Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV

रोजी प्रकाशित केले 20 फेबृवारी, 2021
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_370
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

टिप्पण्या

  • സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • ❤️❤️❤️

    • Oh really shocking ,may God bless you. Pls take care.

    • താങ്കളെ സ്നേഹിക്കുന്ന അനേകായിരം പ്രേക്ഷകരുടെ പ്രാർത്ഥന താങ്കൾക്ക് ഉണ്ടാകും ഇനിയും .ലോകം മുഴുവൻ യാത്ര ചെയ്ത് എല്ലാം ഒപ്പിയെടുകാൻ സാധിക്കട്ടെ

    • എനിക്കു വേണം

    • സന്തോഷ് സാറിനോട് പറയണം ആരോഗ്യം നന്നായി ശ്രദ്ധിക്കാൻ...നമുക്ക് vss unity യില് പറക്കാൻ ഉള്ളതാണ്...."ബഹിരാകാശത്ത് നിന്നും സഞ്ചാരം തുടരുകയാണ്" എന്ന അനീഷേട്ടൻ്റെ ശബ്ദം കേൾക്കാൻ ആഗ്രഹം ഉള്ളതുകൊണ്ട് പറയുകയാണ്❤️😭

  • നിങ്ങൾ ഒരു അധ്യാപകൻ ആയിരുന്നെങ്കിൽ ആ വിദ്യാർത്ഥികൾ ആയിരുന്നു ഏറ്റവും വലിയ ഭാഗ്യവാന്മാർ.... ✨️

  • You deserving dedication award sir ✌️♥️

  • സഞ്ചാരത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ അനഭിലഷണീയ പ്രസ്ഥാനങ്ങളുടെ വലയിൽ വീഴാതെ നോക്കണം. ഈയടുത്ത് യൂട്യൂബിൽ കണ്ടതുകൊണ്ട് പറയുകയാണ്. പലരൂപത്തിലും നാട്യത്തിലും വലയാക്കാൻ നോക്കുന്നവരുണ്ട്.

  • മലയാളികളുടെ സ്വകാര്യ അഹങ്കാരം വേഗം സുഖം പ്രാപിക്കട്ടെ ...ആരോഗ്യം ശ്രദ്ധിക്കണം..ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട് ...

  • .......

  • 🙏🙏thank you jesus താങ്കളെ തിരിച്ചു തന്നതിന് ഒരായിരം നന്ദി

  • Long live Santhosh! We need you. You are one of the greatest citizens of this country! Thank you for everything!

  • 👍👍👍👍👍👍

  • ഞെട്ടൽ മാറുന്നില്ല. കേട്ടപ്പോൾ : 🙏🏻.എല്ലാം ദൈവം മാറ്റി തരട്ടെ..എല്ലാ മുദ്ധിമുട്ടുന്നവരേയും ഈ പ്രാർത്ഥനയിൽ ഉൾപെടുത്തട്ടെ.🙏🏻

  • വലിയ പ്രശ്നം ഇല്ലാത്ത ഒരു സർജറി ഇത്രയും പ്രശ്നമാക്കി 5 ലക്ഷം രൂപയ്ക്ക് അടുത്ത അല്ല എങ്കിൽ അതിനും മുകളിലിൽ ചിലവാക്കിപ്പിച്ച ആ നല്ല ആശുപത്രിയും അവിടുത്തെ അതി പ്രഗത്ഭരായ dr മാർക്കും താങ്കളുടെ ജീവൻ തിരിച്ചു തന്നതിനു വേണ്ടി ഞങ്ങൾ നന്ദി പറയുന്നു....ഒരു സാധാരണ മനുഷ്യൻ ആണ് എങ്കിൽ അവന്റെ ശവമടക്കു ഇപ്പോൾ കഴിഞ്ഞു കാണും.....

  • Avasanam koritharichu poyi....god bless you sir😍

  • സന്തോഷ് ജോർജ് ഗുരുതരാവസ്ഥയിൽ - എന്ന വാർത്ത കണ്ട് ഞെട്ടിപ്പോയി. പ്രാർത്ഥനകൾ ഉണ്ടായിരുന്നു - സാർ തിരിച്ചു വന്നു. ദൈവത്തിനു സ്തുതി. ഇവിടെ ജീവിച്ചെന്ന് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന മഹാ മനുഷ്യന് മാനവസ്നേഹിക്ക് '

  • എന്ന് കണ്ടാലും നിർ വികാരാവുന്നു ഞാൻ ❤️

  • ❤️

  • 28:43 😭😭😭😭😭😭 enik sangadam sahikkan pattanilla

  • get well soon ❤️

  • Big salute santhoshji.....

