റെക്കോർഡുകൾ തകർത്ത് സഞ്ജുവിന്റെ തുടക്കം - Sanju Samson get a dream start as a captain

रोजी प्रकाशित केले 12 एप्रिल, 2021
Sanju Samson get a dream start as a captain
For Collaboration mail @ : sonusatiregramam@gmail.com
Facebook : SportsnMovies-2329519283929761

टिप्पण्या

  • Sanju 👍❤️

  • Show us his batting..no commentary please..

  • 💙One man army sanju malayaliii powlii💖

  • തോറ്റത് പഞ്ചാബ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത് 😘

  • പൊന്നാണ് നീ

  • മുത്തേ സഞ്ജു 😍😘♥️💗

  • ❤👏👌🔴

  • Sanju🔥🔥😄

  • കണ്ണ് നിറയുന്നു,😥ഇപ്പോളും, കളി

    • കളി കണ്ടപ്പോളും

  • Haha

  • സംഗക്കാര സഞ്ജു കോംബിനേഷൻ ഇനി തകർത്തടുന്നത് നിങ്ങൾ കാണും.അത്ര മഹാനായ ഒരു ടീം ഡയറക്ടർ ആണ് രാജസ്ഥാന് ഇന്ന് ഉള്ളത്.സംഗക്കാരയുടെ കീഴിൽ സഞ്ജു പൂത്തു ഉലയും

  • Well done Sanju

  • Mmde chekkane kannu vaykalle... Mi fan..

  • Sanju

  • Sanju supper

  • ❤️❤️

  • Sanju ❤️❤️

  • Poli❤😍

  • Great captain💪.

  • സഞ്ജു ഉയിർ ❤️❤️

  • Njan sathyasandhamayit paryuva Ennale Kali thottapol enik dheshyavum vannu karachilum vannu😭😭😭 dhesyam vannathu second last ball 2 run odan pattumayirunu enn thonni karchil vannath enitum avsanthe ball just miss in six poyilla enn orkumbol😭😭

  • Bro..ningal ingane orupadu pukazhathe...payyan onnu kalochotte...

  • 🥰

  • രോമാഞ്ചിക്കേഷന് ഒരു കുറവുമില്ല

  • Sanju 🔥❤️

  • സഞ്ജു ഒന്നും പറയാൻ ആകുന്നില്ല. അവസാന തീരുമാനം തെറ്റായി എന്ന് പലരും പഴിചാരുമ്പോഴും ഞങ്ങൾ അറിയുന്നു ആ തീരുമാനം നല്ലതായിരുന്നു എന്ന്. അത് അമിതവിശ്വാസത്തിന്റെ പരാജയമല്ല വിജയിച്ചു മുന്നേറാനുള്ള കരുത്താണ്. ഈ പരാജയം വിജയമാണന്നു വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ട്ടം. ഈ പരാജയം താങ്കളെ വേട്ടയാടും, വേട്ടയാടനം! എങ്കിലേ കാരിരുമ്പിന്റെ കരുത്തുമായി മടങ്ങി വരാൻ ആകു! ഒരറ്റം വീണു തുടങ്ങിയപ്പോൾ ടീമിനെ മൊത്തം ചുമല്ലിൽ വഹിച്ച പ്രിയ സഞ്ജു താങ്കൾ ഇന്ന് വിജയമാണ്. നൂറു ശതമാനം വിജയം. ഈ തോൽവി ഒരു കരുത്തായി മാറട്ടെ. പൊളിക്കു മുത്തേ ഞങ്ങളുണ്ട് കട്ട സപ്പോർട്ട് ആയി....

  • Sanju love youuuuu😘😘😘

  • 140+ delivery, head position still long off six. ഇജ്ജാതി ബാറ്റ്സ്മാൻ💥.

  • സഞ്ജു റോക്ക്സ് 35 dislike അടിച്ചവർ മലയാളി തന്നെ ആണോ കഷ്ടം, 😡

    • Malayalikal ellam sanjuvine ishttapedenem ennundo

  • 💋❤

  • Losted by 4 inches and 4 runs 😭 Sanju blasts 👍

  • എന്നു० തോറ്റവനാണ് ചരിത്ര० കുറിച്ചിട്ടുള്ളത് 🤩proud of you sanju😘

    • Thottukond cup adikkan Mumbai kk. Mathramalla sanjuvinum pillerkkum pattum.....FROM A MI FAN💙

  • എടൊ കോപ്പേ അയാൾക്ക് മൂന്നാലു ലൈഫ് കിട്ടിയതിനു ശേഷം ആണ് അയാൾ സെഞ്ച്റി അടിച്ചത്

  • Malayali.......da!!!

