കുഞ്ഞ് അഞ്ജുവിനെ കണ്ട് പുഞ്ചിരിയോടെ ശിവൻ.. 😍 ഇവരുടെ മനസ്സുകൾ തമ്മിൽ അടുത്ത് തുടങ്ങിയോ? Santhwanam || Mon to Sat at 7 PM || Asianet #Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi #Shivanjali
സിനിമയിൽ മാത്രം കാണുന്ന പ്രണയം...... സിനിമ മാത്രം കാണുന്നവർ പോലും ഈ സീരിയൽ കാണും.... അടിപൊളി..... love സ്റ്റോറി....... ഇത്തവണ ശിവനും അഞ്ജലിയും അവരുടെ പ്രണയം വാലറ്റൻസ് ഡേക്ക് സ്പെഷ്യൽ ആയിരിക്കും.....ചാക്കോച്ചൻ ശാലിനി pair പോലെ amazing ജോഡി......
Hats Off to Sajin and Gopika for making Shivanjali so close to our heart.. Shivanjali is now a part of our family.. Sajin is living to its best in the Character Shivan and we all have a special affection for Shivan.. Congrats Santhwanam Team members.. Keep Rocking..😍🥰
നെഗറ്റീവ് ക്യാരക്ടർ പോസിറ്റീവ് ക്യാരക്ടർ അവരവരുടെ ഭാഗം വളരെ നന്നായി ചെയുന്നുന്നുണ്ട് അതാണ് സീരിയലിന്റ വിജയം പിന്നെ ശിവഞ്ജലി അത് പറയാൻ വയ്യ ഇതുവരെ ഇല്ലാത്ത ഒരു ഫീൽ hooo
टिप्पण्या
Shivan kalippan aanenkilum aa chori kanan nalla rasavaa🥰
ഈ scene നോട് ഒരു പ്രത്യേക ഇഷ്ടാ..കുഞ്ഞ് അഞ്ചുവിനെ നോക്കിയുള്ള ശിവേട്ടന്റെ ചിരി😍
Ambada kochu kalla
ശിവന്റെ ചിരി കലക്കി 👌👌
Ennum sivanem anjaliyeyum kaanaan kaathirikkunnavar undo
Mejantha color room anallooo😃😃
👊👊👊👊👊
Poli angeli
❤️ Shivanjali ❤️
സിനിമയിൽ മാത്രം കാണുന്ന പ്രണയം...... സിനിമ മാത്രം കാണുന്നവർ പോലും ഈ സീരിയൽ കാണും.... അടിപൊളി..... love സ്റ്റോറി....... ഇത്തവണ ശിവനും അഞ്ജലിയും അവരുടെ പ്രണയം വാലറ്റൻസ് ഡേക്ക് സ്പെഷ്യൽ ആയിരിക്കും.....ചാക്കോച്ചൻ ശാലിനി pair പോലെ amazing ജോഡി......
👍
🤭🤭
George varkey
Pwoli scene
❤❤
🤣🤣🤣🤣🤣
Shivettan nu evdeyo indrettan cut😇
shivanum anjilakum kunj appo endavum?
Oraayiram vattam vannu kandittum madukkunnilla. Sivaanjali uyirrr
E episode kazhijittum idayku vannu ennepole sivettante cute smile kanunnavar arenkilum Indo????
🍷
Shiva 😍😍😍
Enth parayaan super ❤️ 👍
സാന്ത്വന൦ ഉയിർ....,🥰🥰🥰ഈ ഞായർ ഇല്ലർന്നല്ലൊ സാന്ത്വനം...വിഷമം ആയിപൊയിട്ടൊ...😥
Sadandhande samayathile kuttyanooo
ഇവർ രണ്ടും ചിറ്റിക്കുമ്പോൾ എനിക്കും automatic ആയിട്ട് ചിരി😝 വരും എന്നെ പോലെ automatic ആയി ചിരി വരുന്നവറ് ഇവിടെ like അടി
എന്ത് ഭംഗിയ് ആണ് അഞ്ചുനെ കാണാൻ.💝💝💝💝💝💝സിവ സൂപ്പർ അഭിനയം.മനസിൽ ശിവാഞ്ജലി മാത്രം.💯💝💝💝
Remember to keep comments respectful
Remember
Eleventh
What
Question
Sivanjali fans like adii😎😎
Hotstarl parasym kond aa serial kanan polm thonnilla
Ith youtubil full video ittirnne ith vere level reach athiyrnn
Sunday ഉണ്ടാകും പറഞ്ഞിട്ട് sunday ഇട്ടില്ല 😭😭😭ചതിച്ചു le... ഞങ്ങളെ
ഇതിന്റെ ഇടയിൽ ജയന്തി വരേണ്ടിയിരുന്നില്ല കുടുംബം കലാകാനായിട്ട്
Cute shivanjali 😍😍asianets super jodi 😍👩❤️👨
Santhwanam oru 1 hr aakuo
Shivante romansin kathirikkunnavarundo
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മലയാള० സീരിയലിനെ പുച്ഛിച്ചിരുന്ന ലെ ഞാൻ മൂന്ന് ദിവസ० കൊണ്ട് സാന്ത്വന० 100 എപിസോഡ്സു० ക०പ്ലീറ്റെയ്തു😌. അടിപൊളി⚡🔥🔥.ഇതില് അനാവശ്യ കണ്ണീരില്ല...over BGM Music ഇല്ല...dubbed വോയിസ് ഇല്ല...വെറുപ്പിക്കലായിട്ട് തോന്നീട്ടു० ഇല്ല.ഇത് വരെയു० പൊളി💯.
