Avi vlogz

Avi vlogz Avi vlogz

 • 30
 • 41 लाख
എന്റെ പേര് അവിനാശ് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ ആണ് വീട്. ഈ ചാനലിലൂടെ എന്റെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നു.

ഈ ചാനലിലൂടെ ഞാൻ അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോയും കണ്ടു സപ്പോർട്ട് ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നു.Hey guy's, this is Avinash. I'm from chettikulangara, a small village situated on alappuzha district. I've created a new youtube channel called 'Avi vlogz'. Please like and share my videos, by that I'm expecting your support and blessings.

Contact me [email protected]

व्हिडिओ

15:17സർപ്രൈസ് ഞങ്ങൾ വെളിപ്പെടുത്തുന്നു ✨️|| Happy Moments🥰||
4:41Birthday special ❤️
Birthday special ❤️वेळा पाहिला 35 ह15 दिवसांपूर्वी
13:18ഞങ്ങളെ കണ്ട് അമ്മ പൊട്ടികരഞ്ഞു || Surprising Our Families ||
ഞങ്ങളെ കണ്ട് അമ്മ പൊട്ടികരഞ്ഞു || Surprising Our Families ||वेळा पाहिला 223 ह15 दिवसांपूर्वी
16:26മതം നോക്കി ഭക്ഷണം കൊടുക്കുന്ന ആളുകൾ
മതം നോക്കി ഭക്ഷണം കൊടുക്കുന്ന ആളുകൾवेळा पाहिला 110 ह22 दिवसांपूर्वी
23:42ഇനി യാത്ര എങ്ങനെ തുടരും 😢
ഇനി യാത്ര എങ്ങനെ തുടരും 😢वेळा पाहिला 93 हमहिन्यापूर्वी
0:33Another Face Of India 🥺|| Real Indian Life || Full Video Coming Soon||
Another Face Of India 🥺|| Real Indian Life || Full Video Coming Soon||वेळा पाहिला 16 हमहिन्यापूर्वी
20:19വെങ്കായം, തൈര്, കല്ലുപ്പ് 💥⚡️💥|| ആഹാ അന്തസ്സ് ||
18:00നാഗാലാ‌ൻഡിൽ ബോംബ് എറിയുന്നത് നേരിൽ കണ്ടു 😳
നാഗാലാ‌ൻഡിൽ ബോംബ് എറിയുന്നത് നേരിൽ കണ്ടു 😳वेळा पाहिला 42 हमहिन्यापूर्वी
9:03ഞങ്ങൾക്കും ചിലത് തുറന്നുപറയാൻ ഉണ്ട്
ഞങ്ങൾക്കും ചിലത് തുറന്നുപറയാൻ ഉണ്ട്वेळा पाहिला 189 हमहिन्यापूर्वी
25:34ഇവർ ഞങ്ങളെ തടഞ്ഞു വെച്ചു || Jessami Village ||
ഇവർ ഞങ്ങളെ തടഞ്ഞു വെച്ചു || Jessami Village ||वेळा पाहिला 41 हमहिन्यापूर्वी
8:17ആസ്സാമിൽ ചെന്ന് ബീഫ് ചോദിച്ചപ്പോൾ 🥵💥
ആസ്സാമിൽ ചെന്ന് ബീഫ് ചോദിച്ചപ്പോൾ 🥵💥वेळा पाहिला 42 हमहिन्यापूर्वी
18:13യോനി പൂജ ചെയ്യുന്ന അമ്പലം || Kamakya Temple Guwahati ||
യോനി പൂജ ചെയ്യുന്ന അമ്പലം || Kamakya Temple Guwahati ||वेळा पाहिला 299 हमहिन्यापूर्वी
14:27തീവ്രവാദികളെ പേടിച്ചു അസാമിലേക്ക് || RANGPO TO GUWAHATI
തീവ്രവാദികളെ പേടിച്ചു അസാമിലേക്ക് || RANGPO TO GUWAHATIवेळा पाहिला 39 हमहिन्यापूर्वी
28:10ഞങ്ങൾ പിരിഞ്ഞു || എല്ലാവരും കൂട്ട കരച്ചിൽ
ഞങ്ങൾ പിരിഞ്ഞു || എല്ലാവരും കൂട്ട കരച്ചിൽवेळा पाहिला 75 हमहिन्यापूर्वी
11:22സിക്കിം ഇപ്പോൾ കേരളം ആയി
സിക്കിം ഇപ്പോൾ കേരളം ആയിवेळा पाहिला 53 ह2 महिन्यांपूर्वी
12:51ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത് 🙏
ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത് 🙏वेळा पाहिला 108 ह2 महिन्यांपूर्वी

