പള്ളിക്കൂടയുച്ചയൂണ് ഓർമകളുണർത്തും Perfect നാടൻ പൊതിച്ചോർ | Pothichoru Vlog

रोजी प्रकाशित केले 10 नोव्हेंबर, 2019
Perfect pothichoru in the traditional naadan Kerala style with all the regular sides
How to make Chammanthi: mrslow.info/zone/vhi-i/sMuIrbuPYmB_rZk
Lemon achar/pickle: mrslow.info/zone/vhi-i/0dBitduqZZ6WxaE
Homemade Mango & Garlic Pickle: mrslow.info/zone/vhi-i/s6qnq95rlnWpvKk
Variety Mango Pickle: mrslow.info/zone/vhi-i/xayC1pWckXWhyHM
Easy Mango Pickle: mrslow.info/zone/vhi-i/uLt_lp2Dh5ulmpU
Gooseberry Pickle: mrslow.info/zone/vhi-i/xdBhv9menn2YnHM
How to make homemade curd: mrslow.info/zone/vhi-i/rNtduN6YYmuJtYc
How to make omelette: mrslow.info/zone/vhi-i/mpt9sdaHg6ObyXc
How to make pazhankanji: mrslow.info/zone/vhi-i/sb-ar7B8lJSEy3c
How to make veg thali in 65 minutes: mrslow.info/zone/vhi-i/1q9itLaLlWaAunc
How to make veg thali in 30 minutes: mrslow.info/zone/vhi-i/rb9llcR7o5-C3Wo
Contact us at salukitchen@gmail.com
Like, share and subscribe our channel for more amazing recipes. Love you all❤️.

टिप्पण्या

  • Enthan ithaa vishesham sugalle ippo pudhiya Recipys onnum kanarillallo

    • Recipes undellow.salu kitchen nokaarilley

  • Yummy mouth watering❤️

  • 😀👍

  • പഠിച്ച സ്കൂളിൽ l(ആദ്യം വിദ്യാർത്ഥി ആയി,ഇപ്പോൾ ടീച്ചറായി) ഇപ്പോഴും ചിലപ്പോൾ ചോറ് പൊതി ചിലപ്പോൾ ചോറു പാത്രത്തിൽ കൊണ്ട് പോകാൻ ദൈവം ഭാഗ്യം തന്ന ആളാണ്‌ ഞാൻ.ഇന്നും ഒരു കാര്യം നിർബന്ധമാണ് തേങ്ങാ ചമ്മന്തി. അത് കഴിക്കുന്നത് പഠിപ്പിച്ച ടീച്ചറിനും ഞാൻ പഠിച്ചപ്പോൾ ഉള്ള എന്റെ സീനിയർ വിദ്യാർത്ഥി കൾക്കും ഒപ്പം.അതിലേറെ മധുരം പഠിപ്പിക്കുന്ന എല്ലാ ക്ലാസ്സിലും എന്റെ കൂട്ടുകാരുടെ മക്കൾ ആരെങ്കിലും കാണും എന്നുള്ളതാണ്.

    • Athoru nalla anubhavamaanu

  • Kan vakina Ilya no insalting people

  • It’s very nice. When I am coming to kerala I will definitely make pothichoru.....missing my mums food

  • Choru vayil vekkumpo ellaam bismi parayooo

    • Athu cheyyunnathukondu Dosham varillallow😊👍

  • Kollam kto adipoli

  • ഈ വിനിതനം ഒരു കാലഘട്ടത്തിൽ റേഷൻ അരിയുടേ തലേദിവസത്തേചോറ് വടിച്ചതം തേങ്ങാ ചമ്മന്തിയം കൊണ്ട് പോയീ ഉച്ചക്ക് കൂട്ടത്തിൽ നിന്നം മാറി ഇരുന്നു കഴിച്ചിട്ടുണ്ട് ? ഇന്ന് ഒരു വിശമമേ ഉള്ളു ഇതുപോലേ കഴിക്കാൻ പറ്റുന്നില്ലോ എന്ന് ???

  • Paire uppire Anne pothi choree inne must chachi

  • Shami tha njn try chaythu... mashaallah polich🤩😍😍🥰🥰🥰❤️❤️❤️❤️❤️😘😘😘😘😘

  • Vazhuthana yil entha savala edathe??