  • Well Done Sanju! Keep this form until the finals! You are capable. You have many matches infront of you, just perform

  • malayali da saramilla sanjuuu nee malayalikalude muthaanu u deserved as wicket keeper in indian team. hats off

  • Sanju ഉയിർ...... മുത്തേ ഞങ്ങൾ കൂടെ ഉണ്ട്

  • Only ipl player

  • ❤️❤️🤩😍😍

  • Poweful people come from powerful places

  • NJn oru KKR fan boy ahnu, but Sanju kkr ethirey kalikumbolum Njn Sanju ney support akum

  • ♥️

  • സഞ്ജു ഇങ്ങനെ തന്നെ കളിച്ചാൽ ഉറപ്പായും അവന് ഇന്ത്യൻ ടീമിൽ ഒരു permanent member ആവൻ കഴിയും . ഐപിഎൽ ഇൽ രണ്ടാമത് ഏറ്റവും കൂടുതൽ സെൻ്റുറി ഉള്ള താരം ( ഒന്നാമത് കോഹ്‌ലി ) ❤️❤️

  • അഭിമാനമാണ് ❤️

  • Malayali poliyada

  • Pode athu thettu

  • ഒരിക്കലും സഞ്ജുവിന്റേത് ഒരു പെർഫെക്ട് ഇന്നിങ്സ് ആയിരുന്നു എന്ന് പറയാൻ സാധിക്കില്ല, അതിന്റെ ഏറ്റവും നല്ല കാരണം ആണ് അർഷദീപിന്റെ പന്തിന്റെ ഗതിയും ലെങ്തും സീമും മനസിലാക്കാതെ ബാറ്റു വെച്ചത് (10 റൺസിൽ നില്കുമ്പോ -kl രാഹുലിന് പകരം ഒരു slip കൂടി ഉണ്ടായിരുന്നേൽ ഉറപ്പായും ഈ ഇന്നിങ്സ് കാണാൻ സാധിക്കില്ലാരുന്നു ).

  • 🏏 CRICKET FANS ഉണ്ടേൽ നമ്മുടെ ചാനലിൽ കൂടി വരണേ...🏏

  • Sanju😍😍

  • ഞാൻ രാജസ്ഥാനിന്റെ കളി വരാനാണ് കൂടുതലും കാത്തിരിക്കുന്നത്.സഞ്ജുവിന്റെ ബാറ്റിംഗ് കാണാൻ.❤️

    • Njaanum

  • രാജസ്ഥാൻ റോയൽസിന് അടുത്ത കളി എപ്പോഴാണ് ഏതു ടീമും ആയിട്ടാണ്

  • Avatharan shaili kidu aanu👌

  • Sad moment 😭

  • SANJU IS ALWAYS A MASTER OF TWO CRICKET

  • Last dialogue de pongi 💥💥

  • ലാസ്റ്റ് ബോൾ സിക്സ് ആണെന്ന് കരുതി ചാടി എണീക്കാൻ പോയ ഞാൻ 😒😒 സഞ്ജു 💝

    • ഞാനും സിക്സർ എന്ന് കരുതി ചാടി എഴുന്നേറ്റതാണ് നിരാശയാണ് സംഭവിച്ചതെങ്കിലും സഞ്ജു നിനക്ക് വൻ വിജയാശംസകൾ തുടർന്നും ഇങ്ങിനത്തെ കളി കാണാൻ കാത്തിരിക്കുന്നു.

