കണ്ണന്റെ നിരപരാധിത്വം തെളിയുന്നു. തിരികെ സ്നേഹക്കൂടായ സാന്ത്വനത്തിലേക്ക്.

रोजी प्रकाशित केले 3 मे, 2021
കണ്ണന്റെ നിരപരാധിത്വം തെളിയുന്നു. തിരികെ സ്നേഹക്കൂടായ സാന്ത്വനത്തിലേക്ക്.
Santhwanam || Episode 193 || 03-05-21 (Watch Full Episode on Disney+ Hotstar)
#Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi #Shivanjali

टिप्पण्या

  • നല്ല ബോർ ആയി തുടങ്ങി ഇപ്പോൾ കാണാറില്ല

  • May 1 Shivan,s birthday

  • Bgm ഒന്ന് പറഞ്ഞു തരാമോ ഞാൻ ഒരുപാട് കാലമായി അനേഷിക്കുന്നു

  • ❤️❤️❤️

  • Pandian storesil mullayeyum ivide appvinodum ishtam kooduthal ullavarundo

  • Anjaliyekkalum okke fans vandatu appunanu anjaliye okke serielil kanan kollam real lifil apouvine polulla kuttikalanu kooduthal

  • ഹലോ എസ്ക്യൂസ്‌ മി...!!!!! ജയന്തി എന്ന നാറിയുടെ വളിച്ച ചിരി ഇവിടെ ആർക്കും കാണണ്ട മനസിലായോ???!!!!!! ആ പന്ന പണ്ടാരക്കാലിയെ കൊല്ലാൻ പറ്റുമോ???? അതല്ല മിക്ക എപ്പിസോഡുകളിലും അവളെ എഴുന്നള്ളിക്കുന്നുണ്ടെങ്കിൽ അറ്റ്ലീസ്റ്റ് അവളുടെ ആ വൃത്തികെട്ട മോന്ത ഒന്ന് സൂം ചെയ്യാതെ എങ്കിലും ഇരിക്കാമോ????!!!!! ഇന്നലത്തെയും ഇന്നത്തേയും എപ്പിസോഡിൽ ആ കൂതറയുടെ ചിരിച്ച മോന്ത സൂം ചെയ്തു കാണിച്ചു 😡😡😡 അത് വേണ്ട... ഞങ്ങള്ക്ക് കാണണ്ട ആ നാറി പെണ്ണിന്റെ ചിരി ... അല്ലെങ്കിൽ തന്നെ എന്തിനാ അവളെ ഇങ്ങനെ ഓരോ ഇഷ്യൂസ് വരുമ്പോ അവിടേക്ക് കൊണ്ടുവരുന്നേ???? ആരെങ്കിലും ചോയ്ച്ചോ??? ആ കൃമി ചത്തുന്ന് കേട്ട മതി....നെഗറ്റിവിറ്റിക്കും വില്ലത്തരത്തിനും ഒരു പരിധി ഉണ്ട് കേട്ടല്ലോ....!!!!

  • തൈര് ചിരിവരുന്നു..🤣

  • Appu polich 😍😍

  • 😍😍😍😍😍😍

  • ethil eetavum kooduthal toxicity thoneetulae aniyanmark vendi jeevitham kalayuna kulasthree eetathi amma Kalyana divasam parayuna achan parayuna aale kettuna mol Veet joli ariyathavare kaliaakuka Kalyanam kazhinjal Saree mathre udukaavu Baaryamar veet pannik mathram ullathan angane Pinne ethokke kaanuna kuttikal sthreekal veet pannik ullavaraan enn karuthum pinne patriarchal chinthel pedum pinne kaanuna sthreekalde avasthayum ath thanne aan pakshe adutha generationile kuttikaleyum ked varuthunu

