ഈ ലൈൻസ് favuriteആയവർ ഉറപ്പായും ഉണ്ടാവും 3:25അണിയണിയായ് അരയന്നക്കൂട്ടം ആ ലൈനിൽ ആ തകിൽ സൗണ്ട് കൂടെ വരുമ്പോ ന്റെ സാറേ വിദ്യാസാഗർ അദ്ദേഹത്തെ ഒക്കെ പറ്റി പറയാൻ വാക്കുകൾ ഇല്ല
2000ഇൽ ഞാൻ ഈ പാട്ട് കാണുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരേ ഒരാൾ എന്റെ പ്രണയിനി,,,, 100%ആത്മാർത്ഥ യോടെ പ്രണയിച്ച ഒരേ ഒരാൾ...... നഷ്ട പ്രണയത്തിന്റെ ഓർമ താളുകൾ.... ആ കാലഘട്ടത്തെ വർണിക്കുവാൻ വാക്കുകളില്ല മനസ്സിന്റെ നെരിപ്പോടിലിട്ടു നീറ്റുവാൻ മാത്രം സാധിക്കുന്ന ഓർമ്മകൾ മാത്രം.......എന്തെ എനിക്ക് സാധിച്ചില്ല..... ആ സത്യ പ്രണയത്തെ സാക്ഷാത്കരിക്കുവാൻ എനിക്ക് സാധിച്ചില്ല.. . ഇതെന്റെ പരാജയമാണ് ഓർമകളുടെ കൈപ്പുനീർ കുടിച്ചിറക്കിയ പരാജയം
പണ്ട് ദൂരെയുള്ള അമ്പലത്തിൽ രാത്രി ഈ പാട്ട് കേട്ട് കേൾക്കുമ്പോൾ പാതിരായ്ക്ക് ജനൽ തുറന്ന് ചന്ദ്രനയും നോക്കി ദൂരന്ന് വരുന്ന ഈ ഗാനവും കേട്ട് കിടക്കുന്ന feel
टिप्पण्या
Innocent super
Ente ponnu gireesh puthanjeri ee varikalokke engane ezhuthi ningal?. Kaakalan njanndine mellle,
നായകൻ പൊളിയാണ് ഇദ്ദേഹത്തിന്റെ പേരാർക്കേലും അറിയോ എജ്ജാതി ഡാൻസ് എന്തായാലും ഈ പടം കൊണ്ട് ഈ മുതൽ ഫീൽഡ് ഔട്ട് ആയി പിന്നൊരു പടത്തിലും കണ്ടിട്ടില്ല
ഈ ലൈൻസ് favuriteആയവർ ഉറപ്പായും ഉണ്ടാവും 3:25അണിയണിയായ് അരയന്നക്കൂട്ടം ആ ലൈനിൽ ആ തകിൽ സൗണ്ട് കൂടെ വരുമ്പോ ന്റെ സാറേ വിദ്യാസാഗർ അദ്ദേഹത്തെ ഒക്കെ പറ്റി പറയാൻ വാക്കുകൾ ഇല്ല
Tabu at extreme level ❤️ ലാലേട്ടൻ പിന്നെ പറയണ്ടല്ലോ ❣️
2M 👌👌👌
😍😍😍😍😍
2021 ill ee song kelkkan vannavar undo???
