അപർണ്ണയെ പരീക്ഷിച്ചും പരിഹസിച്ചും മതിയാകാതെ രാജശേഖരൻ തമ്പി!

रोजी प्रकाशित केले 7 एप्रिल, 2021
അപർണ്ണയെ പരീക്ഷിച്ചും പരിഹസിച്ചും മതിയാകാതെ രാജശേഖരൻ തമ്പി! അച്ഛന് മുന്നിൽ തല കുനിക്കാതെ ചങ്കൂറ്റത്തോടെ അപർണ്ണ
Santhwanam || Today at 7 PM || Asianet
#Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi #Shivanjali

टिप्पण्या

  • Serial udeshashudhi nalathayrikm bt ithil manasunovuna ore karyavind kashtapettt penmakale valarthivaluthaki padipikum enit ore neram polam avlk bhakshanm vangikodukanpolumilatha evanta koodavenel irangy pokum ....anagana olavalmarka serikm ithonu kanendathu

  • Appu kalakki

  • mrslow.info/zone/vhi-i/1sCCzc6OYXipm2I Shivanjali bgm mobile piano version

  • mrslow.info/zone/vhi-i/2ducsZtid4OHsoM Hari appu bgm piano version

  • mrslow.info/zone/vhi-i/0bJ6ubuanXtqpH8

  • ഉഫ് തൻബി സർ ഫ്രുട്ടി കുടിച് mankaatha 😂😂

  • ❤🤣🤣😄👍👍o ❤❤❤❤❤😂❤

  • mrslow.info/zone/vhi-i/276apr6KdJ6GqXM

  • ഈ എപ്പിസോഡ് കഴിയുന്നതോടെ ഫ്രൂട്ടി കമ്പനിക്ക് റീച്ച് കൂടുമെന്നുള്ളവർ ലൈക്ക്👍 സാന്ത്വനം ഉയിർ❤️

  • Appu lived in a wealthy family but she cant live like that in swanthanam that is irritatting her but she is adjusting

  • യുദ്ധഭൂമിയിൽ ഇതേതാ പുതിയ ഭടൻ 🙄

  • തമ്പിയുടെ ആരാധകർ ഉണ്ടോ. ഉണ്ടെങ്കിൽ 👇

  • Appu ippol kalakki

  • കയ്യിൽ പത്തു പൈസ ഇല്ലാത്തതുകൊണ്ട് നാണംകെട്ടു എന്ന് ഭാര്യ വന്നു പറഞ്ഞിട്ടും പൈസ കൊടുക്കാതെ വഴിയിൽ കിടക്കുന്ന സ്കൂട്ടർ എടുക്കാൻ പോയവനെ എന്ത് വിളിക്കണം guys 🤔🤔🤔

  • ആ അച്ഛനെ മുഴുവനായി കുറ്റം പറയാൻ പറ്റില്ലെന്ന് തോന്നിയവർ ആരൊക്കെ?? മക്കൾ നന്നായി ജീവിക്കുന്നത് കാണാൻ അവർക്കും ആഗ്രഹം കാണും അതു നടക്കാതെ വരുമ്പോഴുള്ള വിഷമമാണ് ദേഷ്യമായി പുറത്തു വരുന്നത്.

  • 😀😀ഫ്രൂട്ടി 😀😀

  • ഹരിയെ പോലായൊരു ഭർത്താവ് unimaginable

  • അപ്പുവിന്റെ അവസ്ഥ കഷ്ടം ആണ് അവളുടെ ഭാഗത്തു നിന്ന് നോക്കുമ്പോ. അപ്പുവാണ് realistic. അഞ്ചു ദേവി മാർ real life ൽ കുറവായിരിക്കും

  • Eniku appune bayangara ishtaa 💞💞💞💞

  • Enik ishtapetta karyam Appu achante munnil hariyeyo avante veetukareyo thazhthi parayarilla athu pole achane enthelum hari paranjal aval max achane support cheyum. Nalla makalum marumakalumanu appu 😍

  • Thambi annan kura nalu undayilalo evida poyatha writer corona vannathu ayano 😉

  • m.mrslow.info/zone/vhi-i/m7qctJejc2hqq6U

  • Anjaliyem appunem okke jolikku vidu .....it will help to develop the family 😂😂

  • Bad serial 🤢🤮

  • Nose como llegue 👁️👄👁️🤚

  • Kollam

  • I like appu.