  • സാന്ത്വനം എന്റെ ഏറ്റവും പ്രിയപ്പെട്ട സീരിയൽ ആണ്.. ഞാനും വീട്ടുകാരും ഒരുമിച്ചിരുന്നു കാണുന്ന ഒരേഒരു സീരിയൽ. ഒരിക്കൽ വീട്ടിൽ കറന്റ്‌ പോയ സമയത്തു സീരിയൽ കാണാൻ കുടുംബ സമേതം 12km അപ്പുറത്തുള്ള കസിന്റെ വീട്ടിൽ പോയത് ഓർക്കുന്നു. പിന്നീട് ഒരിക്കൽ ബന്ധു വീട്ടിൽ പൂരത്തിന് പോയപ്പോൾ സീരിയൽ കാണാൻ പറ്റാതെ വിഷമിച്ചു ഇരുന്നിട്ടു അപ്പുറത്തെ വീട്ടിലെ ചേട്ടൻ ഫുൾ സീരിയൽ റെക്കോർഡ് ചെയ്ത് മൊബൈലിൽ കാണിച്ചു തന്നു.. എല്ലാം നല്ല ഓർമ്മകൾ 👍👍

  • Santhwanam noon time eppazha

  • May 1 n aanallo shivantey birthday.celecbration kandillaaalo anjuntey surprizem😒😜😜adhini vendi katta wait aayirunnu😉

  • കണ്ണുനീരോടെ തന്റെ അനുഭവം പങ്കുവച്ചു സാന്ത്വനം സീരിയൽ താരം അഞ്ജലി pls watch mrslow.info/zone/vhi-i/udiC05ukd4x9uKk

  • ഓഓഓഞ്ഞ സീരിയൽ

  • മച്ചാനെ ഇത് പോരെ അളിയാ❤️❤️❤️💥

  • ഇനിയെങ്കിലും Aa ജയന്തിയേ Aa വീട്ടിൽ നിന്നും ഒന്ന് ഇറക്കി വിട്ട മതി. ഒരിക്കലും തിരിച്ചു keratha വിധം അവളെ ഇറക്കി വിടണം.

  • 🥰🥰🥰👌😍😍😍😍

  • chippy pwolichu😍

  • Appu kili muthanu

  • Aparna nannayi athilum valiya santhosham illa

  • 🥺😢😢

  • So comedy Santhwanam serial 😊

  • ചുമ്മാ ഒരു കമന്റ് ഇടാൻ വന്നതാ

  • Aaaaàaaaa Ini korach power okke aavaam👍

  • 😃😃😃😃😍😍😍😍😘😘😘

  • sharikkum sankadam vannu kannane ketti pidichu devedathi karayumbo

  • ella ettathimarkkum mathrka ann devedathi parasparam asooya vech nadakkunna ettathi marum aniyathimarkkum mathrka thanneyanu santhwanam kudumbam👏👏👏👏

  • ♥♥♥♥ very nice

  • ദേവി ovara

  • Shivangali lovers 😉 like adi ⚡👇

  • Achu suganth kidilm abhinayam😍😍

  • സന്ധ്വാനം കുടുബത്തിലെ അംഗമായി ആണ് അച്ഛനോട് സംസാരിച്ചത് അപ്പു ഇനിയെങ്കിലും തമ്പിക്ക് പശ്ചാതാപം ഉണ്ടാകട്ടെ

  • അച്ചു ചേട്ടനും ദേവി ഏടത്തിയും കരയിപ്പിച്ചു 😪😪😪

  • Sangadapeduthi

  • 1 ലൈക് പ്ലീസ്‌

  • അപർണ ഇന്ന് പൊളിച്ചു സൂപ്പർ ഇന്ന് എല്ലാവരും കരയിപ്പിച്ചു കണ്ണൻ കരയുന്നത് കണ്ടപ്പോൾ സങ്കടമായി ദേവിഏട്ടത്തി എല്ലാവരും കരയിപ്പിച്ചു അല്ലെ ഗൈസ് അപർണയാണ് ഇന്നത്തെ താരം 👍👍👍👍❤❤❤💙💙💙💙അപ്പു അടിപൊളി

  • link plese

  • ലിങ്ക് പ്ലീസ്

  • ❤️❤️❤️❤️❤️❤️❤️

  • Anjenem devettathnem kond karayaan mathrm kollam...

