കിരണിന്റെ തളർച്ചയിൽ അവനെ തേടി ആശുപത്രിയിൽ കല്യാണി..

रोजी प्रकाशित केले 7 एप्रिल, 2021
കിരണിന്റെ തളർച്ചയിൽ അവനെ തേടി ആശുപത്രിയിൽ കല്യാണി.. ഈ പ്രണയജോഡികൾ ജീവിതത്തിൽ ഒന്നിക്കുമോ?
Mounaragam || Today at 9 PM || Asianet
#Mounaragam #Asianet #Kiran #Kalyani #LatestEpisode #AishwaryaRamsai #NaleefGea #AsianetSerials #Kiani #MalayalamSerials

टिप्पण्या

  • 😒😒

  • ❤️

  • Over acting Vere level 🤣😂😂😂😂

  • Kalyani kiran fan

  • Super episode

  • Aa

  • Linda fans undo?

  • Enthinannu Kalaynikku ithra negative ayittu kariyangal parayunna oru friend ..

  • aahaa...leenakk kiranine ishtaaannaa thonnunne...twistaayirikkum

  • കൂട്ടുകാരി കൂട്ടുകാരി നിന്റെ ചാട്ടം എങ്ങോട് ആണെന്നു മനസിലായി. കിരണിനെ വളക്കാൻ വല്ല സ്കോപ് ഉണ്ടോ എന്നാണോ.. അങ്ങനെ ഒന്നും വളയുന്നവൻ അല്ല കിരൺ. 😍😍😍😍പരസപരം തെറ്റിക്കാൻ നോക്കുവാണല്ലേ കള്ളി പെണ്ണെ. 😂😂😂

    • 🤣🤣🤣🤣 sathyam

  • E കൂട്ടുകാരി ഇത്രയും കാലം എവിടെ ആയിരുന്നു 🙄 എന്നിട്ട് ഇപ്പൊ വന്ന് ഒരു മാതിരി പട്ടി ഷോ കാണിക്കാൻ നിൽക്കുന്നു 😏😏

  • Mr 17 trending 🙈💃💃🔥🔥🔥

  • 2.5 ലക്ഷത്തിന്റെ മാല കറുത്തെന്നു തോന്നുന്നു വേറെ മാല ഇട്ടു 😜😜😜😜😜

  • കല്യാണി and കിരൺ രാധാകൃഷ്ണൻ ആവരുത് please 🥺 avar marriage ചെയ്യണം

  • കല്യാണി സംസാരിക്കുന്നത് കാത്തിരിക്കുന്നുണ്ട്

  • Kalyani Kiran fan💖💖💖💕💕💕💕

  • കല്യാണിയുടെ frnd avare പിരിക്കുകയ. pakshe avar piriyilla

  • Ivare akattanano lindaye konduvannath.....

  • Linta kalyaniye maatuvo kiranumayi akattuvo

    • Engana aayalum kalyani kiraninullatha

  • kalyaniye kanan oru lookum illallo

    • 🙆 kanninu enthelum kuzhappam Undavum 😄kalyani look anu 😍

    • Aantha look illland 🙄

  • Nice episode pavam Kiran chettan 😓😓💞💞💞💞

  • കല്യാണിയുടെ ഫ്രണ്ട് ആണ് കല്യാണിയെ കിരൺ ഇൽ നിന്നും അകറ്റുന്നെ

  • ഇപ്പെണ്ണിന് എന്തിന്റെ സൂക്കേടാ അവരൊന്നിച്ചാൽ ഇവക്കെന്താ സ്വന്തം സുഹൃത്തിന്റെ മനസ്സറിഞ്ഞു പ്രേവർത്തിക്കണം. ഇതിലും നല്ല ജീവിതം അവൾക്ക് ഇനി കിട്ടില്ല

    • Lindakum karyngal sariku ariyilla... Kalyaniye avalude nallakootukariaythuukondu anganoke chinthykunu... Pinne nammal etra agrahichalum... Director sir inte mindil enthanu namukariyilla... 😊

