് കൊടുക്കാതെ ചുമ്മാ ഡയലോഗ് അടിക്കുന്ന സുമിത്ര ഇതെന്ത് ന്യായമാണ് ഇനിയും സുമിത്രയെ ചോദ്യം ചെയ്യാൻ ആരാണ് സിദ്ധാർഥ് ആട്ടിയിറക്കി കൂടെ.... ആ തള്ളയെ ഒരു മൂലയ്ക്ക് ഇരുത്തിക്കൂടെ സുമിത്ര ഇതെന്താ ഈ കാണിക്കുന്നത്

  • Poli

  • Ee serial കുറച്ചുകൂടി interesting ആക്കി കൂടെ...repititionsnde kaliyanu...characters vallandu bore ആകുന്നുണ്ട്....സ്ക്രിപ്റ്റ് ഒന്ന് maattikoode

  • എന്തായാലും ഏഷ്യാനെറ്റിൻ്റെ ഇപ്രാവശ്യത്തെ വിഷു കിടുക്കി😂. സച്ചി മാമനും വേദികയ്‌കും വിഷു ബംമ്പർ അടിച്ചല്ലോ....🤣🤣🤣

  • വേദികയ്ക്ക് വിഷു ബംബർ അടിച്ചല്ലോ...🤣🤣🤣 ഇനി ചൊറിയും കുത്തി വീട്ടിൽ ഇരിയ്‌കാം... വീട്ടിൽ ഫുഡ് ഉണ്ടാക്കിയാൽ സുമിത്രയെ പോലെ ആവും എന്നല്ലായിരുന്നോ.😂

  • Ivalukku vattu elagiyaa

  • Sumithrayde oru romathil thodanpattumo vedhikakku 🤦‍♂️🤦‍♂️😉😉 enikku vazha 🤦‍♂️🤦‍♂️ vedhikaude sthiram badayi dialogs 🤦‍♂️🤦‍♂️

  • E girl aha b tech cinimeathea teachera a

  • സുമിത്രക്ക് നിങ്ങടെ കാര്യം നോക്കലല്ലേ പണി.. ഒന്ന് പോയെടീ 😏😏😏

  • ഇവൾക്ക് ഇത് തന്നെ കിട്ടണം സുമിത്രയെ ഒരു ചുക്കും ചെയ്യാൻ ഇവളെ കൊണ്ട് പറ്റില്ല സുമിത്ര ഉയരങ്ങളിലേക്ക് പറക്കുമ്പോൾ വേദിക ഉയരങ്ങളിൽ നിന്ന് തകർച്ചയിലേക്ക് നിലം പതിക്കും ഉയരങ്ങളിലേക്ക് പറക്കാൻ orugunna സുമിത്രക്ക് addi oru, like👇

  • Aghaadiyil thottalum ammayod

  • സിദ്ധുവിന്റെ വെപ്പാട്ടിക്ക് വയറിളക്കം വന്നാലും പറയും സുമിത്ര ആണ് കാരണം എന്ന്. അവസാനം ഒരു മുളം കയറിൽ ചത്തു തുലയും ശവം

  • ദേവിക തള്ളയേയും, സിദ്ധു കിളവനെയും ആ കമ്പനിയിൽ നിന്ന് പോട്ടെ, കമ്പനി രക്ഷപ്പെടട്ടെ

  • സ്വന്തം മക്കളുടെ അമ്മയെ തറ പറ്റിക്കാൻ വെപ്പാട്ടിക്കൊപ്പം നിൽക്കുന്ന ഇവൻ ഒരാണാ ണോ

    • Allaa.annummpennum.kattavvann.tharraa

  • Endh cheythalum athu sumithrede thalayil aanu

  • Ningal aarenkilum sredicho innale Rohithum Sumithrayum same colour dress aarunnu

  • കുറെ ജയിച്ചതല്ലേ ഇനി സുമിത്ര ജയിക്കട്ടെ

  • Uwhat u do u will get don't ble sumitra

  • Ellathinum ival endha sumithraye kuttam parayune

  • Vedika you deserve it..it's the punishment for hurting and spoiling happy families... 👍👍👍

  • നിന്നെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെടി പൂ....... മോളേ

  • ഈ വേദികയ്ക്ക് ഭ്രാന്താണോ..... എന്തു പ്രശ്നം വന്നാലും സുമിത്രയുടെ തലയിലാണ്...mrslow.info/mine/wtgiWpWJnTntlBCKIC7Lkw

  • കിളവൻ ഇപ്പോഴും 2 വഞ്ചിയിലാ ☹️☹️☹️

  • VEDIKA when you are purchasing NEW furniture.