  • കൊതിപ്പിച്ചു കളഞ്ഞു ഇതാ പൊതിച്ചോറ് കഴിക്കാൻ തോന്നുന്നു നിങ്ങളുടെ 2ആളുടെയും സംസാരം സൂപ്പർ

  • Super aayittudd salutha😋😋😋

  • I love the bitter gorud

  • താത്ത പാചകം കണുമ്പോഴേ വായിൽ കപ്പലോടുന്നു

  • Sameerathaa😍enikkishtamulla food ellaam. Ellaam undaakkaarundu ithuvare fail aayilla. Nisaarka nalla sapport allee makkalum neerittu kaanaan valiya aagraham undu nr tharumenkil santhosham

  • ഇത്ത ഞാൻ ഇന്ന് പൊതിച്ചോറ് ഉണ്ടാക്കി ബീറ്റ്റൂട്ട് ഉപേറി.. മുട്ട ഊംലെറ്റ്.. മാങ്ങ ചമ്മന്തി.. മീൻ പൊരിച്ചത്.. പപ്പടം അടിപൊളി ഇന്ന് കുശാൽ ആണ്

    • @Salu Kitchen Tks ഇത്ത

    • 😋😋

  • Nannayittundu.ithha

  • Adipoli

  • Solo super rice

  • hi mam

  • Super madam very good

  • 😋😋😋

  • When Ammayi feeds Salman ...so much love!!

  • Iththa...njaan ente appa kku ithayude recipe aanu undaakki kodukkuka.......appakku bhayangara ishtam aanu

  • 👌👌👌👌

    • Salu kitchen eppozhum kanunnavar like adi marakkaruth

  • Innu Kazhikan Kothi Aayitu Njan Pothichoru undakki🤤🤤

  • I like ur recipies and ur talks itha so lucky u have such great family

  • Super

  • Etha chamanthi adipolli 😍 Pakshy a poli onnnu kayukamayirunnu polikath cheriya pranikal undakum

  • Ithaaa Adipoli🌹🌹🌹👍👍👍👍👍👍

  • Nammude school, college life lottu poi adipoli 💗💗

    • 🙏😊😍😍

  • Super! Enjoy!

  • Ayooooo enik vayeeee motta kaditt

  • ഇത്തന്റെ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ട എല്ലാ വിഡിയോസും കാണാറുണ്ട്

  • Super

  • Sami....ente chorupothi..same...pandu veettil orupadu vazhuthanayundarunnu...kallil choru puratty kazhikkuarunnu...super tastaa..ippol vallappozhum kothi varumpol undakkum..kallil chorittu kaxhikkum....ikka yum makkalum...chammanthy kandirunnu...😍

    • 😊😊😍😍😍😍❤️

  • salu you have a great patience. And I love your limited matter of talk description.

  • Ennu aadhyamaayittaanu nyan Chechi Yude recipe kandathu....enjoy cheythu .... naadan style cooking

  • Adipoly🌶️🍏

  • Thank u chechii..njhan innale ee video kandit kothi vann ente ammachiyod pothichoru indakkitharan parajappo aalu mind polum cheythilla..innu ennit ennik surprise aayit aalu indakkivachirikunu..njhan ath kazhich vannitta ee comment edunne..so tasty..all mothers are superstars..love u ammmma

    • Innathe like Ammachikku😊😍😍❤️

  • Super pothichore chammanthi poli

  • Please put translation or at least the amounts of the ingredients !

    • This is old video & now we are adding ingredients & quntities in the description box🙏😊

  • Podichor🤤

  • Unga sons ku Vera choliyum edhum ilaya full time vtil undu

  • Mulak varukkande chammaandikk

    • venda

  • Njan ithandhe pudhiya subscriber aanu njan ippo 5 days aayi ithandhe videos kanunnu daily 4,5 videos aanu kanunne ella episode enik ishttayi pinne garlic rice njan undakki ketto simplel & tasty 😋njan ippo ithandhe valiya aaradhikayanu😍

  • Chechee, ellaam kollaam.nice

  • Njeanokkee pothichorru kondupoya chechi kazhichernne 😍orma puthukkiyathil sandhosham ❤❤

  • ചോറ് ആദ്യ o ഒന്ന് ഒതുക്കണം പിന്നെ കറികൾ വച്ച് ഒതുക്കി സൈഡില മടക്കി തുമ്പ് മടക്കി വെട്ടു ഭാഗം മടക്കി തിരിച്ച് പേപ്പറിൽ പൊതി യുക

    • 👍👍👍😍

  • Nyc

  • Njan eppozhum nokkum.

