Asianet

Asianet Asianet

  • 30
  • 5 ह
Asianet commenced operations by the end of 1992 and started transmission by August 1993, at a time when the only Malayalam-language television channel available was the government-owned Doordarshan. Asianet had its own earth station at the Asianet Studio Complex in Puliyarakonam, Thiruvananthapuram.The registered office of Asianet Communications Limited was shifted to Chennai on December 3, 1997. In 2008, the News Corporation-owned STAR TV/Fox International Channels became a majority shareholder in ACL. In July 2012, Asianet, launched Asianet Movies, the first Malayalam satellite TV channel for movies.

व्हिडिओ

48:16BB Cafe Live @ 12 Noon || 16-05-20 Asianet
BB Cafe Live @ 12 Noon || 16-05-20 Asianetवेळा पाहिला 70 हदिवसापूर्वी

टिप्पण्या

  • 😍😍

  • Saiii....😍❤️😍...Very Powerfull Man I Like&Love it...💞

  • Sai ഒരേ പൊളി 🔥🔥🔥🔥❤️❤️❤️❤️

  • Sslc examinte Ann ravile 4 manikk ennittu bb3 promo kanda njan 😂😊

  • Sai🔥🔥🔥

  • നാടക നടി തിലോത്തമ.. എത്ര കരഞ്ഞാലും കണ്ണീർ വരാത്ത ചൂര്യ...😝😝😝

  • Soory 🤣🤣🤣

  • വോട്ട് ഇല്ലാത്ത റംസാനെയും ഋതുവിനെയും അവിടെ നിർത്തി വോട്ട് ഉള്ള സൂര്യയെ പുറത്താക്കിയ bigbosse ഒരു പണി cheyy saiyeyum പേടികുട്ടനെയും സിംപതി മോളെയും അനൂപിനെയും റംസാനെയും final ഫൈവ് ൽ കേറ്റി അതിന്റെ ഒരു side iloode നോമ്പിയെയും കേറ്റി flat പുള്ളിക് koduk. പ്രശ്നം solved

  • Sai army: kidilathe Air il ketti sai ore oru rayavu Kidilan army: ayinu njgalde iqa alle avane airil ketyathu. ..... Athinidayil mattoru pramukha army #Bringbacksechi sun thejasode njgalde sechi 🥴

  • Sai powlich aduki......💥🔥💪

  • Njaggalk sai enna gaimer na ishtanu he is tha real hero🥰🔥🔥

  • Miss you surya. ... don't go..

  • Yeath mood🔥

  • Full support to sai ❤, from the beginning

  • ഇന്ന് സായി ആർമിക്ക് ആഘോഷ രാവ് … 😄😄😄😄🔆🔆🔆🔆🔆എഡിറ്റർ അണ്ണാ .. നിങ്ങ മെസ് അല്ല തീ ആണ് … തീ.….. 🤗🤗🤗🤗🤗

  • Sai anu masss🔥🔥🔥🔥🔥

  • Ejadhi sadhana...Sai🔥😍

  • People - Soorya, still we hate you.

  • ഡിംപലിന്റെ അമ്മയും സഹോദരി തിങ്കളും പുറത്തു നല്ല കളി കളിക്കുന്നുണ്ട്. സഹതാപം ഉണ്ടാക്കാക്കി മകൾക്ക് പ്ളാറ്റ് കിട്ടണം. അതിനവർ പറയുന്ന കാര്യം എത്ര മോശമാണ്. മരിച്ചുപോയ വ്യക്തി ആരും ആവട്ടെ അദ്ദേഹത്തിന്റെ ആത്മാവ് പോലും സഹിക്കാത്ത കാര്യമാണ് അവർ പറയുന്നത്. സത്യത്തിൽ ഏറ്റവും ഇഷ്‌ട മത്സരാർത്ഥി ടിമ്പൽ ആരുന്നു. ഇന്ന് അവരുടെ അമ്മയുടെ വീഡിയോ കണ്ടതോടെ അതില്ലാതായി. പണത്തിനു വേണ്ടി മനുഷ്യർ എന്തും പറയും എന്തും ചെയ്യും കഷ്ടം അല്ലാതെന്തു പറയാൻ..

  • Surya ye padich purathakk. Kanumbozhe dheshyam varunn

  • എഡിറ്റർ മാമൻ വരെ മനസ്സിലായി🔥🔥🔥😘

  • Ramzan talking is for us 😂

  • Sai👍👍👍👍

  • Vere level editing Ante ponnedavue🔥

  • Ramzan പ്ലിങ് 🤣🤣🤣

  • Editor anna aaa nobiyude orenam cheyu Bagyam kondu reksha pedunaa nobedeee😀

  • sai well done

  • Saaaii de last expression 😂😂

  • എന്റെ പൊന്നെ ഒരേ പൊളി

  • Dimpunu saiyude purathe support ariyam..

  • Adony ippo manasilaki kaanum aaranj Sai enu❤️❤️❤️❤️❤️

  • Ingane munkooti paranjavar onnum poyitilla athanu pathiv🧐

  • Editor korach contestantsine mathram promote cheyyando?!

  • Hi😁🦹

  • Adhyayitta sooryechide videokk dislikenekkal kooduthal like kanunne

    • Alla soorya dance video nala likes ind (mk db kalolsavam views kal soorya ind)

  • Anoop നല്ലൊരു മത്സരാർഥിയാണ് എങ്കിലും ഇതുപോലെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ചങ്കൂറ്റമില്ല. റംസാൻ നോബി ഫിറോസ് വെറുപ്പിക്കൽ ടീംസ്.😏😏😏 സായ് മണിക്കുട്ടൻ❤❤😍💯

  • Bigboss ninghal manikkuttaneyum dimpalneyum sai neyum ,ramzaneyum കിടിലത്തിനെയും opposite group ആക്കി നാട്ടുകൂട്ടം പോലുത്ത ടാസ്ക് കൊടുക്ക്...കാണാമല്ലോ എല്ലാത്തിന്റെയും ഗെയിം സ്പിരിറ്റ്..