  • Thambiyude Aa nottam 😆😆😆😆

  • Brahmins food products

  • Thampiyodu pranayam thonunnu.. Alla Thampi aayittu act cheyyunna actorodu ♥️🌹

  • തംബി ...ആ നോട്ടം ശരിയല്ല 🤣🤣

  • Swanthanam team ലൈവിൽ വന്നപ്പോ സ്വാന്തനം costume chettan paranju costumeil enthengilum kuzhappam indengil parayammennu enik oru karayam parayan ind angane appu matram churidar ittal pora anjunum churidar vennam saree fashion okke poyi costumer chetta

  • I don't understand why everyone is glorifying this repressive misogynistic series . Joint family where men have the upper hand, educated women stuck at home with mundane household chores. A couple who loathe so much that they cant even sleep together! Some one please explain what is so romantic about it. And the comments from mostly women goes like, well done Hari, give her a slap, good Chettathy for slamming the door like that, why cant she be docile like Anjali. What's happening to today's youth? You cant be serious!!!

  • അയിന്

  • thambi juse kudikunnadhu kanditt chiri varunnu😂😂

  • Pwolich 🤩

  • Eniku sardhikan varunnu njan pokuva😀

  • I like appu more than anjali Her character is very interesting and appu have main role more than anjali .i think shivanjali is just a part of story. after more episode it will be changed or not. but now appu is best. this is only my opinion

  • 😀😀😀😀😀😀😀😂

  • Aa veettil ullavarkke breathe cheyyanamenkil deviyude permission venam. Ennathe kalath evideyanu ethokke anuvathichu kodukkunnath. Aniyanmar devi paranjale kulikku , bathroomil povu. Thallippo.i story. 19th centuaryilekku pattiya story. Chippykke chirikkanallathe onnum act cheyyan ariyilla. So always avasyamillathe chirichu kondirikkum

    • Correct..Aparna valiya veetile kuttiyanalo.but enganeanovo aa veetil manage cheyunade

  • Santhwanam ippol kannan enth rasa. Santhwanam kannathe uranghathavar power kaniku 🔥

  • എന്തോന്ന് ആണ് ഇതു... കാലം മാറിയത് അറിഞ്ഞില്ലേ? ഊള സീരിയൽ

  • Innnu apppu thampi store atre ulllu...vere scene onnullla😭

  • Sherikum chiri varunnud...nan vecharichu chiri enik mathramanean😆

  • Thambhi scissor വലികുവാണെന്ന njn കരുതിയത്..ഇതിൽ ഉള്ള comments vaichathin sheeshama juice kudikaairunenn manassilaaye..hhh...

  • എന്നാ പിന്നെ കണ്ണ് നിറച്ച് കണ്ടിട്ട് പോട്ടെ... അല്ല പിന്നെ...😁

  • Appu super Love yuo

  • അപ്പു സൂപ്പർ

  • ഈ സീരിയൽ കാണുന്ന കല്യാണം കഴിക്കാത്ത പെൺകുട്ടികളോട് ആൺകുട്ടികളോടും റിയലിലൈഫിൽ അപ്പുകളും ഹരിയും മാത്രമേ ഉണ്ടാകു... സൊ മര്യാദയ്ക്ക് പഠിച്ചു ജോലിയ്ക്ക് പോകുക ആണായാലും പെണ്ണായാലും. ഭാര്യയെ ജോലിയ്ക്ക് വിടുക. പ്രേമിക്കുമ്പോൾ പ്രണയചെഷ്ടകൾ മാത്രം നോക്കാതെ കെട്ടാൻ പോകുന്നവന്റെ സ്വഭാവത്തെക്കുറിച്ചും തന്റേടത്തെ കുറിച്ചും അവന്റെ കുടുംബത്തെ കുറിച്ചു മനസിലാക്കുക. ആൺകുട്ടികളും അവനാന് യോജിക്കുന്ന പെൺകുട്ടിയെ തന്റെ സ്വപ്നങ്ങളോട് യോജിക്കുന്ന ഒരു പെൺകുട്ടിയെ പ്രേമിക്കുക. അതാകുമ്പോൾ കുറേ തെറ്റിദ്ധാരണയും അടിയും ഒഴിവാക്കാം. അവളുടെ അഭിപ്രായങ്ങളെ മാനിക്കുക. വിവാഹം കഴിഞ്ഞാൽ അതു രണ്ട്‌ വ്യക്തികൾ ചേർന്ന് പുതിയൊരു ഫാമിലിയായി എന്ന സത്യം മനസിലാക്കുക. പിണക്കങ്ങളും ഇണക്കങ്ങളും അവനനിടയിൽ മാത്രം ഒതുക്കുക. പെണ്ണുങ്ങൾക്ക് വസ്ത്രം, സ്വന്തമായ വരുമാനം എന്നുള്ളതെല്ലാം അവരുടെ അവകാശം ആണെന്നും മറ്റാരുടെയും ഔദാര്യം അല്ലെന്നും മനസിലാക്കുക.