    • Just verbal talk 😀

  • evalku vattayi. kudumbam kalki ,aa thallayum, molum evalmare pattini ittu kollanam.

  • ഈ വേദിക എന്തിനാ എല്ലാത്തിനും സുമിത്രയെ വലിച്ചിഴക്കുന്നത്.. 😅സുമിത്ര അവരെ mind പോലും ചെയ്യുന്നില്ല 🤣🤣😃

    • സത്യം. എന്നിട്ടും എല്ലാ പഴിയും സുമിത്രക്ക്

    • Sathyam vazhiye pokunna ellam eduth sumithrayude thalayil idum

    • I😂😂

  • ഏതിലെ പോയാലും സുമിത്രെടെ തലയിൽ കയറി ഇറങ്ങുന്നത് എന്തിനാ.... അ പാവം എങ്ങനേലും ജീവിക്കാൻ ഉള്ള വഴി നോക്കി നടക്കുവ അതിനിടയ്ക്ക് 😡😡😡

  • Ee വേദികയുടെ ഈ പ്രതികാര ചെയ്യും എന്നുള്ള ഡയലോഗ് കേട്ട് മടുത്തു

  • Appurathe veettile thengil ninnu thenga veenalum adnu kaaranam sumithra... Endunnaaaade ivalu parayane......

  • Last 😭

    • @Blue_Lotus 😍

    • പോട്ടെ സാരില്ല 🍫🍫🍫🍫🍫🍨🍨🍨🍨🍦🍦🍦🍬🍬🍬🍰🍰🍰🍭🍭🍭🍭🍭🍭🍭🧁🧁🧁🧁🧁🧁🍮🍮🍮🍮🍮🍩🍩🍩🍩🍨🍨🍨🍨🍨🎂🎂🎂🎂🎂🥧🥧🥧🥧🥧

  • വിഷുദിനാശംസകൾ

  • Sumitrayude look koodi Mattu.

  • Vedhika adyam mental hospitalil pokuu... Enthinum ethinum sumitra... Pakaram chodikkan orungubozhokke parajayapedukayanallo... 🤦‍♀️

  • Nannmilthvl😤😤😤😤🤬🤬🤬🤬

  • Innu ivide idivettu sumithrante comment kandilla🥧🥧🥧🥧🥧

    • @αммυ Enkil vera valla serial kazhiyumbol Ghkkpm aa timil vekkam

    • @αммυ Ath sheriya

    • @A M MOHAMMED RABEEH ath nirthiyalym timeslot uchakk alle.......

    • @αммυ Aa seethakalyanam nirthittu Ghkkpm thudangiyaal mathiyaayirunnu😁😁😁

    • @A M MOHAMMED RABEEH ippo thanne orupad serial ind ini athumkoodi Venda....

  • Enthe cheyethalummm athe sumithra cheyethatheee

  • 😂

  • ലെ സിദ്ധു : ഏത് ഗുളികൻ കയറിയ നേരത്താണോന്തോ ഈ മാരണത്തെ കെട്ടാൻ തോന്നിയത്😂

    • 🤣🤣🤣🤣🤣

  • വേദിയുടെ മണ്ടത്തരം കണ്ടു കണ്ടു വയ്യ ഈ വീഡിയോ നിങ്ങൾ നല്ലൊരു സീൻ കാണിക്കണം

  • വേദിക രാജവെമ്പാല ആണ്.വിഷം ചിറ്റി കൊണ്ടേയിരിക്കും. ഒരു പെണ്ണ് തന്നെ ആണ് മറ്റൊരു പെണ്ണിനും ശത്രു..

  • Happy vishu

  • അവസാനം ഇവള് തന്നെ മൂഞ്ചും 🤣

    • Vedikakku 2 kollathe jail shiksha kittum. Pakshe oru 500 episode aavanam.