  • Linda oru nalla frnd aahn but ith korach moshayipoi kalyaniye pinthiripikunnath sariyalla ☹️

    • @RAMPO WEB CAST athe enik ishta 😍

    • Avalde vishamam kond paranj povuunathalle.... Enthokke paranjaalum acting soopera

  • Kiraninu entha pattiye

  • 😃

  • Kiran num kalyani yum onnikum enik urapund angane oru sahacharyam varum 💯

  • Kudumbavilakkile frnd pole😂

  • Ithinte writer ithinte remake hindi teri laadli mein kandu padikku. Ottum valichu neettathe fast aayi kondupovunnu. Vikraminte sathyam soniyede veettukkar Teri laadli mein il verum 2 aazhcha kondu arinju. Ithil oru varsham aayi soniya pregnant aanu

    • അത് hindi ഓരോന്നിനും അതിന്റേതായ വ്യത്യാസം ഉണ്ട് സുഹർത്തേ അത് മനസിലാക്ക

  • 😢💘💝💘💝💘

  • Enikku ippo lintaye ishtaavunillaaa..Aval avare thammil verpeduthaan nokkua😡😡😖😖

  • Kalyani sathyagal allam ariyanam avlude kutukari anu ippa.m avre akatunathu...eni bore akalle

  • Kiyani Onnu onnichu kandal Mathi 😍😍 Athinu waitinganu 😍

  • Mole kalyani makeup karanju poyi

    • @samad Tk allelm over make Up ivar sradhikula just oru make up ittal ath koodthal nthoka aalkara 🤦‍♀🤷‍♀

    • Mack up idumobol kudi Poyinnu kurachal kurannupoyinnu avastha thanne🙄🙄🙄

  • frd in nthinte keda

  • Radha krishene thedi povukayano😝😝satyathil Krishnan radheye ketulla ta😂🙌...shivan and parvthy perfct couple🥰🥰🥰♥️oralu elgl matoralu undavilh...😍😍enum opm undavum

  • Kiran enna patti

  • Linta ndhina kalyaniye ingne thalarthunneee😡😡😡

  • കിരൺ. കല്യാണി

  • മുമ്പത്തെ promo ൽ കിരണിന് അപ്രതീക്ഷിത രോഗം വന്നു എന്നല്ലേ പറഞ്ഞത് അതൊന്നുമല്ല കല്യാണി മരിച്ചു എന്ന സ്വപ്നം കണ്ടു പേടിച്ച് തളർച്ച വന്നതാ😆😆😆

    • Manushane veruthe tension adippichu

  • Linda entha ingane... Avare thammil pirikkuvano

  • Kiraninu antha asukam

  • 🙄ഇവലെന്ത് ഇങ്ങനെ....ഒരു വ്വശ പേഷക് ലൈൻ വലികുന്ന് ഇടയിൽ കൂടെ

  • അങ്ങനെ യൊന്നും കല്യാണി കിരണിനെ വിട്ട്കളയില്ല ♥️

  • Kalyaniyam Kiranum vegam onnikkannam

  • Comedy stars le chechi alle ah kaynottakari🤔

  • ആ അമ്മൂമ്മ പറഞ്ഞത് 100% ശരിയാ . രാധ കൃഷ്ണനെ തന്നെ തേടി പോകുകയാണ്.

    • @Kichu Kuttan പതിയെ പതിയെ ഒന്നിക്കുമെന്നേ 😜😜😜

    • Pakshe radhayum krishnanum onnichillallo

  • Lindayk eanthinte vattanu...ini lindayk kiranine ishtamairikko... bodyguard cinema yile mithra kurian cheat cheyyunna pole cheyyanano🤔🤔

  • Kiranin entha asukham

  • Poli

  • ലീന. അവർ ഒന്നിച്ച ലീനക് എന്താ പാവം കിരൺ തോന്നു വരും ലേക് adi

    • Sajeev

    • അത് shariyann

  • Kiyani

  • Kalyaniude frnda aa avere vertitikkkunnath enn thonunnavar Undu😭🧐

  • Linta ella sathyanghalum ariyanam Kiranettan aanu kalyaniye ee oru nilayil ethichath ennu ♥

