റേഷനരി മിക്സിയിൽ അരച്ച് പത്തൽ ഉണ്ടാക്കാം | കണ്ണൂർ പത്തൽ (പത്തിരി) | Kannur Style Rice Roti Recipe

रोजी प्रकाशित केले 19 फेबृवारी, 2021
#KannurSpecialPathalRecipe
#KannurStyleOrottiRecipe
Kannur Pathal podi | How to make Kannur Pathiri👇
mrslow.info/zone/vhi-i/zeCJncl9qo2rk2I
Ingredients
---------------------
parboiled rice -1 cup
Water -1&1/2 cup
salt -1/2 tsp

टिप्पण्या

  • Sherikkum pazhaya kaalam orma vannu ithaa.. aa avasanam paranna nostalgic words... ente umma kuttikaalath undakunna orootty aan ith.. ottum boradippikatha samsaaram...

    • @Savad Ellath y

    • 6

    • 66

    • @abduljaleel m 6

    • ay

  • ഒറ്റ

  • Pathal kolam.but news paperil vecha carbon vayatil poya health problems varum keto

  • നാവിൽ വെള്ളം വന്നു ട്ടോ

  • കണ്ടു കണ്ടു കൈയിൽ തൊങ്ങൽ കണ്ടു

  • 👌👌👌.. Mam... vazhayila vattiyathano

  • Super, oru thavana pathal udankinoki but athu shariyayilla ithe innu try chayyana

  • Tnkuuuu ithaaa

  • അടിപൊളി👍👍👍👌👏

  • അരകല്ലിൽ അരച്ചെടുത്താ മതി

  • Very nice. 👌

  • ഗ്രേയ്ന്ററിൽ അരച്ചാൽ പോരെ

  • Very tough

  • 👍🏻

  • ഇതിലും നല്ലത് പത്തിരി ആണ്....ഇത് വല്ലാത്ത Risk....🏃🏃🏃🏃

    • 😂😂😂😂

  • തോർത്തു മുണ്ടില്ലേ

  • Super ❤️

  • Torthu upayogikumbol mavu purathu varunnu

  • Super എൻ്റെ ചാനൽ subcribe ചെയ്യുമാ ഞാൻ നിങ്ങളുടെ ചാനൽ ഞാനും ചെയും . ചെയ്യുo എന്ന് ഉള്ളവർ Like അടി

  • Orudivasam pathiri undakan venam,

  • Nice😊👌

  • കാലത്ത് കഴിക്കണമെങ്കിൽ രണ്ട് ദിവസം മുമ്പ് പണി തുടങ്ങണമെന്ന് മനസ്സിലായി..! നന്ദി..!🔥

    • Athanne😂😂😂😂😂😂

    • Polichu

    • Super

  • Wow poli

  • Idhokke verum timepassaaaa

  • Ith porotta chudunnath poleya ningal lashtapedunnath

  • Ration rice upayogich thanneya nhangalude naattilum chudaaar

  • Njangalude naattil ettavum easy chudaan ulla appam pathiriyaa

  • Oh vallaatha kashtam thanne ningal BC noottandilaano ullath

  • Pathiri round maker upayogichaanu nuangalude naattil chudaar ithra kashtaoettaano ningal kannurkkaar jeevilkunnath

  • Ithra kashtapedenda aavashyamillaa oru pathiri chudaan kasaragodaare kand padikk

  • Super

  • Super😋😋

  • Kanichuthanathinunanni

  • Super👌👌👌

  • 👌👍

  • 👍

  • Pattal eppo tenne kalikkan tonna good

  • 👍👍

  • Thank you for the video🙏

  • vellam kurach undaakkikode

  • video oke udharaan bt speed illa

  • U r flipping the pathal with ur bare hands😳😳😳

  • ഉമ്മ ചെറുപ്പത്തിൽ പച്ചരി വെള്ളത്തിൽ ഇട്ട് രാവിലെ അമ്മി യിൽ വെള്ളം തൊടാതെ അരച്ച് തേങ്ങ കൊത്തിട്ടു മണ് പത്തിരി ചട്ടിയിൽ ചുട്ടു തേങ്ങ പാലിൽ മുക്കി അടുക്കളയിലെ മരപലകയിൽ ഇരുന്നു തിന്ന് മദ്രാസിയിലേക് പോയ കാലം ഓർമയിൽ

  • അരി പൊടി പറ്റുമോ

  • Super👌👌

  • Super

  • Try cheyyanam

  • 👍👍👍

  • ബ്രേസ്ലറ്റ് സൂപ്പർ

  • Itha athu arachathinu shesham panil ittu choodakiya mathi apo pettannu chuttedukkam

  • Grinder ല് അരച്ചാ തുണിയില് പൊതിയണോ..?