  • ചമ്മന്തി കണ്ടപ്പോൾ വായിൽ വെള്ളം വന്നു സമീർതാ എനിക്കും വഴുതന ഒരുപാടിഷ്ടം

    • Atheyo❤️❤️

  • Chechi I like ur all cooking activities especially ur traditional items chechi super

  • Etha adipoli chammandik mulak chudanam Pinne 2 chula veluthulli cherkkanam

  • Superatto

  • Ittha cooking adipoliyanatto

  • Uffff a mother's love; her beautiful hands as she feeds her son - brought tears to my eyes. Lots of love to you all XO

    • Thank you 🙏❤️❤️❤️

  • ഇത്താ ലഞ്ച് റെസിപ്പീ കൂടുതൽ ഇഷ്ടം, അതു കൂടുതൽ ചെയ്യൂ, അത് കാണാൻ തന്നെ എന്ത് മൊഞ്ചാ, പെർഫെക്ഷൻ

    • 🙏🙏😊

  • 🤤🤤🤤🤤Innu in shaa Allah ivide pothichoru thanne.. Urappichu

  • U did everything to get a nostalgic feel....

    • 🙏😍❤️

  • Ittatth yude umma aanno

    • yeathu?

  • 😋😋😋

  • Hi

  • Pakshe enikk aduppil undakkunnathaanu ishttam ath pretheka manamaanu aale

  • Poli video aunty........ 😍😍😍😍😍😍😍😍😍😍😍😍😍

  • Njanippozha ithayude videos kanunnath enikk orupad ishtayi

  • Pothichor super

  • Super

  • Super 👍

  • തിരുവന്തപുരത്ത് എവിടാ താമസിക്കുന്നേ

    • Peroorkada

  • ചേച്ചിയുടെ പാചകം വളരെ ഇഷ്ടമാ

  • 😋😋😋😋😋😋

  • എനിക്കും ഏറ്റവും ഇഷ്ട്ടം pavakka. Vazhuthananga

  • ഞാൻ കർണാടക എന്റെ ഇക്കാടെ വീട്ടിൽ പോകുമ്പോൾ ഇതുപോലെ ചോറും, ചമ്മന്തി യും, ഉണക്കമീൻ പൊരിച്ചതും. അവിയലും, അച്ചാറും, രസവും ഒക്കെ ഉണ്ടാവും. ഇലയിൽ തന്നെയാ പൊതിയുന്നതും ഇപ്പൊ പോയിട്ട് രണ്ടുവർഷം കഴിഞ്ഞു

  • ഇത്ത എനിക്കും ഇഷ്ട്ടപെട്ട ഒന്നാണ് വായുതനയും പാവക്കയും

  • പൊതിച്ചോർ super👌👌

  • Super. വായിൽ വെള്ളം നിറഞ്ഞു.

  • Nisarkka super aanuttaa😃

  • Vellam pazhakkalle

  • First time am viewing your blog aunty..so suprb..eni daily viewer arekuto

    • 🙏😍😍👍

  • Superanti

  • എന്റെ മോൻ ഇത്തയുടെ പൊതിച്ചോർ കണ്ടിട്ട് വേണം പറഞ്ഞു വാശിപിടിച്ചു insha allah ഞാൻ ഉറപ്പിച്ചു avank നാളെ പൊതിച്ചോർ

    • try cheyyumpol feedback tharanne..tto🙏😍😍

  • Wow itha super podi choru.

  • Nizarikka is so luvable...lucky sameera itha

  • Njan angottu varatte anikkum tharumo pothi chor😢😢😢

  • Vayil vallam vannittu vayya😊😊

  • pothichor😋😋😋

  • Njan cherupathil ummante veetinn ammi kalil chor itt thinaarund. nostalgia🥰

    • 😍😍 paranjappol thanne kothiyaayi

  • Ningalude naadan foodum samsaravum bayangara ishttam

  • Itha adipoli

  • അമ്മിയില്‍ ചമ്മന്തി അരച്ചത് കണ്ടിട്ട് കൊതി പാടില്ല 😋😋😋 എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മിയില്‍ അരച്ച കറി കൂട്ടാൻ. പക്ഷേ ഇവിടെ അമ്മി കിട്ടില്ലല്ലോ.. വഴുതന എന്റെ മോനു തീരെ ഇഷ്ടം ഇല്ലാത്ത സാധനം. അതുകൊണ്ട് എനിക്ക് മേടിക്കാന്‍ പറ്റില്ല 😀

    • @Salu Kitchen Saudi

    • 😊😍 ippol evidaya?

  • Super

  • lovely family

  • Super food

  • Nte ponnu samithatha ....chammandhi kaatti kothippikkalle.....

    • 😊😋😍

  • Nice cooking and happy family stay healthy and happy...

  • കൊതിപ്പിച്ചു😘😘😘

  • Salu valare ishtsmayi