  • Kiran💖kalyanii

  • Meccad kalliyani🤣🤣🤣🤣

    • @Asnika LS ithokke kandda pinne prethikarichu pookum

    • @faravo game thannodarem kanan paraynno aarum paranjilllao pinnentha 🙄

    • @Asnika LS endhu kadhayaanu ithill ullathu 🙃🙃

    • @faravo game 🙄🤷‍♀

    • @Asnika LS kadhe itha best 🤣🤣

  • Kalyani like Soni comment

  • Kalyaaniyude frnd enthaa ingane avare thettikkaan nadakkunnu

  • Kiran ❤️ Kalyani

  • അവൾക്കെന്തോ ത്തിന്റെ സോക്കേട്

  • Kudumbavilakk promo evide?

  • E lindayentha ivare thammil pirikkan vendi nadakuvano.kurach over akunnu😠😠

  • കിരണിന് എന്താ അസുഖം 🤔

    • കൊറോണ 😌

    • @Booyah അതിനാണോ ആ പെണ്ണ് ഇത്രയും ഒക്കെ പറയുന്നേ 🤔

    • Pani and thalarcha

  • കല്യാണി യുടെ ഫ്രണ്ട് ഞാന്‍ നന്നായി അഭിനയിക്കുന്നു എന്ന് കാണിക്കുന്നത് പോലെ Over

  • Plss telecast kailasnathan

  • കല്യാണിയുടെ ഫ്രണ്ട് ano Ipppo അവരെ വേർതിരിക്കുന്നത്

    • @RAMPO WEB CAST ningalokke linda uyir aano ningalokke koottukkaariye swantham loverinte aduthu ninnum aklppikkunna koottukkaariyaano ningalokke

    • Linda uyir

    • @Rinu K ,"'-67

    • Sathyam kalyaniyude friend aan avare akalppikkunnath oru koottukaariyum ingane cheyyaruth avar cute couples alle ingane akalumool ethta vishamam aan varunneth enn ariyo naleef ikka adukkumpol kalyani checheene akalppikkunna koottukkaari

    • Aaa. Avalkke avar onnikkunnath eshtamalla ennu thonnunnnu

  • Kiranin enth asukama

    • @SIJU THAMPY ha

    • Athre ollo

    • Pani

  • Asianetinu അല്ലേലും കുടുംബവിളക്ക് ഇന്റെ കാര്യം വരുമ്പോ ഭയങ്കര lazy ആണ്. 😬😔😴😢 Where is today's kv promo????????

  • കല്യാണിക്ക് ആ കമ്പനിയിൽ ജോലി കിട്ടാൻ കാരണം കിരൺ ഏട്ടൻ ആണെന്ന് കല്ലു അറിയണം..!🔥💕

    • 🤣🤣🤣🤣kallu......🤣🤣🤣🤣🤣

    • Yes🤗

    • @Kichu Kuttan 🤗🤗കിച്ചു കുട്ടാ

    • Athu venam

  • Linda nalla over acting aan

    • @༆༒ദശമൂലം ദാമു༒༆ thanikenthado avarod ithra ith eth neram parayallo 😤

    • @༆༒ദശമൂലം ദാമു༒༆ Onnu Podo Kiran Kalyani Nalla acting Anu😏

    • @༆༒ദശമൂലം ദാമു༒༆ കറക്റ്റ് 👌👌👌👌👌👌👌👌👌👌👌

    • No.. അതു കിയാണി ഫാൻ ആയതു കൊണ്ട് തോന്നുന്നത് ഈ സീരിയൽ ആകെ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന അക്കെ 3പേര് ഉള്ളൂ.. പ്രകാശൻ, പ്രകാശന്റെ അമ്മ, ലിന്റ...... കല്യാണി കിരൺ അഭിനയം നിലവാരം കുറഞ്ഞതാണ് എന്ന് പല വട്ടം എനിക്ക് തോന്നിയിട്ടുണ്ട്... ഇവർ രണ്ടു പേരും കഥകളി കളിക്കുന്ന പോലെ തോന്നിയിട്ടുണ്ട് 😏😏😏😏😏😏😏😏