നീ ആണ് എടാ the real hero
Anju nte photo kandappol sivante aa kalla chiri😇
Ahh photoyil ullathu sivante real wife aanu ennu thonniyathu ennik maathram aano
1:03 nalla chammiya chiri 😂😂😂
My favorite seriyala
Shivettanthe cute smile🥰🥰
Sivante aa chiri superrrrrr
😜Love
Enda oru chiri
അഞ്ചുട്ടി uyir
ഇതൊക്കെ അല്ലേ സീരിയൽ. നമ്മുടെ വീട്ടിലെ ആളുകളെ പോലെ രാത്രി, ഉച്ച, രാവിലെ എല്ലാം കാണിക്കുന്നുണ്ട് ഇതിൽ.
Very nice 👍
Hats Off to Sajin and Gopika for making Shivanjali so close to our heart.. Shivanjali is now a part of our family.. Sajin is living to its best in the Character Shivan and we all have a special affection for Shivan.. Congrats Santhwanam Team members.. Keep Rocking..😍🥰
Adipoli seen aayirunnu❤❤❤😘😘
Marubhoomiyil mazha peythu thudagi
ശിവനെ വേദനിപ്പിച്ചപ്പോൾ അഞ്ജുവിന്റെ പ്രതികരണം പൊളിച്ചു 🔥🔥🔥
Anjali fans... 🤍🤍🤍
കോപ്പ് സീരിയൽ
Super serial ❤️
Onnu podo 🤬🤬🤬 super serial
pwoli serial
ഇതായിരിക്കണം ശിവൻ. Good
Aiwa.. Photo kandappo sivante chiri... 🤣
Sivan super anjalim sethuvetanum
പിഞ്ച് കുഞ്ഞാണല്ലേ😁😁
Shivan uyir
Odukatha romance
Super
Anjaliyude mugam vadiyappol sivan aa photo vangiyath polichadakki
💗
എനിക്ക് ഒത്തിരി ഇഷ്ടമുള്ള സീരിയൽ ആണ് സാന്ത്വനം ❤
ശിവേട്ടൻ ചിരിക്കുമ്പോൾ എന്ത് രസ 😃😃😃😃😃😃😃😃😃😃😃😃😃😃 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 😍😍😍😍😍😍😍😍😍😍😍😍😍😍 ഇഷ്ടപ്പെട്ടവർ adi like
👍👍👍
Sunday santhwanam 7 pm to 8 pm acavo
പ്രണയം തുടങ്ങി അല്ലേ 💕💕💕💕💕💕💕
njn ningalude shiva aanh ith oru frndinte channel aa..ellavarkum sughamallee
Ahaa!! Kollam kollam... Pakshe ettillaa😴😴
Remember to keep comm
😘😘 i love anju and shivan 😘😘
Oru serialum njn kaaanarilla pakshe ee serial pwoliyanu ⚡
Sivanjalide acting is very beautiful❤️👏👏👏👌❤️
Super 😆😆
❤️❤️❤️siva
Shivettan.... star.... ആണ്.... ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്ന സീരിയൽ ആണ്... polichu.....
Balettante mol
അടിപൊളി
Ayye....😐Ivan enthaa ingane 😂
Ella കമെന്റ് ഉം വായിച് ലൈക് കൊടുക്കാൻ വരുന്ന ആരേലും ഉണ്ടോ...😄🥰
Photo കാണേണ്ടെന്ന് പറഞ്, പിന്നീട് കൈ നീട്ടുമ്പോൾ, പുഞ്ചിരിച്ചവർ ആരൊക്കെ ഉണ്ട് 😁😁😁
Shivettan chirichappol koode chirichadh aarokke unde
Best serial sathwanam and koodevide
2 Perum cherita kuttikalle pole
💖
Innathe episode nay kattta w8ing. Anu....... 😛 😂 😂 😂
Santhwanam serial vannathilpine muthal aahn njn serial adyamayi kanan thudangiyath.. 😘😘
നെഗറ്റീവ് ക്യാരക്ടർ പോസിറ്റീവ് ക്യാരക്ടർ അവരവരുടെ ഭാഗം വളരെ നന്നായി ചെയുന്നുന്നുണ്ട് അതാണ് സീരിയലിന്റ വിജയം പിന്നെ ശിവഞ്ജലി അത് പറയാൻ വയ്യ ഇതുവരെ ഇല്ലാത്ത ഒരു ഫീൽ hooo
ശിവാഞ്ജലി fans like here❤❤❤❤ 👇
ശിവൻ ഫോട്ടോനോക്കുമ്പോഴുള്ള ബിജിഎം 👌👌👌
Arenkilum santhwanam full episode idunna channelinte name ariyo
Asianet 7 pm . Hotstaril pitte divasom free aayi kaanan pattum ☺
swathanathinte tamil aanu padian stores
Shivettantte ചിരി 😯💔
ആർക്കൊക്കെ അഞ്ജലീടെ ചെറുപ്പ ഫോട്ടോ ക്യൂട്ട് ആയിതോന്നി?
Sethu fan😙😙😙
☺☺
Sivettan :.ummm🤗 Anjali :eyyy☺️👌👌
Kalla chirri