  • 🤣🤣🤣🤣

  • ഓഹ് വല്ലാത്ത fruity കുടിയാണല്ലോ അപ്പുന്റെ dialog കൊള്ളാം

  • അപ്പുവിന്റെ mass dialouge inu vendi inathe like

  • Appu polichi

  • appu polichu

  • 😂😂😂

  • Bore ayi thudangita sandhwanam...ittu valikuva...ennu abhiprayam illor ivide come

  • Anikkum

  • Ayyo Ende Molkk Njaan medichu kodukuna frutti aanallo thambi kudikunnath

  • ❤️സാന്ത്വനം ❤️shivanjali❤️ അഞ്ജലിയുടെ hair style മാറ്റണം എന്ന് ഫാൻസ് ആവശ്യപ്പെട്ടത് കൊണ്ട് അതിൽ മാറ്റം വന്നു.സാരി കുറച്ചു് koodi നന്നാക്കണം എന്ന് ആണ് ആദ്യം നമ്മൾ ആവശ്യപ്പെട്ടത് അതുകൊണ്ട് അതിലും മാറ്റം വന്നു.അപ്പു കോമഡി പറയുന്നത് ആണ് ഇഷ്ടം എന്ന് ഒരു കൂട്ടർ ,അപ്പു bold ആവണം എന്ന് ഒരു കൂട്ടർ.so ആരെയും നിരാശപെടുതാതെ randum balance ചെയ്തു പോകാൻ sw team ശ്രമിച്ചു. അപ്പു,അഞ്ജലി എപ്പോളും സാരി വേണ്ട എന്ന് പറഞ്ഞു. അതുകൊണ്ട് Appu ചുരിദാർ ഇട്ടു.ദേവി സ്വന്തം വീട്ടിൽ പോകുന്നത് ഉൾപ്പെടുത്തണം എന്ന് പറഞ്ഞു.അതുകൊണ്ട് veettil പോകുന്നതായിട്ട് കാണിച്ചു.appolum ചില haters paranjath oru day veettil പോകുന്നത് വലിയ കാര്യം അല്ല എന്ന്.ഇത് സീരിയൽ ആണ് .so shooting locaction,actersinete date etc...angane പല കാരണങ്ങൾ കൊണ്ട് അതൊക്കെ ഷൂട്ട് ചെയ്യാൻ പറ്റിയെന്ന് വരില്ല.അതുകൊണ്ട് ദേവി വീട്ടിൽ പോകുന്നത് ആയിട്ട് കാണിച്ച് ഇടയ്ക്ക് പോകാറുണ്ട് എന്നും പറഞ്ഞ് കൃത്യമായി അവരു അത് അവതരിപ്പിച്ചു.പിന്നെ അപ്പു ജോലിക്ക് പോകുന്നത് ,ദേവി കുട്ടികൾ വേണ്ടന്നു വെച്ചതിനെ തെറ്റാണെന്ന് മനസ്സിലാക്കി പിന്നീട് ദേവി അമ്മയാകുന്നതും, ഒക്കെ വരാനിരിക്കുന്ന episodes ആണ്.psil und.so ath കഥയ്ക്ക് അനുസരിച്ച് അവരു കൊണ്ട് വന്നോളും.പിന്നെ വരുത്തേണ്ടത് anjuvum ജോലിക്ക് ശ്രമിക്കുന്നത് ഒക്കെ ആണ്.അതും കൊണ്ട് വരാതിരിക്കില്ല.kalippan-kaanthari പ്രയോഗം ഇപ്പൊ സീരിയലും asianetum ഫാൻസും use ചെയ്യുന്നില്ല.അതും ഒഴിവാക്കി.പിന്നെ പിന്തിരിപ്പൻ ആശയങ്ങളെ glorify cheytha dialoguesu പകരം ആയിട്ടുള്ള dialoguesum കൊണ്ട് വന്നു privacy കൊടുക്കണം എന്ന് ബാലേട്ടൻ ദേവിയോട് പറഞ്ഞത്, എല്ലാവർക്കും ഇഷ്ടമുള്ള ഡ്രസ്സ് ഇടാം എന്ന് പറഞ്ഞു.ഇങ്ങനെ ഓരോന്നായി അവരു ചെയ്യുന്നുണ്ട്.ഇത്രയും ഒക്കെ അവരു fansine consider ചെയ്യുമ്പോൾ ഇനിയുള്ള മാറ്റങ്ങൾ വരുത്താൻ അവർക്ക് സാവകാശം കൊടുക്കേണ്ടത് നമ്മുടെ കടമ ആണ്.bcz orginal seriyal PS superhit aanu. അതിൻ്റേ storiyil നിന്ന് ഒരുപാട് മാറി പോകാതെ വേണം ഇവിടെ ചില changes kondu വരാൻ.so aa rand കാര്യങ്ങളും ബാലൻസ് ചെയ്യുന്നത് ചെറിയ കാര്യം അല്ല.അതുകൊണ്ട് sw ടീമിനും actersinum maximum support കൊടുക്കുക.❤️ അവർ ഇപ്പൊൾ ഒരുപാട് സോഷ്യൽ media ആക്രമണം നേരിടുന്നുണ്ട്. മനസ്സ് മടുത്ത് Acters quit cheyth പോയാൽ തീർന്നില്ലേ🙄so നമ്മുടെ support undel ath അവർക്കും ഒരു strength ആണ്. 🤗

