Mom and Son Part 15 | Comedy Web Series By Kaarthik Shankar

रोजी प्रकाशित केले 16 एप्रिल, 2021
Mom and Son Part 15 | Comedy Web Series By Kaarthik Shankar
#kaarthikshankar #lockdowncomedy #momandson #webseriescomedy

टिप्पण्या

 • എല്ലാർക്കും ഇഷ്ടായോ...😊

 • ഇഷ്ടായി അടിപൊളി

 • എല്ലാരും കൂടെ പൊളിച്ചല്ലോ

 • I like it man!

 • Karthik Achayanooo...😂😂😂

 • Pandatha polantha video cheyathathu.ippol overactinga

 • pwoli vidio

 • സൂപ്പർ

 • Superr 👌👍

 • Vere❤️level❤️video ❤️❤️karthik bro is outstanding 😍❤️& genius❤️

 • 6

 • Last 😂😂😂

 • ഒരു like plz

 • I have never laughed like this in any other episodes.climax superb.veliachan ki jay😂

 • poli

 • Enike ishtam ayi

 • 👌

 • അവടെയും ഇവടെയും നിന്നും അറ്റവും മുലയും കേട്ടു . പര്യന്ത് പിടിച്ചു ഒരു കൂട്ടം ആളുകൾ😂😂😂😂😂

 • Adipoli

 • Chirchu chirchu chavum

 • Pwoli mass🔥🔥🔥🔥

 • ചേട്ടന്റെ stories ഒരു rakshyumilla pwli ✌️✌️

 • Pinne

 • Wishes..

 • Appo part 8il illa madam alle e wife enn prnja Vann penn

 • Content moshamayi varikayanallo karthik...please make it better. I am your fan.

 • Finale part edathat endaa

 • ചേട്ടാ.... ചേട്ടന്റെ വീഡിയോ എല്ലാം കാണുന്ന ഒരാൾ ആണ് ഞാൻ.... നല്ല creation ആണ്.. But എല്ലാത്തിലും ക്ലൈമാക്സ്‌ ഒരു തട്ടി കൂട്ടൽ ആയി തോന്നാറുണ്ട്....

 • കണ്ടിട്ടും വീണ്ടും കാണാൻ ഈ വഴി വരുന്നവർ like adicho

 • Karthik bro don't wind up web series because we are getting bored no malayalam movies in ott platforms that too arriving very much late and very rare

 • Super karthik etta

 • Ishttaayi😍

 • To be continued എന്ന് കണ്ടൊപ്പോഴാ ആശ്വാസം ആയത് ❤😜

 • Super

 • Waiting for next video

 • Mm

 • Ishttayi

 • ഒരുപാട് ഇഷ്ടായി

 • Poli

 • എനിക്ക് ഒട്ടും ഇഷ്ടമായില്ല... Old episode പോലെ ഇല്ല

 • എപ്പാ ഇനി നെക്സ്റ്റ് പാർട്ട് വരുക ??

 • Njan new subscriber aanu nigalida. Alll. Vdo s umm. Good. Msgs. Aanu. Uyaragalill. Athan kazhiyattta. God bless uuuu

 • Adipoly, chirichu oru vazhikkayi 😁😁

 • cool drinks epsiode new

 • അമ്മയും വലിയച്ഛനും പണ്ടേ സിനിമയിൽ വരണ്ടതാരുന്നു 😁

 • mrslow.info/mine/tyarkTsxBnA3TmeuHMErjQ

 • 😬😬😬😬😬😬

 • കാർത്തികും അമ്മയും വല്യച്ഛനും മാത്രമേ നല്ലപോലെ അഭിനയിക്കുന്നുള്ളു

 • ഇത് വരെ കണ്ടതിൽ ഏറ്റവും ബോർ ആയി തോന്നിയ എപ്പിസോഡ് ഇത് ആണ് 🤪🤪🤪

 • 😂😂😂😂😂

 • Hlo frnds enthe videos istapettal like subsribe cheyyamo

 • 😍😍😍😍

 • ഉരുളി പൊളിയെ 😍😍😍😍😍😍😍

 • Amma polichu❤❤❤❤❤❤❤❤❤❤, anna chechi and vallachan❤❤❤❤❤❤❤

 • Please make part 16 as soon as possible and BTW you guys will become successful actors on one day

 • Oru urulikkakath ethra kochu undaavvo entho 🤔🤔🤭

 • അച്ഛനും ഭാര്യയുടെ അച്ഛനും ഒരാളായല്ലോ... ആരെങ്കിലും ആലോചിച്ചോ.. 😂😂2 charector ഉം ചെയ്യുന്നത് ഒരാൾ ആണ്...2 video ഒന്നിപ്പിച്ചപ്പോൾ ഉണ്ടായ problom.. ബാക്കി എല്ലാം ok... ഇനി ആരെ ഒഴിവാക്കും 😂😂😂

