ഇതുപോലെ ഒരു ഹോട്ടൽ സ്വപ്നങ്ങളിൽമാത്രം | Star Magic Kishore Cooking Own Restaurant | Anu Joseph

रोजी प्रकाशित केले 15 जानेवारी, 2021
Today episode with star magic kishore and cooking recipes of meen pollichathu, beef recipe and variety dishes restaurant,
.....................................................................................................................................................................
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
.....................................................................................................................................................................
© 2021 DSTAR Network Pvt.Ltd. All rights reserved.

टिप्पण्या

  • Amma Veedu Music college road Thycaud Trivandrum

    • 6 varsham tvm unllapo e shop indayila njan ente veetilek tirike shift ayapo anello e shop tudangiye....sheeeeee nxt time tvm varumbo teerchayaitum vist cheiyum... Chettante shapile curry navile ruchi de fan aairunu....

    • Ayooo kodhiyavunnuuu 👍

    • @Ari Aydin testing it out right now. Seems to be working :)

    • നമ്മൾ നാട്ടിൽ വന്നാൽ വരുന്നുണ്ട് കണ്ടിട്ട് കൊതിയായിപ്പോയി

    • Tvm 🔥🔥🔥🔥

  • നീ അങ്ങ് ഓൻഞ്ഞു പോയല്ലോടി ?

  • .hai.anu.ennaond.ith.super.videosanu.pinne.kishorettan.nalla.actorumanu.alumanu.serikkum.kothiyayi.ee.videos.kandappol.pinne.anu.ente.veedu.kaduthuruthyilanu.evide.vlog.cheyyanulla.2.items.und.onnu.mango.medos.agriculture.park.randu.kantharikadavu.ecco.tourism.apoll.time.kittumbol.onnu.try.cheyyu.please.ennayalum.anuvinum.kishorettanum.ella.nanmakalum.nerunnu

  • Powli

  • Chetta najan varunnundu angoottu

  • Should open accommodation for tourists- bed and breakfast.

  • ANU YOU ARE VERY SWEET PERSON .

  • VAKKILET HANLUDE BEAUTY YUDE REHAZHIAM ONNU PRAYUMO, YENTE MOLKUM KOCHUMOLKUM PARAJU KODUKKANA.

  • 😋😋

  • Nice episode

  • hooooo pravasikal aaya njagaley kothippich kadannu kalanju alley ,,hmm eni airportil ninnu nearay nammudey Kishore sir ntey kadayil kayariyittey veetilott ullu......

  • Love Kishorettan.

  • Innale kude avide vanne fud kaziche ullu anyaya taste aa puliyum mulagum mathram mathe chore kazikkan my fvrt 😋😋😋🔥🔥🥰🥰🥰

  • Shop location?

  • 👍👍👍👍👍👌👌👌👌👌😋😋😋😋😋😋

  • ഹോട്ടൽ എവിടെയാണ്കിഷോറേട്ട ഒന്ന് പറയൂ....

  • ഞാൻ ഈ വീഡിയോ കണ്ടു പോയതാ 2 ഫാമിലി ഉം കൂടെ ചേർന്ന് .... പരിതാപകരം ആയി പോയി എക്സ്പീരിയൻസ് .. ആകെ കറിയിൽ കിട്ടിയത് മുഴുവൻ വെണ്ടക്കായ് വച്ചുള്ളത് .. അവിടെ ഈ വിഡിയോയിൽ കാണിക്കുന്നത് പോലെ ഒരു ഊണ് ലഭിക്കില്ല .. ഈ വീഡിയോ ഇൽ കാണിച്ചിട്ടുള്ള ഐറ്റംസ് ഒക്കെ സ്പെഷ്യൽ ആയിട്ട് വേറെ വേറെ മേടിച്ചാൽ ഇതൊക്കെ തിന്നാം .. അതെന്തായാലും സാധാരണക്കാരനെ കൊണ്ട് കൂട്ടിയാൽ കൂടില്ല ...

  • Varum njngal varum palakkad ninnum kazhikanayi varum....

  • Chetta pwolii Evdeya hotel?...

  • KISHOR ORU SMALL MISAKE UNDU .ANU PARANJOTE WITH YOUR PERMITION PULLI LEFT HAND ANU FOOD KAZHICHADHU SORRY .....

  • Ettante shop evidaya

  • സ്റ്റാർ മാജിക്കിലെ പാട്ടിൻറെ രാജാവ് നമ്മുടെ കിഷോർ ചേട്ടൻ, തൂമഞ്ഞിൻ..... എന്ന ഗാനം കിഷോർ ചേട്ടൻ പാടിയപ്പോൾ പഴയകാല ഓർമ്മകളിലേക്ക് അലിഞ്ഞു ചേർന്നു പോയി ❤️❤️❤️😍😍😍🤩🤩🤩

  • whrz the shop

  • Ivalu vellamadichitonnu oru samshayam

  • എന്റെ അമ്മോ!