    • @꧁Devu 123꧂ aada

    • @Ramzy Ramz അവിടെ ഇട്ടോ... ഞാൻ നോക്കിയപ്പോൾ video ഇട്ടിട്ടില്ലായിരുന്നു.. 🤗

    • @꧁Devu 123꧂ malayalee tvyil kandillalo..aju nem kandilla

    • @꧁Devu 123꧂ nmmude teamine kanumbo rply idn nokarindeda like engilum adich povarind

    • @꧁Devu 123꧂ innatha cbyil nokmda..atheganayada cbyil varane thonnarilla😥

  • Appuvine ishtamullavar like

  • Anjaliye ishtamullavar like

  • One

  • Aa

  • Psycho thantha fruity thambi 🤣

  • അച്ഛൻ പറഞ്ഞത് സത്യം ale

  • സൂപ്പർ ഡയലോഗ് അപ്പു 😀😀😀

  • Appu pever🔥 😂😂 0:44

  • അൽപന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കും കുടപിടിക്കൂന്ന് കേട്ടിട്ടില്ലെ അങ്ങനൊരാളാ രാജശേഖരൻ തമ്പി...

  • തമ്പി juice കുടിക്കുന്നത് കണ്ട് ചിരി വന്നവര്‍ undo

  • അപ്പൂന് ഓന്തിന്റെ സ്വഭാവമാ. ഇനി നാളെ അച്ഛനെ പറഞ്ഞതിന്റെ പേരിൽ കുറ്റബോധം പൊക്കിപിടിച്ചു വരും. എന്തായാലും കണ്ണനെ കൂട്ടാതെ ഗമയിൽ പോയതാ ചീച്ചി പോയി 😄😄😄

    • അവൾക്ക് എല്ലാത്തിലും സ്വന്തം അഭിപ്രായങ്ങൾ ഉണ്ട്. അതു മറ്റുള്ളവർ ചേർന്ന് മാറ്റുമ്പോഴാണ് അവളുടെ സ്വഭാവം മാറിയതായി തോന്നുന്നത്.

