അപർണ്ണയോട് പറയാനുള്ളതെല്ലാം ഹരിയോട് പറഞ്ഞുതീർത്ത് അഞ്ജലി..

रोजी प्रकाशित केले 3 मार्च, 2021
അപർണ്ണയോട് പറയാനുള്ളതെല്ലാം ഹരിയോട് പറഞ്ഞുതീർത്ത് അഞ്ജലി..
Santhwanam || Episode 142 || 03-03-21 (Watch Full Episode on Disney+ Hotstar)
#Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi #Shivanjali

टिप्पण्या

  • 💋💋💋💋💋💋💋💋💋

  • ❤️❤️❤️❤️

  • No

  • Hari is so bore

  • Myr edthond poda

    • 😂

  • It's not a real story it's a script based story..Most people thinks it's a reality 💔 very pity

  • I m wutching From Mars

  • Daily 30 minutes of patriarchy, mysogyny and above all unbelievably horrible stupidity 🤮🤮🤮

    • 👍

  • Und

  • അഞ്ചു pwolichu 👍👍👍👍👍👍

  • Santhwanam actors full super an aparnayude family oyike pinne ajaliyudeyum family oyike ingane thoniyavar undankil like adi

  • Santhwanam actors full super an aparnayude family oyike pinne ajaliyudeyum family oyike ingane thoniyavar undankil like adi

  • Anjali polichu 😃

  • Apprna paranjadokke sheriya pakshe hariyane idokkeyundkiyad

  • Shivetan uyir❤❤

  • allelum hari iganeyan Ellathum Kulam thondum

  • Ippo santhwanam maduthu. Keeriyum pambum pole venam appalaan rasam

  • Hari oru pottananenu thonniyavar indo

  • അഞ്ചുന് പഴയ ഹെയർ സ്റ്റൈൽ ആണ് look എന്ന് തോന്നുന്നവർ ലൈക്‌ അടിക്കു

  • Nik ഈ സീരിയൽ ഇഷ്ടം ആണ് എങ്കിലും ഒന്ന് ചോദിച്ചോട്ടെ.. ഈ സീരിയൽ ലെ നായികമാർ entha സാരി മാത്രം കല്യാണം കഴിഞ്ഞു ഇടുന്നെ... Graduated ആയ അപ്പു and അഞ്ചു entha ജോലിക്ക് പോകാത്ത... എന്തിനാണ് ഇങ്ങനെ ഒരു concept... ശെരിക്കും അടിപൊളി അലീനടീച്ചർ &അമ്പാടി ആണ്. അലീന ടീച്ചർ നെ ജോലിക്ക് വിടുന്നു.. ടീച്ചർ ന്റെ സ്വാതന്ത്ര്യം ബഹുമാനിക്കുന്നു...

  • അഞ്ജലി ഹരിയെ കേട്ടാഞ്ഞത് നന്നായി 😌

  • സാന്ത്വനം വീട്ടിൽ നിറയെ ചെടികൾ ആണല്ലോ

  • Innate santhwanam promo iduu please

  • Santhwanam serial promo please

  • Ennathe promo kandillallo

  • Anjali 😭😭

  • Mama nee promo entha edathe😞

  • ലക്ഷ്മിയമ്മ അന്ന് അപ്പു നേ പറഞ്ഞത് എല്ലാം വേണ്ടത് തന്നെ ആയിരുന്നു 😒

  • Allelum ee pottane enik pande ishtamala . Selfish aya oru pottan. Bharaye manasilakan kayiyatha mandan

  • mrslow.info/zone/vhi-i/lZic2tiPfZiP0mo

  • Innathe promo evde...

  • സാന്ത്വനം promo കിട്ടിയോ

    • Yenikk Kittiyilla..