  • mrslow.info/zone/vhi-i/vMuR1cd6lZKB2Xs കൊച്ചു കുട്ടികളുടെ ഫിറോസ് മോഡൽ ചിക്കൻ തന്തൂരി ഉണ്ടാക്കുന്ന രസകരമായ വീഡിയോ...

  • Pathal nala taste anu kannurukaraude priyapetta pathal👍❤❤

  • Variety Pathiri recipie. Thanks itha👍

  • Mavu kizhikettenda avashyamonnum illa.oru panil ozhichu cherudayi onnu choodakkiyal kuruki sharikkum pathalinulla paruvamayikittum.nhangaloke anganeya cheyyaru

  • V.good. but eppole ellavarum Nalla busy yalle. Aarkum edinonnum time elley.

  • Thengapalinde arippail cheiyn pattumo

  • 👌👌👌👌

  • Lengthy procedure

  • Hello...... ഞാൻ പാലക്കാട്ടുകാരിയാ... പത്തൽ ഇതുവരെ കഴിച്ചിട്ടില്ല...ഒന്ന് ട്രൈ ചെയ്യട്ടെ... റെസിപി വിശദമായി പറഞ്ഞു തന്നു..👌അടുത്ത ജന്മത്തിൽ ഒരു കണ്ണൂർകാരിയാവണം 😄😄😄😄😄😄😄😍😍😘😘😘ഞങ്ങൾ കാണാത്ത ഒരുപാട് ഫുഡ്‌ നിങ്ങൾക് അറിയാലോ 😄😄

  • Super ithaaa ariyude photo kaanikkumo 🥰🥰🥰🥰

  • Matta ari kond patuo

  • Pathirikk ano pathal enn parayunnad?

  • വലിച്ചു നീട്ടരുത്

  • അടിപൊളി👍

  • Super

  • റേഷനരി തിളച്ച വെള്ളത്തിൽ കുതിർത്തൽ വെന്ത് povum

  • So Nice But so tight Work

  • Idinu oritti ennanu jangal lakshadweep kar parayunnad banana leafil lanu ithrayera taste und adinu

  • Maashaa allah

  • Maashaa allah

  • ഇത് മട്ട അരി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?? Pls reply

    • Matta ari nannavilla 😍😍

  • ഇത്താ വളരെ ഉപകാരമുള്ള വിഡീയോ ആയിരുന്നു. ഒരു പാട് താങ്ക്സ്.

  • New idea👍👍😍

  • 👍👍

  • Adipoli

  • ഇത്ത വെള്ളം മാറി കിട്ടുന്നില്ല 😔

    • Kurachu parathi vechu kodukkanam , appol pettennu pokum 👍😍😍

  • Suppar

  • 👍👍

  • Suuuper ayineeee

  • Njangal mangloor nammale naatil idh undaakum pakshe thorthinn pagara thavahil kattiyaaki yedukkum

  • Pathal super

  • 👌👌👌

  • സൂപ്പർ 😋😋😋

  • Super

  • Super aayittund tto

  • Super onnum പറയാനില്ല അടിപൊളി

  • Ration b Nte vellari pattumo

  • Sooper

  • Pepril parathiyittal poore

    • Vellam poovan pepril parathiittal madhi ennan paranjadh

    • Paperil engane parathum ?

  • Super

  • എൻ്റെ പൊന്നോ- പത്തൽ വേണ്ട... ഇത്രയും കഷ്ടപ്പെടുന്നതിനുള്ള Taste ഒന്നും അതിനില്ല

    • ആണോ എന്നാൽ ഞാൻ ഉണ്ടാക്കുന്നില്ല

    • 😄😄

    • 😅

  • ✋️

  • Nice itha

  • Raathri arachu kizhi ketti vekkamo raavile edkaan

  • എൻെറ വീട് മലപ്പുറത്താണ് കണ്ണൂർ പത്തൽ ഞാൻ കഴിച്ചിട്ടുണ്ട്... ഇതിനുളള പൊടി നമുക്ക് മില്ലിൽ കൊണ്ട് പോയി പൊടിച്ചൂടെ...? അങ്ങനെ പറ്റുമെങ്കിൽ ഏത് തരം അരിയാണ് ഉപയോഗിക്കുക...?

    • പുഴുക്കലരി . റേഷനരി ആയാലും മതി ഇവിടെ കണ്ണൂർ ഇതിന് പ്രത്യേക അരിയുണ്ട്. ശിവ അരി

  • ഗൾഫിൽ താമസിക്കുന്നവർക് വളരെ ഉപകാരമാണ് നിങ്ങൾ വാജിയ അരിന്റെ പേര് എന്താണ് ലുലുന്നോ വാജിയത് അറീക്കണം

  • Delicious recipe like stay connected support me

  • അപ്പച്ചട്ടിയിൽ ചുട്ടെടുക്കാൻ പറ്റുമോ

  • Super ani ..