    • Crct. Ennikum thonni

  • Ee linta athina kiranaa marakanam marakanam enn kaliyaninoda paraunath

    • അത് nadakulla

    • Chilappo avalk ishttam aarikkum

  • Ithenta ii pennu hospital pokathe thathaye kondu cheettu eduppikkan poyo 😂😂

    • @Sai Antony aaaaaaaaaaaaaaa🙄

    • @Pinky pinkzz haa enna Angine aayi kotte 😂

    • @Sai Antony ente suggestion onnum nokki thaan comment idenda aavishyam illa 🙄

    • @Pinky pinkzz karuthunnilel nalla karyam but reply kandal thonnila 😂 Ithokke oru kuttam parachil aano (ini njan kuttam parayarilla ennu mathram parayarthu)Entayalum next time njan chechide suggestion eduthittu comment cheyam ketto 😂 thanks for ente kannu thurappichathinu

    • @Sai Antony thaan thante ishtam pole cheytho thannod athu cheyyanda ithu cheyyanam ennokke njan paranjo. Ith funny aayitt enikk thonniyilla reply tharanam enn karuthi athu kondaann njan Reply thannath. Pinne njangal serialum jeevithavum onnaann enn karuthunilla. Thaan kuttam paranjath sheri aayilla enn thonniyathukondaan njan reply thannath

  • Waiting 👀

  • Pavam byju Byju sarayu Kalyanathin waiting...........

    • 😂🤣🤣

    • Lol 😂😂😂😂

  • Super

  • Ee lindaye eduthu kala 😒😒😒🤪

  • Kiran

  • ഇവർ ഒന്നിക്കണം... എത്ര നാളായി ഇത് ഇങ്ങനെ തുടരുന്നത്.... കല്യാണി രൂപയുടെ മുന്നിൽ അഭിനയിച്ചാൽ മതി ഒരു ബന്ധവും ഇല്ലാ എന്ന്.... അല്ലാത്തപ്പോ ഇങ്ങൾ ഒന്നിക്കണം പ്ലീസ്... 🙏😜

    • Kollalo🤔🤔

    • അതൊരു നല്ല കാര്യം അല്ല അച്ഛനെ അമ്മയെ വഞ്ചിച്ചു snehikunne

    • @꧁RIHAN RASHID꧂ 😜

    • 😁😂

  • ഊണിലും, ഉറക്കത്തിലും കല്യാണിയെ മാത്രം ഓർത്തു നടന്ന കിരൺ ഏട്ടൻ പൊളിയല്ലേ...!!😍🔥💥കല്യാണി ആ സ്നേഹം വേഗം അങ് തിരിച്ചറിഞ്ഞാൽ മതിയായിരുന്നു.."

    • @Kichu Kuttan കിച്ചു കുട്ടാ 🔥💥

    • S

  • Kirani❤💝❣️❣️

  • Kalyani 🥰 Kiran...........

  • E frnd te acting kollila..va kondum eyebrows kondu ulla expression.maha bore ah

  • കല്യാണി സംസാരിക്കുന്നത് കാണാൻ കാത്തിരിക്കുന്നവരുണ്ടോ 👇👇👇😊😊😊

    • Yyaahhhh

    • തെലുങ്കിൽ സീരിയൽ അവസാനിച്ചു. പക്ഷെ സംസാര ശേഷി കിട്ടിയില്ല

    • Mm

    • Yes waiting.......... kalyanik samsara sheshi kittanam aval samsarikkanam aval samsarikkan thudangiyal ettavum kooduthal santhoshikkunath kiran ettan aan 💯

    • @Manish Suresh Tamil il sound Kitti surgery kazhinju

  • Kalyani 💪💪

  • Frstte😛

  • 👍

  • Kirani❤❤❤

  • 😄😄😄😄