    • Nhanjm😔😔

  • Good innigs

  • 🌹🌹🌹🌹 🌹🌹🌹🌹🌹 സൂപ്പർ ഡയലോഗ് കണ്ടുപഠിക്കട maloose 🌹🌹🌹🌹🌹🙏 🌹🌹🌹🙏🙏

  • How much dedicatedly he played that knock

  • Powerful people comings from powerful places💪

  • 😍😍

  • 💖

  • ഒന്നും പറയാൻ ഇല്ല അടുത്ത കളി പിടിക്കും.😍😍

  • സഞ്ജു നന്നായി കളിച്ചു പക്ഷെ അവസാനം സഞ്ജു തന്നെ എടുത്ത തീരുമാനം പിഴച്ചു കാരണം ആ തീരുമാനം തിവാതിയ വന്നപ്പോൾ തന്നെ സഞ്ജു ആ തീരുമാനം എടുക്കാൻ വിട്ടുപോയി നന്നായി മിഡിൽ ചെയുന്ന സഞ്ജു ആവശ്യം ഇല്ലല്ലാതെ പുതിയ ബാറ്റിസ്മാൻ ആയ ദിവത്തിയ മൊരിസിനു സ്ട്രൈക്ക് കൊടുത്തു 9 ബോൾ മിസ്സാക്കി തോറ്റത് 4 runninu ആണ് അവസാനം ബോളിൽ ആണ് സഞ്ജു ആ തീരുമാനം എടുത്തത് പക്ഷെ അപ്പോളേക്കും bowler ഫോമിൽ എത്തിയിരുന്നു വൈഡ് യോർക്കർ വരുമെന്ന് കളി കാണുന്ന എനിക്കു പോലും അറിയാമായിരുന്നു പക്ഷെ സഞ്ജു ആ ജഡ്ജ്ഉം പിഴച്ചു അവിടെ നമ്മുടെ nidakath ഫൈനൽ ഡികെ കളിച്ച അവസാന ഓവർ ഓർത്തുപോയി ഡികെ അന്ന് വൈഡ് യോർക്കർ ഓഫ്‌ സൈഡിൽ stup ഔട്ട്‌ ച്യ്ത ഫ്ലാറ്റ് six ഒരു ഇന്ത്യക്കരനും മറക്കില്ല. എന്തായാലും കയ്യിൽ കിട്ടിയ മാച്ച് സഞ്ജു വിന്റെ തന്നെ പിഴവിൽ തന്നെ ആണ് പോയത് . പ്രതിഭ അപാരം തന്നെ പക്ഷെ ക്യാപ്റ്റൻ സി അത്ര പോര ഒരു കൺഫ്യൂഷൻ ഉണ്ട് ശരിയാകും

    • Edoo DK kke nalla pace ball aanu itte kodethe sanjune slow ball with bit of swing athe arshdheep nannayi execute cheyyunnundaayirunnu.. Matte pala batsman maaraanenkilum aaa ball batil poolum thattilla athrem perfect aayi execute cheyyunnundaayirunnu..

  • സഞ്ജു ന്നാ സുമ്മാവാ 🔥

  • One man army......

  • ❤❤❤❤❤❤❤

  • ധോണി പവർ 🔥💪❤️

    • Dhoni olathum

  • He is right💞💖🥰😘

  • ❤️❤️❤️❤️❤️ thakarkkanam mutheeeeee ❤️❤️❤️❤️

  • SANJU CAPTAIN COOL 😎

  • Sanju mwthaaan😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️😘

  • Korachooda pokki para ennala avanta bhavi thulayAthullu

  • പിന്നെ തുടങ്ങിയതേ ഉള്ളു ഇനി നിർത്തില്ല ഒറ്റ യാൾ പോരാട്ടം

  • വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടേ ഇരിക്കുക സഞ്ജു മുന്നേറികൊണ്ടേ ഇരിക്കും സഞ്ജു ഇഷ്ട്ടം 😍

    • 🥳🥳🥳

    • 💪🥳

    • 💝💝💝🏏🏏🏏❣️❣️❣️

  • Punjab ❤️😌

  • Sanju Played in an outstanding manner. But the challenge is that will he be able to continue this form for the rest of the season??? Let's hope he does...WELL PLAYED CHAMP!!!!

  • Great Sanju😍🙏🙏🙏

  • ഉഫ് romanjifickeshon🔥🔥🔥

  • ഗുഡ് presentetion😍

  • By professional : 5ത് ബോൾ double ഓടിയെത്തുക. പിന്നീട് വേണ്ടത് 1 ബാളിൽ 3 runs. ലാസ്റ്റ് bal നിലത്തു കളിച്ചു 2 ഓടിയ തന്നെ മതി ആകും... But സഞ്ജുവിന് കളി മാറ്റാൻ ഒറ്റ ബോൾ തന്നെ ധരാളം.. ആയിരുന്നു. മീറ്ററുകൾക്കിപ്പുറം കുരുങ്ങി പോയ അവസാനത്തെ ആ ഒറ്റ ബോൾ 🔥🔥🔥

    • Cheriyoru windinte support enkilum indaaynnenki athe six pooyene pashe saaralla no support from Morris tewaita nor wind 😞

    • @anand ks no bro sanjune nannaayi ariyaayirunnu aa ball angane varulloonne oru batsman ne boundary adikkaan pattunnente maximum timingile adikkem cheythindaayirunnu.. Ella bowlers inum ithee poole perfect slow ball ee line lum lenghthilum eriyaan pattaarilla pashe arshdheep ayinte main aalaanu athondaanu avane indian teamileduthathum

    • @ethical life athe... but ath execute cheyth venam aayirunn kalikan... sanju power hit kittum enn last ball vare urapichu ninnu.. in experience ennum parayam..