  • ഒരു പാക്കറ്റ് ലെയ്സ് കൂടി വാങ്ങി തിന്നായിരുന്നില്ലേ തമ്പി അദ്ദേഹം 🤓🤠

  • ചില കാര്യങ്ങളിൽ അപർണയെ ഇഷ്ടമുള്ളവർ 👇👇

  • Enale devi samthwanam serial haters nu ettu tangiyath aareynkilum sredicho?😆😁😁

  • Lp

  • Appu chechi pwolichu

  • അപ്പുവിന് ചുരിദാർ വേഷം ആയല്ലോ സ്ക്രിപ്റ്റ് മാമൻ അപ്പോൾ ഒളിച്ചിരുന്ന് കമന്റ്‌ വായിക്കുന്നു ഉണ്ട് 🤣🤣🤣🤣🤣🤣🤣

  • Thampi juice kudikkunnathe kando...🤪🤪

  • Storil eppo sadhanam koodiyoo

  • കാണാത്ത എപ്പിസോഡ് കാണാൻ എന്താ ഒരു വഴി 😒

  • രാജശേഖരൻ തമ്പി കോമാളി

  • Fruity man😂😂😂😂😂

  • JC FH by by Dr see

  • അയ്യേ തമ്പി ജ്യൂസ്‌ കുടിക്കണത് കണ്ട് ചിരി വരുന്നു 😂😂

  • @l))k(

  • Ayo toxic sw fans rating kuranju😁😁😁.Audience appu inte koode anu

  • Sivanum anjaliyum illa🙁

  • ഇങ്ങനേം ഫ്രൂട്ടി കുടിക്കാം... തമ്പിടെ നിൽപ് കണ്ടു ചിരിച്ചുപോയി

  • ഈ കാഴ്ച കാണാനാ ഒരാൾ ഇവിടെ വെറുതെ Drinksum വാങ്ങി kudichond നിക്കുന്നത്.......എന്നാ പിന്നെ കണ്ണ് നിറചും Kanditt പോട്ടേ!!!........😍😍ee dialogue Veendum Veendum kelkkan thonniyath enikk mathramano!!!😌😌😌🤔

    • @park mochi yeah ✌

    • ARMY 💜

  • അഞ്ചുന്റെ പ്രായം ഉള്ള പെൺകുട്ടികൾ ഇത്പോലെ full time സാരി ഉടുത്തു അടുക്കളയിൽ വീട്ടിൽ ഒക്കെ നിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.Nammude nattile ottumikka alukaldem vesham saree allennu.Ntoru nyayeekaranam.ഇവർടെ നാട് പിന്തിരിപ്പൻകോട്. Kalyanathinu munne churidaar ittavar kalyanam kazinj full time saree.veetil ratri urangumbo vare.Adipoli.Kalynatinu munne nta Anju ammaye kand full time saree udkathe?And Anju ammaye role model ayi kanuna al anallo otherwise.Ntoru nyayeekaranam Director sir.

  • Aparnayea aarokkea kuttam paranjalum aparnaya polayanu 90% girlsm.anjaliyum deviyumakan elarkkm kazhinjann varilla.achante munnil avaludea bharthavine moshakkaran aakan ishtamillathond aval e samayath ingana prathikarichu.onnalogichal nammalil palarum angana allea

  • Nikila fans aarokkeya plz rply

  • Enikkum chiri vannu shivanjali fan

  • Enikkum chiri vannu

  • Appu kalakki

  • തമ്പി ജ്യൂസ് കുടിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു

  • തമ്പി നാണം ഇല്ലെ ബാലൻ കടയിൽ വന്നു fruti കുടിക്കാൻ ചേച്ചി നാട് വിട്ടോ 😁😁😁😁

  • Ennalum aa savithriyekal better thambi anu

  • തമ്പി വന്നപ്പോൾ ആണ് സൂപ്പർ ആയതു

  • പൗളി സീൻ

  • Thambi annane kaanan odi vannavar ondoooo😋