  • Devedathi ohhhh oru rakshayumilla....

  • എനിക്ക് മാത്രമാണോ serials6pm sitil കാണാൻ കഴിയാതിരുന്നത്.. പ്രവാസികൾ എങ്ങനെയാ അപ്പോൾ കാണുന്നത്

    • @anundvm5 There will be pop ups , you will have to keep closing it & go back to home page. After 2-3 pop-ups , santhwanam page will come . Then more pop ups, close those as well & then it will go to keralatvbox. I am able to open it , but it’s a hassle .

    • @Anee S open akunnilla. Vere page lekk pokunu.

    • @anundvm5 You can also use VPN , set country to India & then watch on Hotstar .

    • @anundvm5 serial6pmil innalathe episode undallo. Innathe episodum vannitundu.

    • @Anee S hotstar ivide active illa. Uae il

  • Kannan dheyechinne odi vann kettipidichapol kannu niranju poyi😞😞🥰🥰

  • 1.00 ulla bgm eth movie'le aaa

  • Appu fans ഉണ്ടോ 😘😘

  • Vote for manikuttan

  • ഈ സീരിയലിൽ എല്ലാവരും അവരുടെ ക്യാരക്ടർ അടിപൊളിയായി അഭിനയിക്കുണ്ട്...

  • kannan vannappol jayanthiyude mugham poya pokku,avar virijarichu kannanae jailil adakkumennu avarkku kannan purathu irangiyathu ishtapettilla

  • Unnd

  • Jayathik kittendath kittan ulla tym athikramichirikunn 😶 Enthoru janmam aano entho 😏

  • കണ്ണനെ കണ്ടിട്ട് പാവം തോന്നിയവർ ഉണ്ടോ??

  • ഫുട്ബോൾ Turf work എങ്ങനെ ആണെന്ന് കാണാൻ താല്പര്യം ഉള്ളവർ എന്റെ ചാനലിൽ ഒന്ന് കേറി നോക്ക്

  • Super appu super 😊😊😊❤❤❤

  • 😘

  • 7.26 aavumbozhekkum nirthiyallo😰😓

  • Innentha nerathe Episode nirthiyath🙁☹️😢

  • ഒരപേക്ഷയുണ്ട് director sire ഇനിയെങ്കിലും appuvi e negative ആയി ചിത്രീകരിക്കപ്പെടുന്നത് ഒഴിവാക്കണം

  • Akashadoothu serial full episode iduu please

  • Akashadoothu serial full episode iduu please

  • Akashadoothu serial full episode iduu

  • Akashadoothu serial full episode iduu

  • Akashadoothu serial full episode iduu

  • Akashadoothu serial full episode iduu

  • Akashadoothu serial full episode iduu

  • Innu serial pettannu theernapolle thonniyath eñnikk mathram Aannoo

  • ഇന്ന് ദേവിയേട്ടത്തിയും കണ്ണനും തമ്മിൽ ഉള്ള seen കണ്ട് ഒരുപാട് സങ്കടം തോന്നി 😔❤️

  • super

  • Appu💕

  • mrslow.info/zone/vhi-i/wrGWmc6cc3V5zIc

  • ഇടിയും മഴയും കാരണം ഇന്ന് കാണാൻ പറ്റിയില്ല 😔

  • 😭😭😭innu mazha karanam kanan patiyilla

  • കരയിപ്പിച്ച് കളഞ്ഞു

  • Hero appu

  • Appu poyiyannn😘😘😘😘🥰🥰🥰🥰🥰🥰🥰

  • കണ്ണൻ 😍😍😍

    • @SANDHYA MADHU thank u so much

    • @DREAM CRAFTER 😂👍

    • Enty channel onnu nokuvo plz.....