  • No words to say...

  • അത്ഭുതം

  • Ennum njangalude ellarudeyum prarthana sir nu undakum

  • You have won the battle

  • സന്തോഷ്‌ ചേട്ടാ നിങ്ങ ഉയിർ ആണ് ഉയിർ. പറഞ്ഞറിയിക്കാൻ പറ്റില്ല എനിക്ക്. മുത്താണ് നിങ്ങൾ. ഒരു മാലാഖയാണ് നിങ്ങൾ. വലിയ ഒരു മനുഷ്യസ്നേഹി ആണ് നിങ്ങൾ. മറക്കില്ല നിങ്ങളെ. എന്റെ എല്ലാ പ്രാർത്ഥനകളും അങ്ങേയ്ക്കും കൂടിയുണ്ടാവും. നേരിട്ട് വിളിക്കണമെന്നുട് ഒരു വട്ടം മതി. നമ്പർ അറിയില്ല അതോണ്ടാ... നിങ്ങ ഉയിർ ആണ് ചങ്കെ...

  • 🙏🙏

  • May God bless u

  • ഏത് ഹോസ്പിറ്റലിലാണ് ചികിത്സ നടത്തിയത്...

  • It is a personal experience. But team building could be difficult. About health issue, frequent traveling creates more problems. From Ph value of the water, contaminated food ( preserved) imbalances of sleeping ( body clock/ Circadian) to radiation effects caused. Removing Gale bladder, human ayurvedic point of views ( Pitha) an essential component for body digestion. What ever the suppliment ( Tablets) never fulfilled. Best of luck.

  • I love you my brother😘😘😘

  • സാറേ അവിടെ നഴ്സുമാർ ഒന്നും ഇല്ലായിരുന്നോ..............?

  • Love you santhosh sir....💕. We need you

  • ഞെട്ടിച്ചു കളഞ്ഞു സർ ,താങ്കളുടെ ഈ വിവരണം .ഇനിയും ഒരുപാട് കാലം അങ്ങ്‌ ആരോഗ്യത്തോടെ ഇരിക്കട്ടെ ❤️

  • സാർ നിങ്ങളുടെ മുഖത്തു വെച്ചത് സിപ്പാപ്പ് ആണ് വെന്റിലേറ്റർ അല്ലാ.... വെന്റിലേറ്റർ വെച്ചാൽ നിങ്ങൾക്ക് ബോധം ഉണ്ടാവില്ലാ... എന്തായാലും അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീര്ഗയുസ്സ് നൽകട്ടെ...!!! ആമീൻ.

  • 😍😍😍

  • നമിക്കുന്നു..... നിങ്ങളെ....

  • 🇮🇳🙏 ദൈവത്തിന്റെ പ്രകാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും🙏

  • വീട്ടിൽ ഉള്ള ഒരാൾക്ക് എന്തോ സംഭവിച്ചത് പോലെ . സത്യം പറയാം കണ്ണ് ഒന്ന് നിറഞ്ഞു. കുറച്ച് നാൾ ഞങൾ പഴയ episode കണ്ടോളം . താങ്കൾ കുറച്ച് നാൾ rest എടുക്കുക. പ്ലീസ് 🙏🏽 പ്രാർത്ഥനയിൽ ഓർക്കാം. Get well soon SGK .

  • മുത്തേ നിങ്ങൾ എന്നും വേണം, എന്നും ഉണ്ടാവും, ഒരു വലിയ പ്രചോദനം അണ് നമ്മൾക്ക്, നേരിട്ട് കാണണം എന്നുണ്ട്, ഒരാഗ്രഹം,ദിർഗായുസ്സിനായി പ്രാർത്ഥനയോടെ.

  • സ്വന്തം ജോലിയിൽ ഇത്രയധികം ആത്മാർത്ത അവിശ്വസിനീയം ബ്രദർ.വിജയാശംസകൾ

  • അങ്ങനെ വിധിക്ക് വിട്ട് തരില്ല

  • സംഭവം സന്തോഷ്‌ കുളങ്ങര ആയതു കൊണ്ട് ഹോസ്പിറ്റൽ കാർ കൂടുതൽ try ചെയ്തു... എന്റെ സഹോദരി മരിച്ചു പോയത് ഇങ്ങനെ ഉള്ള ഒരു ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷമാണു...