 • ഏട്ടാ ഒരു doutt.. ഇപ്പൊ അച്ഛനും അമ്മായച്ഛനും ഒന്നായല്ലോ.. 😂😂😂

 • Ethrem pretheekshichilla💥💥💥🔥

 • Bro പൊളിച്ചു

 • Kochaarannu ammakkariyilla. Bharthavaarannu bharyakkariyilla. kudumbathil muzhuvan avihithavum. Ennittu oru oooola climaxum. Pandokke nalla matter aayirunnu. Vannu vannu bayangara bora. Nale thottu asianetilu seriel director aaya gathi pidikkum

 • Endoru kashtamaanu bro. Mega seriel polunde

 • കൊള്ളാം നല്ല തന്തയില്ലാത്ത കഥ മാമനോട് ഒന്നും തോന്നല്ലേ

 • വല്യച്ഛന് ഇങ്ങനെ പണി കൊടുക്കണോ

 • 😄😄😄😄

 • Veliyachan amma super....aanu acting..... bro polikku...

 • Chetta next episode enna varunne 🙂

 • 👌👌👌👌👌

 • Adi poli super kaarthik sir

 • Super pwoli

 • Polichu machane.❤️❣️

 • Super

 • Chetta next part vegam irakkuvo

 • Pwoliyeaaa

 • 👌👌

 • ചെങ്ങായി ഇത് മനുഷ്യന്മാരെ ചിരിപ്പിച്ചു കൊല്ലാൻ ആയിട്ട് ഓരോ സ്ക്രിപ്റ്റ് എഴുതി കൊണ്ടുവരും ✌️

 • Etharim pettannu episode 16 iduvooo karthik bro

 • Karthik, you are doing well. Thanks for your talent.

 • 😊☺☺😊😊

 • Amma and valyachan ishtam ❤️❤️👍

 • Oree pwoliii.. Climaxxx thakarth 😍😍😍

 • Nallathannu pakshe dialogs ithiri overaa😊😊

 • മലയാളികളെ തമാശയിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന കാർത്തിക് ശങ്കറും കുടുംബവും ഇനിയും ഏറെ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 👍👌👍😍😍❤❤🌹

 • Karthik Fans Adi Like

 • സാദാരണക്കാരായ അമ്മയെയും, അച്ഛനെയും, വല്യച്ഛനെയും ഒക്കെ ലോകം അറിയുന്ന നടീനടന്മാർ ആക്കി മാറ്റിയ കാർത്തിക് ശങ്കർ ആണ് യഥാർത്ഥ ഹീറോ ❤👍❤❤❤🥰😍

 • ഇതുപോലെയുള്ള ലെവലിൽ perform ചെയ്ത് ഒരു കുടുംബത്തിലെ തന്നെ അംഗങ്ങൾ അഭിനയിച്ചു 1 മില്യൺന് മുകളിൽ മലയാളികൾ ചുരുങ്ങിയ ദിവസം കൊണ്ട് ഹിറ്റാക്കിയ short film ഉണ്ടെങ്കിൽ അതിന്റെ ക്യാപ്റ്റൻ കാർത്തിക് ശങ്കർ ആയിരിക്കും ഉറപ്പ് ❤❤❤❤🥰😍👌

 • എല്ലാരും naturl ആയി നല്ല കിടിലൻ act..... അമ്മ വല്യച്ഛൻ ❤️❤️❤️❤️.... Bt അളിയൻ ശോകം പോലെ... തോന്നി..

 • Ijjathi 😂😂

 • 😍😍😍😍

 • Hi Karthik you, mom, valyachan stories were nice

 • Super😍

 • Yes

 • 1 million chesham kandavar indo👸

 • പിന്നെ അവിഹിതം ഒരു കോറോണയാ

  • ഭാര്യയ്ക്ക് അവിഹിതം മറ്റൊരു പുരുഷനോട് ഭർത്താവിന് മറ്റൊരു സ്ത്രീയോട് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ഉഗ്രമായി തേയ്ക്കുന്ന ഈ ലോകത്ത് താങ്കളുടെ ഈ വീഡിയോ ഇനിയെങ്കിലും ബന്ധങ്ങൾ നീതിബോധത്തോടെ പെരുമാറാൻ കാരണമാകട്ടെ .

 • Kiduveeeee👌👌👌👌♥♥♥♥♥

 • 👍

 • Yes

 • pettane adutha episode irakane

 • Super ❤️❤️