  • അമ്പാടി അർജുനൻ ആയി നിഖിൽ നായർ മതി ഇപ്പോൾ വന്നവൻ വേണ്ടാ ഏഷ്യാനെറ്റ്‌ ഒന്ന് മാറ്റു

    • Enty channel onnu nokuvo plz.....

  • അറിയാതെ കണ്ണുനിറഞ്ഞു 😔

    • @DREAM CRAFTER നോക്കാം pore subject എന്താണ്

    • Enty channel onnu nokuvo plz.....

  • Appunte Sari kollam

    • Enty channel onnu nokuvo plz.....

  • Akane kanan jeylil ninum iragi santhosham ☺️☺️☺️

  • Eda appukutta over aakki chalamaakkatheda

  • Kannanum ettathyumnkoodiyulla ee karachil.scene over aanu

  • Innathe episode promo kaanikkaan ivar venuoo

  • Karayippichu devi enne😢😢😢

  • Shivan annu thampiyodu paranjille avarkku pani kittiyaal chodikkaan vere aanungal onnum ellennu avasanam Appu vendi vannu kannante karyathil idapedaan Appu ishtam🥰

  • Hotstar ൽ വെള്ളിയാഴ്ചത്തെ episode കാണാത്തവരുണ്ടോ 🙄🙄🤔🤔🤔 എന്നെ പോലെ😪😪

    • @HYPER GAMING 😠😠😡 കാണാൻ പറ്റാത്തോണ്ട് ആടോ

    • ഇയ്യ് കാണാത്തതിന് ഞങ്ങൾ എന്ത് ചെയ്യാനാ

  • Appu rockzz😎😍

  • May 1 - നമ്മുടെ തൊഴിലാളിയുടെ birthday ( ശിവേട്ടൻ ) 🎂🎊 എന്നാണാവോ ആ എപ്പിസോഡ് 🤷‍♀️ ഉണ്ടാവുക ആവോ എന്തോ 😍 Katta waiting for Shivettan's Birthday 🤩