  • നനഞ്ഞ വിഷു പടക്കം വേദിക

  • അയ്യേ, ഈ വേദിക കഥാപാത്രത്തെ ഇങ്ങനെ ഒരു വിഡ്ഢി ആക്കല്ലെ പ്ലീസ്, ഇനി ഇപ്പൊ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ അതിൽ വേദികക്ക് പ്രസവ വേദന വരുവാണെങ്കിൽ അതും സുമിത്ര കാരണമാണ് എന്ന് പറഞ്ഞ് വെറുപ്പിക്കുമോ 😂 ഈ സീരിയൽ തുടങ്ങിയപ്പോ നല്ല ഒരു ബിൽഡ് അപ്പ് ഉള്ള നെഗറ്റീവ് കഥാപാത്രമായിരുന്നു വേദിക, അത് കൊണ്ടാണ് പലർക്കും വേദിക എന്ന കഥാപാത്രം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിട്ടും ഇഷ്ടപെട്ടത്, അത് അങ്ങനെ തന്നെ maintain ചെയ്യണം സുമിത്രയോട് പ്രതികാരം ചെയ്യാൻ ഒത്ത സാഹചര്യം ഉണ്ടെങ്കിൽ മതി, അല്ലാതെ ഇങ്ങനെ low ലെവലിൽ ആക്കരുത്, ഈ കഥയെ പിടിച്ച് നിർത്തുന്നത് സുമിത്ര, സിദ്ധാർത്ഥ് മാത്രമല്ല വേദികക്ക് കൂടി നല്ല പങ്ക് ഉണ്ട് അത് കൊണ്ടു പറഞ്ഞതാ

  • എന്നാലും ഇവർ ഇത്രയും മണ്ടന്മാരാണോ ഇത്രയും നാൾ കമ്പനിയിൽ വർക്ക് ചെയ്തിട്ട് അവിടുത്തെ ഈ നിയമം പോലും അറിയില്ലേ

    • CEO aaya suddharthinu company rules ariyilaa ? Vedika kaaranam ayaalkku budhibhramam sambhavicho ?

    • Athu evaru marannu poyatha sumitra- siddarth divorce kazhinnu nadanna partyil evarude koode work cheyyunnavaru thanne chodhikkunnund. Mrg kaxhinnal oralude job pokillennu. Appo pazham vizhugiyapole 2um erunnathallo reply kodukkathe. Ennittippo sumithra mail ayachennu 🙄

  • 😲

  • Sumitra nigaluda mind allea 🙃🙃🙃🙃

  • പിന്നെ ഡിറക്ടറെ സുമിത്രയുടെ ലുക്ക്‌ ഒന്ന് മാറ്റിപിടിക്കണേ എന്ന് വച്ച് മോഡേൺ ആക്കാൻ അല്ല ആ നാടൻ രീതിയിൽ ഇച്ചിരി സുന്ദരി ആക്കു

    • Sumithra modern akanam 😎💃

    • അതെ pls ഡയറക്ടർ

    • Athe

    • Athyy

  • കണക്കെടുപ്പിൽ സുമിത്രക്ക് ആ കെളവനെ പോയുള്ളു നിനക്കോസമ്പത്തിനെ പോലൊരു ഭർത്താവ് , മകൻ ,സ്വന്തമായി കരുതിയ വീട് ,ജോലി ഇനിയും എത്രയോ പോകാൻ കിടക്കുന്നു ,പിന്നെ ലാഭം സുമിത്രക്ക് ജോലി കട അമ്മയെ തിരിച്ചറിഞ്ഞു മകൾ പിന്നെ ഡ്രൈവിംഗ് പഠിക്കാൻ പറ്റി അങ്ങനെ പടവുകൾ കയറുന്നു നിനക്ക് കിട്ടിയ ലാഭം ആ കെളവൻ പിന്നെ ആ തടാക അമ്മായിഅമ്മ പിന്നെ ആ പരദൂഷണം നാത്തൂൻ ശരണ്യ 😏

  • കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഇതൊക്കെ കുറെ കേട്ടിട്ടുണ്ട് വേദികക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയു

  • Nadannathu thanne

  • Ee vedika enthina ellathinum Sumitraye pazhikunne😏😏😏😏

    • Athannu vedhikaude oru shyliy 🤦‍♂️

    • സുമിത്രയെന്താ ചാഞ്ഞു കിടക്കുന്ന മരമോ.... ഓടി കേറാൻ 😏😏😏

  • Sumithra avarude kariam nokki jeevikkukayanu. Eniyengilum avare veruthe vittoode.

  • ഇനിയങ്ങോട്ട് സുമിത്രയുടെ വളർച്ചയും സിദ്ധാർത്ഥൻന്റെ താഴ്ചയും കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും

  • തോൽവികൾ ഏറ്റ് വാങ്ങാൻ വേദികയുടെ ജീവിതം ഇനിയും ബാക്കി.

    • 😄😄😄😄😄😄