    • Nalla moynth.. Usain Bolt oodiyaalum last ball double akkaan pattillaaynnu Moone power shot aayirunnu direct fielder nte kayyilaayirunnu.. oru vivarome illaalee cricketine patti. Double oodiya sanjunte endileekke throw varulloo.. Sanju half way aavunneente munne run out aavum athre ulloo

  • Stokes nthina opening eraghunath??? Butlerine venam erakan.... Anitt no 4il stokesine erakanam.... Agane ayirunenki kali gethi mariyenne..😌

  • 🙏അവൻ..തോറ്റിട്ടില്ല,, തല.. പോകും വരെ.. ചെറുത്തു.. നിൽക്കുന്നവനാണവൻ.. സാംസൺ...മജസ്റ്റിക്ക് BATTING👏

    • @വിഷ്ണു വി ടാ മോനെ ടു ലൈഫ് അല്ല അതിൽ കൂടുതൽ കിട്ടി സഞ്ജു ആകപ്പാടെ രണ്ടോ മൂന്നോ കളി മാത്രമേ ഫോം ആകുകയുളളു വാക്കി ഉള്ള കളിയിൽ അയാൾ നനഞ്ഞ പടക്കം ആണ്

    • @Adarsh Kannan 2 life.അതിനിപ്പോ എന്താ?

    • 💥

    • നീ ഇന്നലെ കളി കണ്ടിട്ടാണോ ഇങ്ങനെ ഒക്കെ പറയുന്നത് സഞ്ജുവിനെ ഇന്നലെ എത്ര ലൈഫ് കിട്ടിയിട്ടുണ്ടെന്ന് നിനക്ക് അറിയാമോ

    • പരാജയം

  • നല്ല അവതരണം 👏👏

  • അടുത്ത കളിയിൽ 🦆ആകും, അതാണ് സഞ്ജുവിന്റ് പ്രശ്നം, സ്റ്റീരത ഇല്ല

    • Kaanaammakke.. avan kali build up okke athyavashyam nalla maattam varutheettunde

  • Wow super innings ❤❤🥰🙏 Sanjuvil Enganeyoru Prathiba Olinju kidakuka Ayirunnu Alle 🤔🤔🤔 Puthiya Indian hero aya panthu polm enganeyoru innings kalichittilla

  • സൂപ്പർ chase ആയിരുന്നു. ആദ്യ ഓവറുകൾ 4 മാത്രം. അവസാനം സിക്സ് മാത്രം..

    • ലാസ്റ്റ് ബോൾ ബാറ്റിൽ കണക്ട് ആയപ്പോൾ സിക്സ് ആണെന്ന് ഉറപ്പിച്ചു തുള്ളി ചാടിയതാ ഞാൻ..

  • Last dialogue yaa mone Feelings athu vera level

  • പക്ഷെ IPL അല്ല യഥാർത്ഥ ക്രിക്കറ്റ് എന്ന് മനസ്സിലാക്കുമ്പോൾ ആണ് വിഷമം

    • @Sreejith KC indian Jerseyil kittiya avasarathil team avishyapetta kaliyann sanju kalichath ath sanju thanne parajittund (big score convert chayyan sathichilla") pressure ann, evide free ayi kalikkunnu pressure illa team avishya petta kali kalikkunnathum sontham kali kalikkunnathum thammilulla vithyasathinn best example ann ennalathe sanjuvinte performance, karaju poi💔

    • Athantha oola pranthu kali ahno IPL 😂

    • @Sreejith KC ith t20 format aanu athinekurich para Athentha real cricket alley

    • @rujino rijin One day specialist Test specialist Ennokke parayumpol Sanju IPL specialist aayipokunnu Kittunna Mattu avasarangal muthalkkuvan pattunnilla Malayalees aayathukondu Nammal Sanjuvine muruke pidikkunnu Athukonduthanne Kazhinja Mach KL rahulinte Performance vismarikkunnu

    • Enthaanu preshnam 🙄🙄Ellaa teamilum specialist batsman and lokhothara bowlers ellaam ellaaa teamilumund Thaankal IPL kalichittundo🤔

  • ഒരു പ്രാവശ്യം ചക്ക ഇട്ടു മുയല് ചത്തു എല്ലാം പ്രാവശ്യം ആകണം എന്നില്ല....