  • Kishor chetta super ❤️ super food ❤️ good luck anuchechi ❤️

  • Few things. He puts things in hand and licks it. I have noticed it many times during 'shapile curry...'. If you notice, he is mashing 'valanpuli' with bare hand. Bit unhygienic

  • അടിപൊളി

  • Anu & Kishor sir Adipoli 👍👍👍👍👍👍👍👍👍😂😂😂😂😂😂😂😂👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹

  • Nce friends 😍👌

  • ഞാൻ ഈ ഹോട്ടലിൽ പോയിരുന്നു ആഹാരം തരക്കേടില്ല പക്ഷേ അവിടെ നിൽക്കുന്ന സ്റ്റഫ്മ്മാര് അത്ര പോരാ വേണമെങ്കിൽ കഴിച്ചിട്ട് പോകു എന്ന മട്ട് ആണ് അവിടെ നിന്നും ഭക്ഷണം കഴിച്ചു പുറത്ത് ഇറങ്ങിയപ്പോൾ ഞാൻ ഒരു കാര്യം തീരുമാനിച്ചു ഇനി ഒരിക്കലും ഞാൻ അവിടെ പോയി ഭക്ഷണം കഴിക്കില്ല എന്ന്

    • Same അനുഭവം. കറികൾ തരക്കേടില്ല. നല്ല ടേസ്റ്റ് എന്ന് പറയുന്നില്ല

  • അവൻ അവൾക്കു വായില് കൊടുത്തു.

  • All the best, Oru dhivasam varum, ofcourse. Wow

  • Chechi shiyas ekkate kutte video chiyyamo

  • Kishu anu poli

  • Chechi.....hair putup cheyyunathu kaanikkanee❤️❤️

  • Adipoli

  • ന്റെ പൊന്ന് അനുചേച്ചി ing സൗദിയിൽ ഇരുന്ന് കൊതി വിടുന്ന njn, നാട്ടിൽ എത്തുമ്പോൾ nthaylm വരും ഉറപ്പ് 👍👍🤤🤤🤤🤤🤤

  • ന്റെ പൊന്ന് അനുചേച്ചി ing സൗദിയിൽ ഇരുന്ന് കൊതി വിടുന്ന njn, നാട്ടിൽ എത്തുമ്പോൾ nthaylm വരും ഉറപ്പ് 👍👍🤤🤤🤤🤤🤤

  • കിഷോർ ചേട്ടാ ❤️ Kitchen ന്റെ അകത്തു കയറ്റുന്നതു നല്ലത് തന്നെ പക്ഷെ എല്ലാ മനുഷ്യരും ഒരുപോലെ അല്ല അസൂയാലുക്കളും ഉണ്ട്. കച്ചവടം തകർക്കാൻ food ൽ എന്തെങ്കിലും ചേർത്താലും മതി, എപ്പോളും ഒരാൾ കൂടെ അടുക്കളയിൽ വേണം.

  • Mint lime special item oo🙄

  • ഇത് എവിടെ ആണ് ഈ hotel

  • ചേച്ചി married aano

  • ഈ മനുഷ്യനേയുണ്ടല്ലോ എനിക്കൊന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു..നല്ലൊരു പച്ച മനുഷ്യൻ..അയാള് വിളമ്പിയപ്പോൾ നിറഞ്ഞത് നമ്മുടെ മനസാണ്..😘😘😘😘😘

  • ചേട്ടാ ഇന്ന് ഈ ഹോട്ടൽ തിരക്കി തൈക്കാട് മൊത്തം അലഞ്ഞു... ഒരു ഓട്ടോ ഡ്രൈവർ മാർക്കും അറിയില്ല

  • ഊണിന് മീൻകറില്ല.മീനിന്റെ ഗ്രേവിമാത്രം കണവ റോസ്റ്റ് വൻനഷ്ട്ടം വിലയുംകത്തി അതിനുള്ള കൊണ്ട്ടിയും ഇല്ലാ.

  • Location evda

  • ഇത് എവിടയാണ് സ്ഥാ ലം

  • Kishoretta, please start a restaurant in ernakulam or kottayam.

  • അനുചേച്ചി താങ്ക്സ് ചേട്ടന്റെ ഈ കട ഉണ്ടന്ന് അറിയിച്ചതിനും വായിൽ വെള്ളം ഊറുന്ന ആഹാരം ഉണ്ടാക്കുന്നത് കാണിച്ചതിനും 🌹🌹🌹🌹🌹🌹

  • ഇത് എവിടെയാണ്

  • Love you both kishorettan & Anu chechi 😍

  • Supper

  • Recipe പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

  • Aiwa video one million adchalo chechi😍

  • Njanum varunnundte keattO

  • പ്രവാസികളെ ഇങ്ങനെ ദ്രോഹിക്കരുതേ

  • Good teast

  • I tried the mint lime 🍵

  • എന്റെ പൊന്നു ചേട്ടാ കൊതി ആയിട്ട് വയ്യ ഒരു പ്രവാസി 😍😍😍

  • Location evidya

  • Meals നോടൊപ്പംഉള്ള കറിക്കൽ വളരെ മോശം, സെർവിസും വളരെ മോശം ഒരിക്കൽ വരുന്നവർ പിന്നെ വരുമൊ എന്തൊ?