  • SGK SIR❤️❤️❤️

  • ❤️☮️

  • സന്തോഷ് സാർ, നിങ്ങളുടെ തളരാത്ത മനസ്സിന് ഒരായിരം അഭിവാദ്യങ്ങൾ. താങ്കൾ മനസ്സ് പറയുന്ന വഴിയേ പോകൂ..... താങ്കൾക്കതിന് കഴിയും. കൂടെ ഞങ്ങളുമുണ്ടാകും. 🤝🤝🤝🤝🤝

  • ♥️♥️♥️♥️♥️♥️♥️♥️

  • "സ്വന്തം അദ്ധ്വാനവും സ്വന്തം അനുഭവവും മാത്രം ഇൻവെസ്റ്റ് ചെയ്യുവാനുള്ള ഒരുവന് 24 മണിക്കൂറും ജോലി ചെയ്യുക മാത്രമാണ് ഇത്തരം ഒരു ചാനൽ യാഥാർഥ്യം ആക്കുവാനുള്ള സാധ്യത ...പിന്നെ പണിയാൻ തയാറുള്ള കൂടെ നിൽക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ ഒരു സംഘവും" ഈ വാക്കുകൾ തങ്കലിപികളിൽ എഴുതി മനസ്സിൽ സൂക്ഷിക്കണം ...സന്തോഷ് സർ , നിങ്ങൾ ഓരോ മലയാളിയുടെയും അഭിമാനമാണ് , അതിലുപരി പാഷൻ എന്തെന്ന് ജീവിതത്തിലൂടെ പഠിപ്പിച്ചു തന്ന മഹാനായ മനുഷ്യനാണ് ...ഞങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങൾ എന്നുമുണ്ടാവും ...ആയുരാരോഗ്യവും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ !!!

  • 😐😔😔

  • Thangaludey koodey ennum njangaludey prarthanakal undakum 🙏

  • എല്ലാവരുടെയുo പ്രാർത്ഥന ഉണ്ടാകും

  • Sir.. I read about your health issue.... I was schocked...!!! Please take care your health....we Love you that much.....❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡 Please don't worry...will pray for you....❤️❤️❤️🙏🙏🙏

  • Daivam tunakkatty

  • ❤️😘😘😘😘😘

  • സംഘർഷ ഭരിതമായ സമയത്തു കൂടെയാണ് ഞാനും വീഡിയോ മുഴുവനായി കണ്ടത് 😭

  • ഹോ എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ 🙏😍

  • Alhamdulilla .... shwasam adkipidichanu ningalde roga vivaram kelkunnad ....endayalum daivam ningalk veedum oru avasaram thannirikunnu...adu oru pakshe daivathe thiricharinu avane maathram aaradikaan vendiyum dai vam aaranennum avan pravarthikunna albudangal ( theerchayayum Daivathinde pala albudangalum deergamaya sanjarathiloode thangal kanditundaavanam) logathinu parijayapeduthi kodukaanum aayirikanam.... nanmaulla manasinde udamagalke ingane oru baagiyam labikugayollu.

  • Sir get well soon .one of my favorite shows ever.god bless u

  • Respect sir 👍

  • എത്ര വലിയ വർഗ്ഗീയ വാദിയും ഈ ചാനൽ കണ്ടാൽ ഒരു പച്ചയായ മനുഷ്യനായി പോവും

  • കുട്ടികാലം മുതൽ സഞ്ചാരം കാണാറുണ്ട് സഫാരി ചാനലിന്റെ തീം സോങ് ആണ് എന്നെ ആകർഷിച്ചത് നിങ്ങൾ ഒരു വിസ്‌മയം തന്നെ ആണ് സാർ

  • Ican only some tears great man

  • S G K 🙏🙏🙏.

  • Santhosh sir❤️ take care of health

  • May be this is wild imagination. While you are in a comma in Cochin, you felt that you are in a Nazi gas chamber. You telecast an early episode about this gas chamber. Through your telecast your viewers understood the suffering of those victims. Thousands of victims. Are those victims who lost their lives, and who were remembered through your telecast, may be trying to help you to keep you alive as their gratitude. Some religious believe is that death is not end of life. But only a change to different life.

  • സ്നേഹ സഞ്ചാരി... താങ്കൾക്ക് ആശംസകൾ നേരുന്നു.

  • മനസ്സിൽ തട്ടിയ വിവരണം സാർ... Take Care

  • Thank God..You are there to give us more lively episodes about this world and beyond ...🙏🙏🙏

  • 👍👍👍🙏🙏🙏

  • Real inspiration. Enik sir ine othiri ishtam aahnu. Sir inte oro vakukal um enne pole oraalk orupadu inspiration nalkunath aahnu. Othiri ishtam maathram sir. Vekam sukham praabikatte🙏🙏. Love you sir.