टिप्पण्या

 • My nadu pulaaa

 • Avi bro,ഈ lockdownil നമുക്കൊക്കെ സമാദാനമായി കിടന്നുറങ്ങാൻ ഒരു വീടുണ്ട്, ബോറടി മാറ്റാൻ tv, mobile phone, computer, അങ്ങനെ പലതും ഉണ്ട് ഇതൊന്നും ഇല്ലാതെ മാസങ്ങളായി കേരളത്തിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്കു കൊണ്ടുപോയ ഒരുപാട് ടൂറിസ്റ്റ് ബസ്സുകളും അതിലെ ജീവനക്കാരും ഒരാളും തിരിഞ്ഞു നോക്കാൻ ഇല്ലാതെ അസമിലും, ബംഗാളിലും ഒക്കെയായി കുടുങ്ങി കിടക്കുന്നുണ്ട്.. അവരെ സർക്കാരിനും വേണ്ട, കേരളത്തിലെ മാധ്യമങ്ങൾക്കും വേണ്ട.... പെരുന്നാളിന് മുന്നേ നാട്ടിൽ തിരിച്ചുവരാമെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുപോയ ഒരുപാട് പാവങ്ങൾ അവിടെ നരക യാതന അനുഭവിക്കുന്നുണ്ട് അതൊന്നും കാണാനും ജനങ്ങളിലേക്കും സർക്കാരിലേക്കും എത്തിക്കാനും ഒരു മാധ്യമ പ്രവർത്തകരും തയ്യാറവുന്നുമില്ല അവരും മനുഷ്യരല്ലേ, നമ്മളെ പോലെ മജ്ജയും മാംസവും ഉള്ളവരല്ലേ അവരും, എത്രയും പെട്ടെന്ന് അവരെ നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യാൻ നമ്മളെ പോലുള്ളവർക്ക് കഴിയണം അത് നമ്മുടെ കടമ കൂടിയാണ്... നമ്മളൊക്കെ കോളേജിൽ നിന്നും, കല്യാണത്തിനും ചാടി തുള്ളി പോയിരുന്ന സുന്ദരൻ ബസ്‌കളെല്ലാം, ചെളിയിലും മറ്റു ആളുകളുടെ അക്രമണങ്ങളും മൂലം ഇല്ലാതായി കൊണ്ടിരിക്കുകയാണ് അവരെ രക്ഷിക്കാൻ ഇതൊരു campaign ആയി നിങ്ങളെ പോലുള്ളവർ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു please 🙏🙏🙏😪😪😪😪

 • എനിക്ക് എന്റെ പപ്പ ഉച്ചയ്ക്ക് ചോറിന്റെ കൂടെ ഉണ്ടാക്കി. തരുന്ന ചമ്മന്തിയാ വറ്റൽ മുളക് ചമന്തി Super 😋😋😋

 • mrslow.info/zone/vhi-i/rr2PmcmcqY2Rs2o

 • ചിലയിടത്ത് കപ്പചിലയിടത്ത് ചീനി ചിലയിടത്ത് കൊള്ളി ചിലയിടത്ത് പൂള ഈ അവിനാശിന് ഇത് എന്തു പറ്റി😂😂😂😂😁😁😁😁

 • Ente ponno aaa mazahayath aa sthalathinte adi irinnu aa ampiance Poli Avi bro

 • ഒന്ന് പോടേയ്.

 • സിക്കിമിലെ പന്നികൊല കാണാൻ പറ്റി.

 • Pulla

 • മഴ , കപ്പ , ചമ്മന്തി , കട്ടൻ ആഹ അന്തസ്സ്♥️🔥

 • Sound kuravanu

 • കോഴിക്കോട്ടുകാർ പൂള എന്ന് പറയും ബ്രോ

 • Pulla

 • 3:24,Vassu aliyan

 • Good

 • Super.. ingotum oru support

 • Poli am food wrapped sinan

 • ❤❤❤@millukaran

 • മലപ്പുറം പൂള എന്ന് പറയും

 • Poola @ malapuram for kappa

 • 👍👍👍👍👍👍

 • Nammal manushara athu manasilkathavar orupadu per und nammude keralam super

 • Super

 • Ee December 12 2021 my kalyanam

 • 🤤

 • പോ ട പു റ

 • Bro flight travel super bro eniku ksrtc travel cheythu madathu oru divasam njanum pokum flight il

 • North side small pieces azhittanue cut chayyune.