  • Supper

  • Allam Kollam taste cheyyunnu kai kazhikunilla, Anu thalayil cap ettittilla . Kurachu koodi hygienic aakam, Ethu public kkinu kodukkandia food alliyo.

  • അനു ചേച്ചീ.. നല്ല ഒരു റെഫറൻസ് ആണ്..👍 We will visit this hotel one day..😊

  • ഒരു ദിവസം ട്രൈ ചെയ്യണം..☺️👍

  • എന്ത് പാങ്‌ മീൻ കറി..😍 മീൻ ഫ്രൈ ആക്കാൻ ബെച്ചത് കാണുമ്പോ തുന്നാൻ തോന്ന്..😍❤ കിഷോർ ഏട്ടൻ 😍അനുചേച്ചി 😍

    • രത്തന്‍ ♥

  • 😋

  • Super food

  • Sthala evedeyan

  • Thanku anu chechi trivandrum varumbol enthayalum kishoretante hotelil varum

  • അപ്പോൾ സ്വപ്നമാണല്ലേ

  • Nk ettavum ishtapeta vlog itha

  • 👍👍👍

  • Kishor sar parjju parjju kothi pidippichu paddarm adiyum

  • തൃശൂരു കൂടി ഒരു ഹോട്ടൽ തുടങ്ങണെ കാണുമ്പോൾ തന്നെ കൊതി വരുന്നു ഉത്തമാ.....

  • Veg undo ,evideya uthamande restaurant

  • Anu Joseph ende favourite actress , very smart and beautiful,annum ennum ennum

  • Super

  • Ini ethu master degree ulla aalu vannaalum kishorettan foodine kurichu vivarikkunnathinte ezhu ayalathu varilla....... 👍👍👍👍

  • 31:26 location

  • Good sharing

  • Super food and hotel also Anujoseph you are great

  • അനു ആള് കൊള്ളാല്ല കലക്കി കിഷോറെ ബിഗ് സല്യൂട്ട്

  • Anu super items fish pollichathu

  • ❤️❤️😍

  • പുളിയും മുളകും.. പൊളിച്ചു.... എവിടെ യാണ് resturent ...ഓൺലൈൻ പേജ് ഉണ്ടോ.... ഒന്ന് പറയാമോ

  • I went there last week. There was no ATM/Credit card accepted there. Food is ok Hotel is clean that all. What I liked was only Fish Pollichathu. Very nice marketing and video editing Anu. I recommend you to try kozhikode and kannur foods.

  • Annyayam😂

  • കിഷോർ ചേട്ടാ sprr.. Trivandrum വരുബോൾ തീർച്ചയായും കേറി കഴിച്ചിട്ടേ പോകു 👍👍

  • Wonderful Anu.... Tq soo much... Kishore u r awesome cook... Nd presentation wow.....

  • Anu chechi super🥰🥰

  • Arogya karamaya bhakshanam ennu paranjittu Aluminium thil Ano cook cheyunne 😂😂😂

  • ഇത് എവിടെ ആണ്

  • Ente ponno kishoretta...😍😍😍

  • ഞങ്ങളുടെ കാന്‍റീലും നീറ്റും ക്ലീനുമാണ് അങ്ങനെ വേണമെല്ലോ കൊടുക്കാനായി ആദ്യം അച്ചനും അപ്പൂപ്പനും കൂടി 54വര്‍ഷം ഞാനും അച്ചനും കൂടി 10 വര്‍ഷം ഞാനില്ലാതെ അച്ചന്‍ മാത്രമായി 2വര്‍ഷം കൂടെ നടത്തി കാരണം ഞാന്‍ ഇവിടെ കൊച്ചു കട വീട്ടി തുടങ്ങി കോവിഡായി കൊണ്ട് ഇപ്പം ശബരിമലയില്‍ ഇല്ലാ

  • ഞാനും രസം മോര് പപ്പടം അച്ചാര്‍ ഇതെല്ലാം കൂടി മിക്സ് ചെയ്യതു കുടിക്കുക ആഹാ അന്തസ്സു പിന്നെ രസം മോര് അച്ചാര്‍ ഈ കോമ്പിനേഷനും ആഹാ ഒരു രക്ഷയുനില്ലാ

  • കഞ്ഞിവെളളം ഹൊ എനിക്കും വെളളം ഊറി

  • കിഷോറെട്ടന്‍ പൊളിയല്ലേ

  • ഞങ്ങള്‍ക്കു കാന്‍റീന്‍ ഉണ്ട് ശബരിമലയിലായി കോവിഡ് വന്നതി പിന്നെയില്ലാ ഈ പറഞ്ഞ പോലെ എല്ലാം പൊടിപ്പിച്ചു മാത്രമെ കൊണ്ടു പോകൂ പാക്കറ്റ് മേടിക്കില്ലാ അത് 2ശതമാനം മാത്രം അത്യാവശ്യമായി വരുവാണെ മാത്രം