Fav song 😍😘
1:27 ath sathyamayum veeneyano 😄
എന്റെ ബാല്യവും. നിഷ്കളഗതയും. കർവന്നെടുത്ത. കാലമേ നിനക്ക്. മാപ്പില്ല 😂😂😂❤❤❤❤❤❤
ഉപ്പില്ലാത്ത കറിയുണ്ടോ എന്തു പരിപാടിയായാലും ഈ Song ഉറപ്പാ🔥🕺🕺🕺🕺🕺💃💃💃 എല്ലാവരും ഡാൻസ് കളിക്ക്
2:55....എന്താ നോട്ടം 🥰🌹
2000ഇൽ ഞാൻ ഈ പാട്ട് കാണുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരേ ഒരാൾ എന്റെ പ്രണയിനി,,,, 100%ആത്മാർത്ഥ യോടെ പ്രണയിച്ച ഒരേ ഒരാൾ...... നഷ്ട പ്രണയത്തിന്റെ ഓർമ താളുകൾ.... ആ കാലഘട്ടത്തെ വർണിക്കുവാൻ വാക്കുകളില്ല മനസ്സിന്റെ നെരിപ്പോടിലിട്ടു നീറ്റുവാൻ മാത്രം സാധിക്കുന്ന ഓർമ്മകൾ മാത്രം.......എന്തെ എനിക്ക് സാധിച്ചില്ല..... ആ സത്യ പ്രണയത്തെ സാക്ഷാത്കരിക്കുവാൻ എനിക്ക് സാധിച്ചില്ല.. . ഇതെന്റെ പരാജയമാണ് ഓർമകളുടെ കൈപ്പുനീർ കുടിച്ചിറക്കിയ പരാജയം
Vidyasagar adict😘😘❤️
3:30💝💝❤❤❤💝❤💝❤💝❤💝💝❤💝❤💝❤💝❤💝❤💝❤💝❤💝❤💝❤💝💝❤💝❤💝❤💝❤💝❤💝❤💝❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
சித்ராமேடம் இனிய குரல் மிகவும் அருமை
എനിക്ക് മമ്മുക്കയെ ഒരുപാട് ഇഷ്ടം ആണ് ❤
👌
സമയം രാത്രി 12:23 2021 എപ്രിൽ 20 ഒന്ന് ഒന്നൊര feel
Thankachan Fans
പണ്ട് ദൂരെയുള്ള അമ്പലത്തിൽ രാത്രി ഈ പാട്ട് കേട്ട് കേൾക്കുമ്പോൾ പാതിരായ്ക്ക് ജനൽ തുറന്ന് ചന്ദ്രനയും നോക്കി ദൂരന്ന് വരുന്ന ഈ ഗാനവും കേട്ട് കിടക്കുന്ന feel
ലാലേട്ടൻ - ലളിതാമ്മാ ❤️
4:38 Left one 😄
എന്റെ അമ്മക്ക് ഏറ്റവും ഇഷ്ടം ഉള്ള സോങ്❤❤❤❤❤❤❤❤😘😘😘😘😘❤
എനിക്ക് ഇഷ്ടം ആണ് ഒരുപാട് 😍😍😍😍😍😍
വിദ്യാജി ❤️ ബിജുമേനോൻ 💚സംയുക്ത 💜
Gireeshettan+ lalettan+mg sir = it's all about ❤️
മുംതാസ് അക്ക
SG ചെയ്ത എത്രയോ ആക്ഷൻ കഥാപാത്രങ്ങളെക്കാൾ മുകളിലാണ് ബെത്ലഹേം ഡെന്നീസ് ❤️
*ലാലേട്ടൻ ❤️ രഞ്ജിത ❤️*
Onam Release 🔥
Nice songs
Sajith alle eth
2021കേൾക്കുന്നവരുണ്ടോ
Ee film ethu bashayil remake cheythalum mani chettanolam varilla ennurappichu parayam
🔥
Romantic feel song 💋
Gireesh puthenchery 😥😥😥😍😍😍
ഇജ്ജാതി bgm... ഈ bgm ഉം ലാലേട്ടന്റെ stunt ഉം കൂടി ആയാൽ... ന്റെ പോന്നോ തിയറ്റർ എക്സ്പീരിയൻസ് level ചുമ്മാ തീ
Music vere arkenkilum kodkkarnnu
Aadyapadam aaya Chotta Mumbai vare ullsavam aakkiya Rahul Raj ivide ulappozho? Ingeru thanneyaanu MARAKKAR BGMum. Eeyaduthu cheytha PRIEST BGMum thakarthu ingeru. Maathramalla, ingeru next big thing aaanennaanu industrykku akathu talk. Rahul Rajine kurichui valiya dhaarana illaa ennu thonnunnu. Chumma MRslowil "BIRTH OF THE NEMESIS RAHUL RAJ" ennu adichu nokku. Oru adaar headsetum ready aakki vacho.