  • 🌹🌹🌹 Please Subscribe My Channel 🌹🌹🌹 ഈ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റ് പുറത്തായി വീഡിയോ മുഴുവനായി കാണൂ - mrslow.info/zone/vhi-i/wrNnltOWn6CByWY കിടിലം ഫിറോസിന്റെ കരച്ചിലിന് പിന്നിൽ ഒളിച്ചു വെച്ച ഈ സ്ട്രാറ്റർജി - mrslow.info/zone/vhi-i/0cl8sL2plJagx6U ഇയാഴ്ചത്തെ എലിമിനേഷനിൽ ഡബിൾ ട്വിസ്റ്റ്‌ , ഇയാളും പുറത്താകുമോ ? - mrslow.info/zone/vhi-i/raylrrhtopR9qXc കിടിലം ഫിറോസിന്റെ ഫാമിലിയെ വിളിച്ചാശ്വസിപ്പിച്ച് നമ്മുടെ DRK(രജിത്ത് സാർ) - mrslow.info/zone/vhi-i/0dt03bChlnaAtXc മണി മുഴക്കം വീണ്ടും , മണിക്കുട്ടൻ തിരിച്ചെത്താൻ കാരണം ഇദ്ദേഹം - mrslow.info/zone/vhi-i/vK6d1dJloYyFwns കണ്ണുനീരോടെ തിങ്കൾ ഭാൽ സത്യാവസ്ഥയുമായി , ഡിം പലിന്റെ അച്ഛന് എന്തായിരുന്നു അസുഖം, ഡിംപൽ ഭാൽ ബിഗ്ഗ് ബോസ്സ് ഹൗസിനോട് വിട പറയുന്നു - mrslow.info/zone/vhi-i/ys5y1ZWrc2x6wn8 മണിക്കുട്ടൻ, പൊളിഫിറോസ് ഇവരുടെ കാര്യത്തിൽ അറം പറ്റിപ്പോയ എന്റെ മുൻ വീഡിയോ - mrslow.info/zone/vhi-i/ybSc3tJrYKV803s മണിക്കുട്ടൻ ഭീരുവാണ് അതെ കള്ളനുമാണ് , വീഡിയോ മുഴുവനായി കണ്ടിട്ട് പ്രതികരിക്കാൻ അപേക്ഷ🙏- mrslow.info/zone/vhi-i/1dOGlsSZl5xoqWI മണിക്കുട്ടൻ പുറത്തായിട്ടില്ല ഡോക്ടറുടെ ഓഡിയോ വൈറൽ ഇതും മുൻപത്തെ വീഡിയോയിൽ പറഞ്ഞതും സത്യം - mrslow.info/zone/vhi-i/2baKuciHl6Znpnc ബിഗ്ഗ് ബോസ്സിന്റെ (മലയാളം, തമിഴ്, ഹിന്ദി) ശബ്ദം കൊടുക്കുന്ന കലാകാരൻമാരെ കാണൂ - mrslow.info/zone/vhi-i/2ad5nZt-hGRolqE ഈ ബിഗ്ഗ് ബോസ്സ് കണ്ടാൽ മലയാളം ബിഗ്ഗ് ബോസ്സ് എടുത്ത് കിണറ്റിൽ എറിയാൻ തോന്നും - mrslow.info/zone/vhi-i/rb15sMlspqOeuXc മണിക്കൂട്ടൻ പുറത്തായോ ? ലാലേട്ടന്റെ പ്രതികരണം വീഡിയോ മുഴുവൻ കാണു - mrslow.info/zone/vhi-i/mcxzmdydl36f0WY സൂര്യയുടെ സ്റ്റാറ്റർജി മണിക്കൂട്ടനോടുള്ള പ്രണയമല്ല അതുക്കും മേലെ - mrslow.info/zone/vhi-i/xJmkrcynXaaF1X8 റിതു മന്ത്രയുടെ സ്റ്റാറ്റർജി ചീറ്റിപ്പോയതിന്റെ കാരണക്കാരൻ - mrslow.info/zone/vhi-i/vLOEvL53emSHu4s ലാലേട്ടൻ മണിക്കുട്ടന്റെ മാനസികനിലയെ പറ്റി പറഞ്ഞതു ഈ രണ്ടു കാരണങ്ങൾ കൊണ്ട് - mrslow.info/zone/vhi-i/1eCmutGgc4enyWI സായ് വിഷ്ണു, അഡോണി, റംസാൻ ഇവരുടെ അടിയുടെ കാരണം ഇതാ -mrslow.info/zone/vhi-i/mJaCsdaDommb0pk ,,,,

  • Promo maathram kand santhwanam fan aaya njan🥺

  • Innathe mazha karanam episode miss ayavarundo😐😜

  • Njan pattilla current illa 😭

  • Societyil nalloru message kodukkan pattiya story line stree virudhathayum victim blamingum nadathi nashipichu. Sathyam arinju kannanodu map paranjathu pole shivanum aparnayum avashyamillathe dialogues remyayodu paranjathinu map parayunnathayi engilum kanikkamayirunnu..

  • hhooo anganee shookam track avasaanichu enikku santhwan fam eppozhum happy aayyittirikkunnatha ishtam ningakko

  • Ithentha innathe episode verum 16 min.usually 20 ,21 min duration undallo.entha ads koottiyo.this is not fare.

  • Appu ennum innathe pole santhwanam veetile oralaai ellarem koode nikkanam ennu agrahakinnuvar like🥰❤️

  • Paavam kannan❤️❤️❤️❤️ettathii❤️❤️❤️❤️❤️

  • Karachil vannu

  • ഇന്ന് അപ്പു പൊളിച്ചടുക്കി ❤️✌️ഒരുപാട് ഒരുപാട് ഇഷ്ട്ടം