  • *Anju super ആണല്ലോ മറ്റു കണ്ണീരിനെ കാട്ടി ഇതാണ് കാണാൻ രസം*

  • mrslow.info/zone/vhi-i/189o3bB6nX17sXs

  • ഇന്നത്തെ സാന്ത്വനത്തിന്റെ പ്രോമോ വന്നില്ലല്ലോ

  • parathellam nannayipoyi

  • Anjali hariyettanod paranjath nannaayi

  • അങ്ങനെ തന്നെ വേണം..... അഞ്ജു ചേച്ചി പറഞ്ഞത് തന്നെയാണ് കറക്റ്റ്

  • Super angaly acting

  • Santhwanam serial de innathe promo kandilalo

  • ഇതു ശരിക്കും അപ്പുവിനോട് പറയണമായിരുന്നു. എന്തായാലും ശ്രീദേവി പറഞ്ഞാലോ

  • എന്തായാലും ഇന്നത്തെ പ്രോമോ കിടു ആണ്‌

  • അഞ്ജലി ഹരിയോട് പറഞ്ഞതൊക്കെ നന്നായി ദേവേച്ചി കണ്ണനെ പറഞ്ഞത് പോലെ ഹരി ആണ്‌ ശെരിക്കും കിഴങ്ങേശ്വരൻ

  • ഇത്രേം പഠിപ്പുള്ള പെൺകുട്ടികളെ കല്യാണം കഴിച്ചു വീട്ടിൽ കൊണ്ട് വന്ന് ജോലിക്ക് വിടാതെ വീട്ടിൽ ഇരുത്തും. എന്നിട്ട് dialogue, അവർ വീട്ടിൽ ഇരിക്കുന്നവർ അല്ലെ എന്ന്. ഈ ഡയലോഗ് കുറേ വട്ടം കേട്ടു. ഈ serial നല്ലതാണ്. പക്ഷേ, കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ അടുക്കളക്ക് വേണ്ടി മാത്രം ഉള്ളതാണ് എന്നൊരു തോന്നൽ ആണ് കൊടുക്കുന്നത്. അടുക്കള നന്നായി നോക്കാൻ അറിഞ്ഞാലേ നല്ല ഭാര്യ ആകു എന്നൊരു ചിന്ത എല്ലാവർക്കും കൊടുക്കുന്നു. കുറേ കാലം ആയില്ലേ ആ പെൺകുട്ടികൾ സാരിയും ഉടുത്ത് ആ വീട്ടിലൂടെ നടക്കുന്നു. അവരെ എന്തെങ്കിലും ജോലിക്ക് വിട്ട് കൂടെ ഡയറക്ടറെ

    • പോകും അപ്പു

  • ഹരി അപ്പൂനോട് അഞ്ചുവാണ് bday ഓർമിപ്പിച്ചത് എന്ന് പറയണ്ടായിരുന്നു😑😑

  • പൊട്ടൻ ഹരി

  • mrslow.info/zone/vhi-i/tNWUqpt3kYB-1Is

  • Ippo jayandhim. Savithrim vanjille😇😇😇😇😇

  • ❤️❤️❤️❤️❤️❤️

  • Oru kuzhappavum illa.nannaayi

  • ഇത്രേം മണ്ടനായ ഒരുത്തൻ എങ്ങനെ MBA എടുത്ത് 😂😂😂

  • ഹരി ആണ് ഏറ്റവും മൊണ്ണ ...... അപ്പുവിനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല .. സ്നേഹിച്ചു വിവാഹം കഴിച്ചിട്ട് വിവാഹത്തിന് ശേഷം ഭാര്യയ്ക്ക് ഒരു പരിഗണയും സ്നേഹവും കൊടുക്കുന്നില്ല ...... പിന്നെ ആ കുട്ടി എന്താ ചെയ്യുക പാവം ...... അതൊക്ക നമ്മുടെ ശിവേട്ടനെ കണ്ടു പഠിക്കണം 😍😍😍😍😍😍

  • 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👌😁

  • Hari oru Pani chaithathe kashtam

  • Anjuvine appu vazhakk paranjappol mukathittu orannam kodukkan thooniyavarundoo

  • Real hero nammude sivan thanne

  • Harikku ippo Thonnunnundavum Anjaliye kettiyal mathiyayirunnu ennu.😂😂😂

  • Enthinaa anju hariyodu samsarikkathirikkunne hari anjuvinte appachide monalle

  • Anjali korch overa

  • നാളെ മുതൽ ഇനി അയ്യപ്പനും കോശിയും കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

  • 4 brother,s ൽ സൂപ്പർ കണ്ണൻ ആണ് 😙😍

  • Hari mndn mannunni

  • ഇത് ഇപ്പൊ അഞ്ജുൻറ്റെ അച്ഛനെ പോലെ ആയി ഹരി ഭാര്യ വഴക്ക് ഉണ്ടാക്കും ഭർത്താവ് സോറി പറയാൻ നടക്കും ഇങ്ങനെ ഒരു മണ്ണുണ്ണി 😬😬😬😬😬