    • Ninte ammavante mon onnum allaloo avan..

    • Onmu poda vannaa chekka...

    • @abhimanyu ns utharam muttumbo konjanam kuthaande nirthi poo neee vaanakkali kalikkaande

    • @abhimanyu ns chelakkaande pooda kali areellenki pinne olathi indaakki parayaan nikkalle

    • Onnu poderkaaaa

  • Cris Morris and Rahul tewtia anu kali tholppichathu...sanju superrr

  • Ian Bishop considers Sanju like a son, he even expressed it. Almost all the panelists and the commentators , especially overseas, are huge fans of Sanju Samson. Sanju himself is a different league of player! And have you all noticed? Who literally lit the IPL 2021 alive? Yesterday was the 4th day in IPL 2021, it wasn’t Dhawans or Kohlis or Rahul’s, but our Sanju Samson. Sanju On IPL On❤️💪

    • You know what?? Sanju’s big innings in national jersey is more like a personal thing for me, I desperately want him to cement his position in all the 3 formats for team India. After he was dropped for the England series, I really felt bad and I didn’t watch any of the T20s. And I know many are ardent fans like me when it is Sanju Samson. Even that’s a rare thing in sports, for a somewhat uncapped player like Sanju having such a big fan base. So I repeat SS is the next big name in world cricket. Matter of one innings, then we can see his massive launch!! Soon💪💪💪

    • @Kurian Joseph exactly brother, there is a strong lobby against Sanju and they are very nervous every time Sanju performs. But I believe it is just matter of one fine innings in national jersey for SS, then these Shaws and Sharmas and Pandyas and Dhawans and Iyers could just watch Sanju ruling the world cricket. Sanju is a crowd-puller, and that aspect is missing in Iyer and Shaw, Sanju is more like Sewagh but more elegant than Sewhag!

    • @Haris Noushad exactly my thought.but then he has to be properly groomed in international cricket .today hemang badani former cricket told in twitter that this performance of sanju is not enough for a team place in ndia considering talents lije pritvi shaw,iyrer,sky,ishan kishan,rahul..how ridiculous.they are fearing his presence every time he scores.sanjus elegance is unmatched.rahul is a self player.iyer is brutally over rated,we saw who is pritv8 shaw in last ipl n australia.then sky,ishan kishan.yes they utlised there first opportunities.but then sanjus big innings In international cricket is not far way.I really want him to open for India since one down is kohli

    • @Niran lol🤪

    • Sanju is the next big name in world cricket, he definitely belongs to the league of legends! I think he shouldn’t even compete with the Rahuls Or Sharmas or Pandyas in Indian cricket. For me, he is in par with Virat Kohli and he should lead Team India in all international formats! Sanju is swag💪

  • Ente romam ennichu🔥🔥

  • Sanju🔥🔥🔥

  • Morrois tewatia nerashapeduthi

  • Captians knock😍😍

  • Sanju നമ്മടെ മുത്താണ്😘😘😍😍🔥🔥

  • Sanju uyir

  • അഞ്ചാം പന്തില്‍ ഓടാതിരുന്നതിന് ന്യായീകരണമില്ല, എന്തൊക്കെ പറഞ്ഞാലും കിടു ഇന്നിങ്സ്..

    • എല്ലാവരും ഇന്നലത്തെ കളി കണ്ടുകാണും എന്ന് വിശ്വസിക്കുന്നു,

    • @A 7 3 റണ്‍സും ക്രിക്കറ്റില്‍ ഓടിയെടുക്കാവുന്ന ഒന്നാണ് If it that possible we can a chance for super over

    • 2 oodan pattila. Run out sure ahnu 1 run edutha, pinna 1 ball 4 runs venam, athum 5 ayi nta vethyasam, 4 Adicha draw 6 Adicha jaikum.... Sanju did Gud decision

    • @Jijomon George there is no chance for 2 .. Morris chilappol greeze ill athiyekkum but Samson 2 run finish cheyan pattathae out avathae ollu ...

    • @ethical life yep cool..

  • L am seeing real dhoni