ലാലേട്ടൻ uyir 💝🔥💝🔥💝🔥💝
Wow well 💕i love this one♥✨️
1:04 സേതുമാധവൻ ഇരുന്ന പാലമല്ലേ ആ കാണുന്നത്..
Sujathechi love u
തന്റേതല്ലാത്ത കാരണത്താൽ സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കേണ്ടി വന്നവരുണ്ടോ 💔😥
Awesome lyrics,well sang nice composition❤
ഈ പെരുങ്കള്ളി സ്വന്തം ശബ്ദത്തിലല്ല പാടുന്നത്. മൊത്തം അനുകരണമാണ് ഇവളുടെ എല്ലാ പാട്ടുകളും. ഓരോന്നിലും ഓരോ ശബ്ദമാണ്.
എല്ലാവരും എല്ലാവരെയും പുകഴ്ത്തുന്നുണ്ട്. Artworkum, makeupum വേറെ ലെവൽ ആയി തോന്നി... ❤️ലാലേട്ടന്റെ ഗെറ്റപ്പ്...
థాంక్స్ యు అన్న మా అన్న మోహనలాల్ సూపర్ 👍👍
Nostuu.......🥲🥲😃😃😃😃😃
Super song
വയലും പാടവും കായലും വൈകിട്ടത്തെ ക്ലബും വായനശാലയുമൊക്കെ മനസ്സിനെ കുളിരണിയിപ്പിക്കുന്നു. എത്ര സുന്ദരം നമ്മുടെ മലയാളം. ചിത്ര ചേച്ചി അതിമനോഹരമായി പാടി.
19-04-2021 See this song any body here 2021 watching
💞
Mammokka ❣️❣️
🤵👫👫👫👫🌹❤️💗Prithviraj Pranayam Song
അമ്പോ💓🎈
യഥാർത്ഥത്തിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചിയാണ് #TOP_10_EXPRESS
Tvil ipazhum ee paatt vannal channel mattaathe kaanunnavar ivde like
2:53 ഈ Violin Section വരുമ്പോൾ ഉള്ള feel എവിടെയൊക്കെയോ വിദ്യാജി Touch ഉള്ളത് പോലെ പക്ഷെ Music Director Deva ആണ്..
Gireesh ettan💞💞
எனக்கு மிகவும் பிடித்த பாடல்....... உடல் சிலிர்ப்பு ஏற்படுகிறது....
❤️
My childhood song😂
റിമി ടോമിയെ ആരും കാണാതെ പോവരുത്.... She is also brilliant..❤❤
Chkochan 😍🥰😍🥰
Chakochan😍🥰🥰🥰🥰
Aarum kanathe e song olichu kandirunna kaalam enik undayirunnu 😆😆
എന്റ പോന്ന ഒറ്റയടിക്ക് ഇരുന്നു കണ്ടു കരഞ്ഞ പടം ആണ്
Quality💥🔥
പഴയ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോവുന്ന പാട്ട്....മലയാള ഗാനലോകത്തെ സുവർണക്കാലം 90s
2:08❣️♥️. Fav🤗😘
What kinda sick human put an ad in the middle of harimuraleeravam GODDAMNITT!!!
Kalel vari aduthu nilathu adikan thonnum nedumudivenu. Good acting ❤
Trivandrum ശ്രീകുമാർ തിയറ്റർ കണ്ട സിനിമ child nostu....😍😍
Friendship + music = transcendental watta deadly combination
ഈ പാട്ട് കേൾക്കു വോൾ പഴയ കാലം ഓർമ്മ വരു ന്നു 😔😔😞
Nilayude theeram ottapalam❤️❤️❤️
പെട്ടന്ന് ഹൃദയത്തിൽ എത്തുന്ന ഈണം..,, വരികൾ., M. ജയചന്ദ്രൻ സർ., B. K. ഹരി സർ.., Sithu ചേച്ചി... ❤️❤️❤️