  • Chunainte anjali super neyanu penkutty😘😘😘

  • ആ പൊട്ടി അപ്പുവിന് ഈ മണ്ണുണ്ണികിഴങ്ങേശൻ ഹരി തന്നാ നല്ലത്.... 😂

  • Paavam anjali avalk nalle hurt aayittund 😔

  • ഉണ്ട്

  • Hari vaazhayayi marunnu

  • പഠിച്ചു എന്നു കരുതി വിവരം ഉണ്ടായികൊണം എന്നില്ല. ഉദാ. ഹരി, പഠിച്ചില്ല എന്ന് വച്ച് വിവരം ഉണ്ടാകാതിരിക്കണം എന്നുമില്ല. ഉദാ. ശിവൻ 😘

  • യഥാർത്ഥ ജീവിതം ❣️ സ്വാന്തനത്തിലൂടെ മാത്രം 🥰 ഏഷ്യാനെറ്റിലെ മറ്റു സീരിയൽ ടീം കണ്ടുപടിക് 😤🙄

  • Hari mandan എന്തിനാ anjunea😭അപ്പുനെയേ 👊👊

  • ഇനി ഒന്നും പറഞ്ഞ് അപ്പുവിനെ വെള്ളപൂശാൻ വന്നേക്കല്ലേ 😡 ആ പെണ്ണ് ശെരിയാകൂല്ല സാന്ത്വനം വീടിന് ചേരില്ല

  • Super അഞ്ജു

  • Super saari love 💕 you

  • Hariykku egana thanne venanm

  • ശിവേട്ടൻ ഫാൻസ്‌ ലൈക് അടിച്ച് തകർക് 👍👍👍

  • Mikacha oru Unnakkan 😁

  • Hari enthoru pottanaan🙄🙄

  • Sooper Anjali adipoli

  • Nalla rasam... Ellarum deshyam arodokko theerkunnu... 😂😂Hari appunod sorry paranja appu thanne okke sheriyakm...

  • Anjaliyekkal bangi appuvin thanneya

  • ഹും അവന്റെ ഒരു സോറി .പറയാനുള്ളതെല്ലാം പറഞ്ഞിട്ട് സോറി പോലും. മണ്ണുണ്ണി ഹരി

  • 👍👍

  • Anjali parajathu kalaki 😊😍❤ Shivanjali😍❤😘

  • Anjali hariyod paranjadh kuravaayi pooyi kurachukudim veendatha 😂😂anju paranjath hariyod paranjath nannayi ennullavar undo 😂😂

  • Shivanjali status videos kanan nte channel poyi nokk🙂😚😚

  • അഞ്ജലി കലക്കി തിമിർത്തു കിടുക്കി 🥰🥰🥰

  • അത്‌ എനിക്ക് അങ്ങ് ഇഷ്ട്ടായി 😍😍😁😁..ഹരി വെറും പൊട്ടൻ തന്നെ🤦‍♀️🤦‍♀️

  • ഹരി ഒരു പൊട്ടൻ ആണ് എന്ന് തോന്നിയത്

  • സാന്ത്വനം സീരിയലിലെ അഞ്ജലിയുടെ കുടുംബചിത്രങ്ങൾ mrslow.info/zone/vhi-i/trthkrV5YIyb0JU

  • Und

  • Athe pakshe hari aparnayode parayaddayirunnu kudumbathile sneham ethode poyille

    • സാന്ത്വനം സീരിയലിലെ അഞ്ജലിയുടെ കുടുംബചിത്രങ്ങൾ mrslow.info/zone/vhi-i/trthkrV5YIyb0JU

  • Hari orikkalum ath parayaruthanju ann thonnunnavar like👍 adii

  • Hari oru pongananu😂😂😂

  • Kariyettanu ath Thane venam....poongan

  • Hari ippozhe kazhivattavan kanichollo bakiyulla timil avan Pennine nilanirthan ariyam avalde aatathine nikkarilla

  • Pavam hari

  • Santhwanam 1 hour aakkaamo pettennu serial theernnupovunnathupole thonnunnu oru like adi

  • Anjaly fans 👍👍🔥🔥🔥

  • Hari appuvinnod parayenda avyshom illayirunnu...... 😐😐😶 Avarr kurachoode aduthitt paranja mathiyayirunnu....... 🤗🤗❤