  • ഒരിക്കലും സംഭവിക്ക രുത് എന്ന് പ്രാർത്ഥിച്ച കാര്യം സംഭവിച്ചു എന്ന് അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി....

  • 👍👍

  • 🙏🙏❤️

  • Dear Santhosh.. Love from Wayanad..

  • അൽഹംദുലില്ലാഹ്

  • ❤️

  • God bless you

  • Chetta Ningalkkoru ponnummaa! Daivathinum.❤️🙏

  • Enne yatra pokan padipicha oru program anu sancharam......oru yathra avatharanam engane avanam ennu padippichath sirum,oro sookshamamaya karyagal polum sir ortheduth visadeekariju tharum.ente vakthi paramaya abhiprayaman sir hospital ulla doctor,Physiotherapy ellareyum paranju,but nursesum undayirunnu avareyum include cheyyamayirunnu.thirakkinidayil vittupoyathavam....nammal ellarum doctore mathrame anumodikkarollu.athinuvendi paristramikunna nurse,physio,Pharmacist, dietician,cleaners ellarem marannu ponnu.enthayalum ethrayum petton sugamayi next episodin wait cheyyunnu.....rest is first,we are waiting.......

  • Legend 🙏🙏

  • മനുഷ്യരിൽ ഉള്ള അസൂയ എന്ന എന്നതോന്നൽ തോന്നാത്ത ഒരു പ്രശ്സ്ത വെക്തി കേരളത്തിൽ ഉണ്ടേൽ അത് അത് ഇദ്ദേഹം മാത്രം. Sr. നെ ഈ ലോകത്തിന് ആവിശ്യമുണ്ട് എന്ന് അള്ളാഹു തീരുമാനിച്ചു കഴിഞ്ഞു പ്രാത്ഥനകൾ മാത്രം അങ്ങേക്ക് 🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤

  • Sir kannukal neranju ozukunnu sahikkan kaziunnilla thangale nammude rajythinu avsymundu God bless you sir 😭😭😭😭🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • Love you Santhosh etta... Keep going up on full power ⚡⚡

  • ONE MAN ARMY 💪 SANTHOSH SIR.U R A LEGEND.

  • ലോകം കണ്ടവൻ.. ലോകത്തെ അറിഞ്ഞവൻ 🙏🙏🙏

  • Nurses illatha etho oru hospital anennu thonnunnu

  • ❤️

  • വല്ലാത്ത മനുഷ്യൻ

  • ചേട്ടാ.. Tour കമ്പനി കളുമായി ചേർന്നു. Tour പാക്കേജ് . ഓരോ സ്റ്റലതു tour കമ്പനി വഴി പോകുമ്പോൾ ഉള്ള അനുഭവങ്ങൾ. Sanfari tv യിലൂടെ പരിചയപെടുന്ന ആളുകളുടെ ഇൺട്രാക്ഷൻ. യാത്ര തുടങ്ങുന്നത് തൊട്ടു അവസാനിക്കും വരെ ഒരു കഥപോലെ ചിത്രീകരിച്ചു tv യിൽ കാണിച്ചു കൂടെ. ഓരോ തവണ ഓരോ ടീം ആകണം.. ഓരോ short movie പോലെ അനുഭവഖ്‌പെടും എന്നാണ് എന്റെ ഒരു ഇത്. Tour നു വരുന്ന അവർക്കും പുതിയ അനുഭവമാകും

  • ❤️❤️❤️❤️❤️

  • MYfavourite show

  • എന്നാലും എന്തിനായിരിക്കും 230 പേർ ഡിസ്‌ലൈക് അടിച്ചത് 🙄🤔🤔🤔🤔🤔🤔

  • നമസ്കാരം, സന്തോഷ് ചേട്ടാ, സുഖമല്ലേ ,

  • Iam crying ,no words coming.,now happy

  • ❤ ❤

  • 👍👍👍

  • This man is my hero

  • 🙏😰😍

  • താങ്കൾ സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു , സുഖമായെന്ന് വിശ്വസിക്കുന്നു

  • Your description just makes everything alive and real. Wish you a healthy life sir.🙏

  • സന്തോഷ്‌ സർ, താങ്കൾക്കു വിശ്രമം അനിവാര്യമാണ്.... സഞ്ചരിയുടെ ഡയറിക്കുറിപ്പുകളുടെ പഴയ എപ്പിസോടുകൾ തല്ക്കാലത്തേക്ക് പോസ്റ്റ്‌ ചെയ്ത് നന്നായി വിശ്രമിച്ച് വീണ്ടും വരൂ... ഞങ്ങൾ കാത്തിരിക്കാം.....

  • God bless u sir

  • Love you so much.