 • Kodippikkalle bro😣

 • Kolli, maracheeni,

 • LAST WEEK WATCH ASHINA AJMAL HOME TOUR VIDEO..THIS VIDEO IS A REVELATION AND CONFIDENCE OF A YOU TUBER,YOU CANNOT SKIP THIS VIDEO WITH OUT PRESSING SUBSCRIBE BUTTON .ITS ALMOST REACHED .550K .PLEASE SUPPORT.TAKE CARE.

 • Avi bro nigalude tata winner evide?

 • നാട്ടിലെത്തിയപ്പോൾ നിൻറെ റേഞ്ച് മനസ്സിലായോ 😍😍

 • കപ്പ എന്നു തന്നെ ആണ്....ഈ വക bhedathinu ചെണ്ട മുറിയാന് എന്നാണ് പറയുക ഞങ്ങളുടെ നാട്ടിൽ (റാന്നിയിൽ ) ഇങ്ങനെ മുറിക്കുന്നതിനു... കാരണം ചെണ്ടയുടെ ആകൃതി ആണല്ലോ

 • Irappayum

 • ❤❤🥰🥰 Vibin guruvayoor welcome 💞💞👍

 • പൂളക്കിഴങ്ങ്

 • വീട് എന്ന സ്വപ്നം പെട്ടൊന്ന് പൂർത്തീകരിക്കട്ടെ ❤👍,25 വർഷമായി എന്റെയും dream ആണ് ഒരു വീട്, insha allah🌹

 • ❤️❤️❤️

 • Kolli

 • 10.24 box hanekan beer 🍺 box😜😜

 • Hanekan 🍺 beer box😜😜

 • E video kandu poi kazhichathu tamilnadu vella chorum sambarum.arodu parayana??

 • all kerala കിടിലം രാജു മാമൻ fans അസോസിയേഷൻ assembling😊😊

 • Nice

 • Poola ,kappa, maracheeni

 • Avi da 😍 b, video powlichu 👍🏻

 • Pwoli

 • Hi... puthiya subscriber... 😊💐

 • 👍

 • Jithu അളിയൻ 😍

 • Super

 • ഭാര്യമാർ ഉണ്ടാക്കി തരുന്നതിനെ എപ്പോഴും പൊക്കി പറയുക. 🌷അതാണ് അവർക്കിഷ്ടം. 😂

 • പൂള

 • Vannu vannu aaah pazhya vibe vannu

 • മച്ചാനെ ഞമ്മള് കയകുട്ടത്തുണ്ട് അടിപൊളി

 • 👍👍

 • Poola kizhangu

 • കപ്പ, മരച്ചീനി,പൂള കിഴങ് ,കൊള്ളി

 • Kidu

 • മരച്ചീനീ Tv m

 • നങ്ങടെ നാട്ടിൽ കോളി എന്നു

 • നാട്ടിലുള്ള videos ആണ് നല്ലത്!നിങ്ങൾക്ക് govt.ഇൽ നിന്ന് വീട് കിട്ടില്ലേ?

 • ഞങ്ങളെ നാട്ടിൽ പൂള എന്ന് പറയും @malappuram

 • mrslow.info/mine/V3LntyMeFVuDif25sW4TIQ

 • Bro ini kurach naalathek lifestyle vlogs cheytha mathi..

 • Poli vlog

 • Njangale naatil idhin poola enn parayum

 • കപ്പ= പച്ചകൊളി😍 കാസർഗോഡ് ചെറുവത്തൂർ😀

 • Shetti halli yathra nigal ano chetta cheytatu anenkil super

 • എന്റെ നാട്ടിൽ പൂള എന്ന് പറയും 😊

 • English theeree ariyilleee

 • കപ്പ കൊള്ളി കിഴങ്ങ് പൂളകിഴങ്ങ് മരചീനി മരിചീനി മറ്റെതെങ്കിലും പേരുണ്ടോ എന്ന് അറിയില്ല ഉണ്ട മുളക് മാലി മുളക്

 • ഇതിലും ഭീകരമായിട്ട് കേരളത്തിൽ ആളുകളെത്തന്നെ വെട്ടിക്കൊല്ലുന്നു... ഇവർ നേപ്പാളികളാണ്...

 • പൂള

 • നമ്മടെ മാതോക്ക് അല്ലേ ഇത് 🤗

 • ഒരു കോടി മുടക്കി വീട് ഉണ്ടാക്കുന്നവർ ഇദൊക്കെ കാണട്ടെ ഇങ്ങനെയും കഴിയും എന്ന് കാണിച്ചു തന്ന avi machan🥰🥰🥰

 • Super muthe💞💞💞💞💞👌👍😋

 • Powli

 • Poola Kappa Maracheeni